Home Tags Shoaib Malik

Tag: Shoaib Malik

വെസ്റ്റിന്‍ഡീസ് പരമ്പരയ്ക്കുള്ള പാക്കിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു, മാലിക്കും സര്‍ഫ്രാസും പുറത്ത്

വെസ്റ്റിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള പാക്കിസ്ഥാന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഷൊയ്ബ് മാലിക്, സര്‍ഫ്രാസ് അഹമ്മദ്, ഇമാദ് വസീം എന്നിവരെ പുറത്താക്കിയാണ് 15 അംഗ സ്വാഡിനെ പ്രഖ്യാപിച്ചത്. അതേ സമയം ഹസന്‍ അലിയ്ക്ക് വിശ്രമം നല്‍കുകയാണെന്നും...

മാലിക് ദുബായിയിലേക്ക് മടങ്ങുന്നു, പാക് ടീമിൽ നിന്ന് റിലീസ് ചെയ്തു

ബംഗ്ലാദേശിനെതിരെയുള്ള മൂന്നാം ടി20യ്ക്ക് മുമ്പ് സീനിയര്‍ താരം ഷൊയ്ബ് മാലികിനെ റിലീസ് ചെയ്ത് പാക്കിസ്ഥാന്‍. തന്റെ മകന് സുഖമില്ലാത്തതിനാൽ കുടുംബത്തോടൊപ്പം ചേരുവാന്‍ ദുബായിയിലേക്ക് മടങ്ങുന്നതിനായാണ് ഷൊയ്ബ് മാലികിനെ പാക്കിസ്ഥാന്‍ റിലീസ് ചെയ്തത്. ടി20 പരമ്പരയ്ക്ക്...

40 വയസ്സുകാര്‍ ടീമിലുണ്ടാകരുതെന്ന നിയമമൊന്നുമില്ല, ഹഫീസിനും ഷൊയ്ബിനും പിന്തുണയുമായി ഇന്‍സമാം ഉള്‍ ഹക്ക്

ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കുമ്പോള്‍ ആ സ്ഥാനത്ത് പകരക്കാരായി താരങ്ങളുണ്ടോ എന്നതാണ് ഏറ്റവും പ്രധാനം എന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ നായകനും ഇതിഹാസ താരവുമായ ഇന്‍സമാം ഉള്‍ ഹക്ക്. മുഹമ്മദ് ഹഫീസിനും ഷൊയ്ബ്...
Shoaibmalik

ഫോം തുടര്‍ന്ന് പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍, 18 പന്തിൽ 54 റൺസ് നേടി ഷൊയ്ബ് മാലിക്

ടി20 ലോകകപ്പിൽ സ്കോട്‍ലാന്‍ഡിനെതിരെ അപ്രസക്തമായ മത്സരത്തിൽ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ഷൊയ്ബ് മാലിക്. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക് എന്നിവരുടെ തകര്‍പ്പന്‍...
Pakistan

അഫ്ഗാന്‍ ഹൃദയങ്ങള്‍ തകര്‍ത്ത് ആസിഫ് അലിയുടെ പവര്‍ ഹിറ്റിംഗ്

ടി20 ലോകകപ്പിൽ ഇന്നത്തെ ആവേശകരമായ ഏഷ്യന്‍ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് പാക്കിസ്ഥാന്‍. ന്യൂസിലാണ്ടിനെതിരെ വിജയം നേടിക്കൊടുത്ത ആസിഫ് അലിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 12 പന്തിൽ 24 റൺസ് വേണ്ടപ്പോള്‍ ആ...
Shoaibmalik

പാക്കിസ്ഥാന്‍ പതറിയെങ്കിലും വിജയം നല്‍കി ഷൊയ്ബ് മാലിക് – ആസിഫ് അലി കൂട്ടുകെട്ട്

135 റൺസെന്ന ചെറു സ്കോര്‍ ചേസ് ചെയ്യുകയായിരുന്ന പാക്കിസ്ഥാന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെങ്കിലും ആറാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 48 റൺസിന്റെ ബലത്തിൽ വിജയം പിടിച്ചെടുത്ത് പാക്കിസ്ഥാന്‍. കൂട്ടുകെട്ടിൽ ചുരുക്കം പന്തിൽ നിന്നാണ്...

53 റണ്‍സ് വിജയം, ജാഫ്ന സ്റ്റാലിയന്‍സ് പ്രഥമ ലങ്ക പ്രീമിയര്‍ ലീഗ് ജേതാക്കള്‍

ഗോള്‍ ഗ്ലാഡിയേറ്റേഴ്സിനെതിരെ 53 റണ്‍സ് വിജയം കരസ്ഥമാക്കി ലങ്ക പ്രീമിയര്‍ ലീഗ് ജേതാക്കളായി ജാഫ്ന സ്റ്റാലിയന്‍സ്. ആദ്യം ബാറ്റ് ചെയ്ത ജാഫ്ന 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്....

ഇന്ത്യ – പാകിസ്ഥാൻ പരമ്പര പുനരാരംഭിക്കണമെന്ന് ഷൊഹൈബ് മാലിക്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പരമ്പര പുനരാരംഭിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ താരം ഷൊഹൈബ് മാലിക്. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരപോലെ പ്രധാനപെട്ടതാണ് ഇന്ത്യ - പാകിസ്ഥാൻ പാരമ്പരയെന്നും ഷൊഹൈബ് മാലിക് പറഞ്ഞു. ആഷസ് പരമ്പരയില്ലാത്ത...

ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ് കുടുംബത്തെ കാണാൻ ഷൊഹൈബ് മാലിക്കിന് അനുമതി

ഇംഗ്ലണ്ടിന് പര്യടനത്തിന് പോവുന്നതിന് മുൻപ് തന്റെ ഭാര്യയെ സാനിയ മിർസയെയും മകനെയും കാണാൻ പാകിസ്ഥാൻ വെറ്ററൻ താരം ഷൊഹൈബ് മാലിക്കിന് അനുമതി നൽകി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. കഴിഞ്ഞ അഞ്ച് മാസത്തിൽ അധികമായി...

ബോബ് വൂള്‍മര്‍ വളരെ കരുതലുള്ള മനുഷ്യനായിരുന്നു, അദ്ദേഹത്തിന്റെ മരണം വളരെ വലിയ നഷ്ടമാണ് സൃഷ്ടിച്ചത്

താന്‍ പാക്കിസ്ഥാന്‍ മുന്‍ കോച്ച് ബോബ് വൂള്‍മറില്‍ നിന്ന് വളരെ അധികം കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ മുന്‍ നായകന്‍ ഷൊയ്ബ് മാലിക്. വളരെ കരുതലുള്ള മനുഷ്യനായിരുന്നു അദ്ദേഹം എന്നും താന്‍ ബൗളിംഗ്...

130 കോടി ജനങ്ങളെ ആ സിക്സ് സന്തോഷിപ്പിക്കുമെന്നറിഞ്ഞിരുന്നേല്‍ ഞാന്‍ എന്നും സച്ചിനെ സിക്സ് അടിക്കുവാന്‍...

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാനാണെന്നുള്ളതില്‍ യാതൊരുവിധ തര്‍ക്കവുമില്ലെന്ന് അഭിപ്രായപ്പെട്ട് മുന്‍ പാക് പേസര്‍ ഷൊയ്ബ് അക്തര്‍. താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 12-13 തവണ സച്ചിനെ പുറത്താക്കിയിട്ടുണ്ടെന്നുള്ളത് ഇന്ത്യക്കാര്‍ ഓര്‍ക്കുന്നില്ലെന്ന്...

ടി20 ലോകകപ്പിന് ശേഷവും ക്രിക്കറ്റിൽ തുടരുമെന്ന് ഷൊഹൈബ് മാലിക്

ഈ വർഷം ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ആരോഗ്യം സമ്മതിച്ചാൽ ക്രിക്കറ്റിൽ തുടരുമെന്ന് പാകിസ്ഥാൻ വെറ്ററൻ ഓൾ റൗണ്ടർ ഷൊഹൈബ് മാലിക്. നേരത്തെ ലോകകപ്പിന് ശേഷം ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന്...

ഷൊഹൈബ് മാലിക്ക് പാകിസ്ഥാൻ ടി20 ക്യാപ്റ്റൻ ആവണമെന്ന് അഫ്രീദി

പാകിസ്ഥാൻ ടി20 ടീമിന്റെ ക്യാപ്റ്റനായി വെറ്ററൻ താരം ഷൊഹൈബ് മാലിക്കായിരുന്നു കുറച്ചുകൂടെ യോജിക്കുകയെന്ന് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. കഴിഞ്ഞ ദിവസമാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് സർഫറാസ്...

ബാറ്റിംഗില്‍ ഷൊയ്ബ് മാലിക്ക്, ബൗളിംഗില്‍ താഹിര്‍, ജമൈക്കയ്ക്കെതിരെ ഗയാനയ്ക്ക് കൂറ്റന്‍ ജയം

ഇമ്രാന്‍ താഹിറിന്റെ മികച്ച സ്പെല്ലിനും മുന്നില്‍ ജമൈക്ക തല്ലാവാസ് ബുദ്ധിമുട്ടിയപ്പോള്‍ ഗയാന ആമസോണ്‍ വാരിയേഴ്സിന് 81 റണ്‍സിന്റെ കൂറ്റന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ആമസോണ്‍ വാരിയേഴ്സ് ഷൊയ്ബ് മാലിക്(പുറത്താകാതെ 37 പന്തില്‍...

സാധ്യത ടീമില്‍ ഇടമില്ലാതെ പാക്കിസ്ഥാന്റെ സീനിയര്‍ താരങ്ങള്‍

ശ്രീലങ്കന്‍ ടീമിനെതിരെയുള്ള മത്സരങ്ങള്‍ക്കുള്ള സാധ്യത ടീമില്‍ ഇടം ലഭിയ്ക്കാതെ പാക്കിസ്ഥാന്റെ സീനിയര്‍ താരങ്ങളായ ഷൊയ്ബ് മാലിക്കും മുഹമ്മദ് ഹഫീസും. ഇന്ന് മിസ്ബ ഉള്‍ ഹക്ക് ചീഫ് സെലക്ടറായി തിരഞ്ഞെടുത്ത ആദ്യ സംഘത്തിലാണ് ഈ...
Advertisement

Recent News