ഹെറ്റ്മ്യര്‍-ബ്രാവോ കൂട്ടുകെട്ട് കളി മാറ്റി മറിച്ചു – ആരോൺ ഫിഞ്ച്

Australiawindies

തങ്ങളുടെ ഓപ്പണര്‍മാര്‍ തുടക്കത്തിൽ തന്നെ പുറത്തായതാണ് തിരിച്ചടിയായതെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ നായകന്‍ ആരോൺ ഫിഞ്ച്. ഇത് മധ്യനിരയ്ക്ക് മേൽ കൂടുതൽ സമ്മര്‍ദ്ദം സൃഷ്ടിച്ചുവെന്നും വിന്‍ഡീസ് ബാറ്റിംഗിൽ 103 റൺസ് നേടിയ ഷിമ്രൺ ഹെറ്റ്മ്യര്‍ – ഡ്വെയിന്‍ ബ്രോവോ കൂട്ടുകെട്ടാണ് മത്സരം മാറ്റിയതെന്നും ഫിഞ്ച് പറഞ്ഞു.

ഇനിയുള്ള മൂന്ന് മത്സരങ്ങള്‍ വിജയിക്കുവാനാണ് ടീം നോക്കുന്നതെന്നും അതിന് വേണ്ടിയുള്ള കഠിനാധ്വാനം തുടരുമെന്നും ആരോൺ‍ ഫിഞ്ച് വ്യക്തമാക്കി. 56 റൺസിന്റെ തകര്‍പ്പന്‍ വിജയമാണ് ഓസ്ട്രേലിയ മത്സരത്തിൽ നേടിയത്.

Previous articleജൂനിയർ ജേതാവിൽ നിന്നു വിംബിൾഡൺ കിരീടത്തിലേക്ക്! ക്രിക്കറ്റിലും ഗോൾഫിലും തിളങ്ങിയ ചരിത്രവും കൂട്ട്!
Next articleഇറ്റാലിയൻ മതിൽ കിയെല്ലിനി യുവന്റസിൽ പുതിയ കരാർ അംഗീകരിച്ചു