Browsing Tag

Shimron Hetmyer

ഹെറ്റ്മ്യര്‍-ബ്രാവോ കൂട്ടുകെട്ട് കളി മാറ്റി മറിച്ചു – ആരോൺ ഫിഞ്ച്

തങ്ങളുടെ ഓപ്പണര്‍മാര്‍ തുടക്കത്തിൽ തന്നെ പുറത്തായതാണ് തിരിച്ചടിയായതെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ നായകന്‍ ആരോൺ ഫിഞ്ച്. ഇത് മധ്യനിരയ്ക്ക് മേൽ കൂടുതൽ സമ്മര്‍ദ്ദം സൃഷ്ടിച്ചുവെന്നും വിന്‍ഡീസ് ബാറ്റിംഗിൽ 103 റൺസ് നേടിയ ഷിമ്രൺ ഹെറ്റ്മ്യര്‍ -…

വിന്‍ഡീസിന്റെ രക്ഷയ്ക്കെത്തി ഹെറ്റ്മ്യര്‍ – ബ്രാവോ കൂട്ടുകെട്ട്

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടി20യിൽ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഭേദപ്പെട്ട സ്കോറിലേക്കെത്തി വിന്‍ഡീസ്. തുടക്കത്തിൽ ലെന്‍ഡൽ സിമ്മൺസ് 21 പന്തിൽ 31 റൺസ് നേടിയെങ്കിലും 7.4 ഓവറിനുള്ളിൽ 59/3 എന്ന നിലയിലേക്ക് കരീബിയന്‍ സംഘം വീഴുകയായിരുന്നു.…

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന ടീം പ്രഖ്യാപിച്ചു, ഷിമ്രൺ ഹെറ്റ്മ്യര്‍ തിരികെ എത്തുന്നു

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. ശ്രീലങ്കയ്ക്കെതിരെ മാര്‍ച്ചിൽ നടന്ന പരമ്പരയിൽ പരിഗണിക്കാതിരുന്ന ഷിമ്രൺ ഹെറ്റ്മ്യര്‍, ഷെൽഡൺ കോട്രെൽ, റോസ്ടൺ ചേസ് എന്നിവരെ ഈ പരമ്പരയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.…

ഷിമ്രണ്‍ ഹെറ്റ്മ്യര്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് അരങ്ങേറ്റം നടത്തും

യുഎഇയില്‍ നടക്കുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ വെസ്റ്റിന്‍ഡീസ് താരം ഷിമ്രണ്‍ ഹെറ്റ്മ്യര്‍ കളിക്കും. താരത്തിന്റെ ടൂര്‍ണ്ണമെന്റിലെ അരങ്ങേറ്റം ആയിരിക്കും ഇത്. മുല്‍ത്താന്‍ സുല്‍ത്താന്‍സ് ആണ് താരത്തെ സ്വന്തമാക്കിയത്. ഷിമ്രണ്‍…

ഹെറ്റ്മ്യര്‍ കാരണമാണ് തന്റെ ടീം ലക്ഷ്യത്തിന് അടുത്തെത്തിയത് – ഋഷഭ് പന്ത്

ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ പരാജയം ഏറ്റു വാങ്ങേണ്ടി വന്നതില്‍ ഏറെ വിഷമമുണ്ടെന്ന് പറഞ്ഞ് ഋഷഭ് പന്ത്. അവസാന ഓവറില്‍ 14 റണ്‍സ് വിജയത്തിനായി വേണ്ടിയിരുന്ന ടീമിന് 12 റണ്‍സ് മാത്രമേ നേടാനായുള്ളു. അവസാന ഓവറിലെ ആദ്യ നാല് പന്തില്‍…

ഹെറ്റ്മ്യര്‍ പൊരുതി, പന്ത് പതറി

അവസാന നാലോവറിലേക്ക് മത്സരം കടക്കുമ്പോള്‍ 24 പന്തില്‍ നിന്ന് 56 റണ്‍സായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് നേടേണ്ടിയിരുന്നത്. വമ്പനടിക്കാരായ ഷിമ്രണ്‍ ഹെറ്റ്മ്യറും ഋഷഭ് പന്തും ആയിരുന്നു ക്രീസിലെങ്കിലും ആരും ഡല്‍ഹിയ്ക്ക് അവിടെ സാധ്യത…

ഡല്‍ഹിയ്ക്ക് പ്രതീക്ഷ നല്‍കി ഹെറ്റ്മ്യര്‍, അവസാന ഓവറില്‍ ഒരു റണ്‍സ് വിജയം നേടി ആര്‍സിബി

അവസാന ഓവറില്‍ ജയിക്കുവാന്‍ നേടേണ്ടിയിരുന്നത് 14 റണ്‍സായിരുന്നുവെങ്കില്‍ സിറാജ് എറിഞ്ഞ ഓവറില്‍ 12 റണ്‍സ് മാത്രം പിറന്നപ്പോള്‍ ഒരു റണ്‍സ് വിജയം നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ‍ആര്‍സിബിയുടെ 171 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി 4…

യുവതാരങ്ങള്‍ പുറത്ത് പോയതിന് കാരണം ഫിറ്റ്നെസ്സ് പ്രശ്നങ്ങള്‍ – റോജര്‍ ഹാര്‍പ്പര്‍

വിന്‍ഡീസിന്റെ ടി20 സ്ക്വാഡില്‍ ക്രിസ് ഗെയില്‍, ഫിഡല്‍ എഡ്വേര്‍ഡ്സ് പോലുള്ള പ്രായമേറിയ താരങ്ങള്‍ക്ക് ഇടം ലഭിച്ചപ്പോള്‍ ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ഷെല്‍ഡണ്‍ കോട്രെല്‍, ഒഷെയിന്‍ തോമസ് എന്നിവര്‍ക്ക് അവരുടെ സ്ഥാനം നഷ്ടമായിരുന്നു. ഇതിന് കാരണം…

ക്യാച്ചുകള്‍ കൈവിട്ട് ഡല്‍ഹിയുടെ ബാറ്റിംഗ് എളുപ്പമാക്കി സണ്‍റൈസേഴ്സ്, ധവാന്‍, സ്റ്റോയിനിസ്,…

മാര്‍ക്കസ് സ്റ്റോയിനിസിനെ ഓപ്പണറാക്കി പരീക്ഷിക്കുവാനുള്ള തീരുമാനം വിജയം കണ്ടപ്പോള്‍ സണ്‍റൈസേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സിന് മികച്ച സ്കോര്‍. 20 ഓവറില്‍ നിന്ന് 3 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് ഡല്‍ഹി നേടിയത്.…

ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സിനെ മികച്ച സ്കോറിലേക്ക് നയിച്ച് ഹെറ്റ്മ്യറും…

രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോപ് ഓര്‍ഡര്‍ തകര്‍ന്ന് 79/4 എന്ന നിലയിലേക്ക് വീണുവെങ്കിലും 184/8 എന്ന മികച്ച സ്കോര്‍ നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. ജോഫ്ര ആര്‍ച്ചറുടെ സ്പെല്ലില്‍ ഡല്‍ഹിയുടെ തുടക്കം പാളിയെങ്കിലും മാര്‍ക്കസ് സ്റ്റോയിനസും ഷിമ്രണ്‍…