Browsing Tag

South Africa U-19

തിരുവനന്തപുരത്ത് ഇന്ത്യന്‍ ആധിപത്യം, രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ്…

സെയിന്റ് സേവിയേഴ്സ് കോളേജ് കെസിഎ ഗ്രൗണ്ടില്‍ ഇന്ന് അണ്ടര്‍ 19 ടീമുകള്‍ തമ്മിലുള്ള ചതുര്‍ദിന മത്സരത്തിന്റെ രണ്ടാം ദിവസം വ്യക്തമായ ആധിപത്യം പുലര്‍ത്തി ഇന്ത്യ. തലേ ദിവസത്തെ സ്കോറായ 95/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ…

തിളങ്ങാനാകാതെ വരുണ്‍ നായനാരുടെ മടക്കം, ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

ദക്ഷിണാഫ്രിക്ക U-19 ടീമിന്റെ സ്കോറായ 197 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് മലയാളി താരങ്ങളായ വരുണ്‍ നായനാരുടെയും വത്സല്‍ ഗോവിന്ദിന്റെയും ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടം. ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 95/3 എന്ന…

197 റണ്‍സിനു പുറത്തായി ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീം, ഹൃതിക് ഷൗക്കീനു നാല് വിക്കറ്റ്

ചായയ്ക്ക് 173/7 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍ 19 ടീമിനെ 197 റണ്‍സിനു ഓള്‍ഔട്ട് ആക്കി ഇന്ത്യന്‍ യുവനിര. 58 റണ്‍സ് നേടിയ ബ്രൈസ് പാര്‍സണ്‍സ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മാത്യൂ മോന്റഗോമറി 57 റണ്‍സ്…

തിരുവനന്തപുരത്ത് ദക്ഷിണാഫ്രിക്കയെ വെള്ളംകുടിപ്പിച്ച് ഇന്ത്യയുടെ യുവ ബൗളര്‍മാര്‍

ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍ 19 ടീമിനു മേല്‍ വ്യക്തമായ മേല്‍ക്കൈ നേടി ഇന്ത്യ. ഹൃതിക് ഷൗക്കീനും അന്‍ഷുല്‍ കാംബോജും സബീര്‍ ഖാനും മികവ് പുലര്‍ത്തിയ മത്സരത്തില്‍ ഒന്നാം ദിവസം തന്നെ ദക്ഷിണാഫ്രിക്കയെ…

രണ്ട് മലയാളി താരങ്ങള്‍ ഇന്ത്യ അണ്ടര്‍ 19 ടീമില്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ ചതുര്‍ദിന മത്സരത്തില്‍ മലയാളി താരങ്ങള്‍ ടീമില്‍. വത്സല്‍ ഗോവിന്ദും വരുണ്‍ നായനാരുമാണ് ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്. ഫെബ്രുവരി 20നു തിരുവനന്തപുരത്താണ് മത്സരം ആരംഭിക്കുന്നത്. രണ്ടാം…

മക്കായ എന്‍ടിനിയുടെ മകന്‍ ടീമില്‍, ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ യുവ നിരയെ പ്രഖ്യാപിച്ചു

അണ്ടര്‍ 19 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ യുവ നിരയെ പ്രഖ്യാപിച്ചു. റയനാര്‍ഡ് വാന്‍ ടോണ്ടര്‍ ആണ് ടീമിനെ നയിക്കുന്നത്. ഇന്നലെയാണ് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് അടുത്ത മാസം ന്യൂസിലാണ്ടില്‍ ആരംഭിക്കുന്ന ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്.…