Browsing Tag

Siddharth Kaul

അഞ്ച് മത്സരങ്ങളിൽ നിന്ന് 28 വിക്കറ്റ്, എന്നിട്ടും തന്നെ ആരും പരിഗണിച്ചില്ല – സിദ്ധാര്‍ത്ഥ്…

ഇന്ത്യന്‍ ടീമിലേക്കോ എ ടീമിലേക്കോ പോലും തന്നെ പരിഗണിക്കാത്തത് വിഷമം ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ് സിദ്ധാര്‍ത്ഥ് കൗള്‍. കഴിഞ്ഞ വര്‍ഷം താന്‍ കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് 28 വിക്കറ്റാണ് നേടിയത്. ഇതിൽ ഒരു ഹാട്രിക്കും മൂന്ന് അഞ്ച് വിക്കറ്റ്…

നായകന്‍ നയിച്ചു, സഞ്ജുവിന്റെ മികവിൽ 164 റൺസ് നേടി രാജസ്ഥാന്‍ റോയല്‍സ്

സൺ‍റൈസേഴ്സിനെതിരെ ഏറെ നിര്‍ണ്ണായകമായ മത്സരത്തിൽ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ മികവിൽ 164 റൺസ് നേടി രാജസ്ഥാന്‍ റോയൽസ്. സഞ്ജു 57 പന്തിൽ 82 റൺസ് നേടിയപ്പോള്‍ യശസ്വി ജൈസ്വാലും മഹിപാൽ ലോംറോറും ആണ് രാജസ്ഥാന്‍ നിരയിൽ തിളങ്ങിയത്. പവര്‍പ്ലേ…

കര്‍ണ്ണാടകയെ തകര്‍ത്ത് സിദ്ധാര്‍ത്ഥ് കൗളിന്റെ ഹാട്രിക്ക്, പഞ്ചാബിന് അനായാസ ജയം

സിദ്ധാര്‍ത്ഥ് കൗള്‍ നേടിയ ഹാട്രിക്കിന്റെ ബലത്തില്‍ കര്‍ണ്ണാടകയെ 125/8 എന്ന സ്കോറില്‍ പിടിച്ച് നിര്‍ത്തിയ ശേഷം ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് പഞ്ചാബ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പഞ്ചാബിന് വേണ്ടി സിദ്ധാര്‍ത്ഥ് കൗള്‍ നാല്…

ഇവര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച ഫിനിഷര്‍മാര്‍ – ധോണി, യുവരാജ്, കോഹ്‍ലി എന്നിവരുടെ…

ക്രിക്കറ്റിലെ തന്റെ അഭിപ്രായത്തില്‍ എംഎസ് ധോണി, യുവരാജ് സിംഗ്, വിരാട് കോഹ്‍ലി എന്നിവരാണ് ഏറ്റവും മികച്ച ഫിനിഷര്‍മാരെന്ന് പറഞ്ഞ് ഇന്ത്യന്‍ താരം സിദ്ധാര്‍ത്ഥ് കൗള്‍. ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ ഇവരാണ് ഏറ്റവും യോജ്യരായ താരങ്ങളെന്ന്…

സാം ബില്ലിംഗ്സ് തിളങ്ങി, ഇന്ത്യ എ യ്ക്ക് 286 റണ്‍സ് വിജയ ലക്ഷ്യം

നായകന്‍ സാം ബില്ലിംഗ്സിന്റെ ശതകവും ഓപ്പണര്‍ അലക്സ് ഡേവിസും നേടിയ അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ ഇന്ത്യ എ യ്ക്കെതിരെ തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ ഇന്ന് ആരംഭിച്ച ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 285 റണ്‍സ് നേടി ഇംഗ്ലണ്ട് ലയണ്‍സ്. 50…

സിദ്ധാര്‍ത്ഥ് കൗളിനു മുന്നില്‍ തകര്‍ന്ന് കേരളം, 121 റണ്‍സിനു പുറത്ത്

രഞ്ജി ട്രോഫിയില്‍ നിര്‍ണ്ണായകമായ മത്സരത്തില്‍ കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി കേരളത്തിനെ ബാറ്റിംഗിനയയ്ച്ച പഞ്ചാബ് 121 റണ്‍സിനു എതിരാളികളെ എറിഞ്ഞിടുകയായിരുന്നു. 37 ഓവര്‍ മാത്രമാണ് കേരളത്തിന്റെ ഇന്നിംഗ്സ് നീണ്ട് നിന്നത്.…

അവസാന ടി20 ഈ മൂന്ന് താരങ്ങള്‍ക്ക് വിശ്രമം

വിന്‍ഡീസിനെതിരെയുള്ള അവസാന ടി20യില്‍ മൂന്ന് ബൗളര്‍മാര്‍ക്ക് വിശ്രമം നല്‍കി ഇന്ത്യ. ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവര്‍ക്കാണ് വിശ്രമം നല്‍കുവാന്‍ ബിസിസിഐയുടെ തീരുമാനം. ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ സിദ്ധാര്‍ത്ഥ്…

ശതകം നേടി ശുഭ്മന്‍ ഗില്‍, റണ്‍സുമായി യുവരാജ് സിംഗും, പഞ്ചാബിനു ജയം

ഹിമാച്ചല്‍ പ്രദേശിനെതിരെ 35 റണ്‍സ് ജയം നേടി പഞ്ചാബ്. യുവ താരം ശുഭ്മന്‍ ഗില്ലിനൊപ്പം യുവരാജ് സിംഗും മന്‍ദീപ് സിംഗും ഗുര്‍കീരത് സിംഗ് മന്നും നേടിയ റണ്‍സുകളുടെ ബലത്തില്‍ 290 റണ്‍സ് നേടിയ പഞ്ചാബ് എതിരാളികളെ 255 റണ്‍സിനു ഓള്‍ഔട്ട് ആക്കിയാണ് ഈ…

ഇന്ത്യ-അയര്‍ലണ്ട് ടി20, സിമി സിംഗ് കാത്തിരിക്കുന്നു പഴയ കൂട്ടുകാരെ

ഇന്ത്യയും അയര്‍ലണ്ടും തമ്മില്‍ ടി20 പരമ്പരയില്‍ കളിക്കുവാനൊരുങ്ങുമ്പോള്‍ അയര്‍ലണ്ട് താരം സിമി സിംഗിനു തന്റെ പഴയ കൂട്ടുകാരെ വീണ്ടും കണ്ടുമുട്ടുവാനുള്ള അവസരം കൂടിയാണിത്. പഞ്ചാബിനു വേണ്ടി അണ്ടര്‍ 14, 17, 19 ടീമുകളില്‍ കളിച്ചിട്ടുള്ള താരം…

അമ്പാട്ടി റായിഡു ഏകദിന ടീമില്‍, രഹാനെ പുറത്ത്

ഇംഗ്ലണ്ട് അയര്‍ലണ്ട് ഏകദിന-ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനിെ പ്രഖ്യാപിച്ചു. അമ്പാട്ടി റായിഡു, കെഎല്‍ രാഹുല്‍ എന്നിവര്‍ ഏകദിന ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഐപിഎലില്‍ മികച്ച പ്രകടനം പുറത്തെടുത്ത റായിഡുവിനു പക്ഷേ ടി20 സ്ക്വാഡില്‍ ഇടം…