Tag: Shikhar Dhawan
കോഹ്ലി തന്നെ ഒന്നാമന്, ധവാന് പത്താം റാങ്ക്
ചാമ്പ്യന്‍സ് ട്രോഫിയ്ക്കു മുമ്പ് മൂന്നാം റാങ്കിലായിരുന്ന വിരാട് കോഹ്ലി ടൂര്‍ണ്ണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നാം റാങ്ക്. എബി ഡിവില്ലിയേഴ്സിന്റെയും, ഡേവിഡ് വാര്‍ണറുടെയും പിന്നിലായിരുന്ന കോഹ്ലി ഇരുവരെയും പിന്തള്ളിയാമ് ഒന്നാം സ്ഥാനത്തെത്തിയത്. ടൂര്‍ണ്ണമെന്റില്‍ പുറത്താകാതെ...
ഓള്‍റൗണ്ട് മികവില്‍ ഇന്ത്യ സെമിയിലേക്ക്
ബൗളര്‍മാരുടെ പ്രകടനത്തിനു പിന്തുണയെന്നവണ്ണം ബാറ്റ്സ്മാന്മാരും അവസരത്തിനൊത്തുയര്‍ന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം. ദക്ഷിണാഫ്രിക്കയുടെ 191 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 38 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. രോഹിത്...
ധവാന് ശതകം, രോഹിത്തും ധോണിയും തിളങ്ങി
ശിഖര്‍ ധവാന്റെ ശതകത്തിന്റെയും രോഹിത്ത് ശര്‍മ്മയുടെ അര്‍ദ്ധ ശതകത്തിന്റെയും മഹേന്ദ്ര സിംഗ് ധോണിയുടെ വെടിക്കെട്ടിന്റെയും സഹായത്തോടെ ശ്രീലങ്കയ്ക്കെതിരെയുള്ള ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ബി പ്രാരംഭ മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍. 50 ഓവറില്‍...
എറിഞ്ഞിട്ട് ഇന്ത്യ, ന്യൂസിലാണ്ടിനെതിരെ 45 റണ്‍സിന്റെ വിജയം ഡക്ക്വര്‍ത്ത് ലൂയിസിലൂടെ
മഴ തടസപ്പെടുത്തിയ പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് ന്യൂസിലാണ്ടിനെതിരെ 45 റണ്‍സ് ജയം. 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ബാറ്റിംഗിനെ മഴ തടസ്സപ്പെടുത്തിയപ്പോള്‍ ഇന്ത്യക്ക് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 45 റണ്‍സിന്റെ വിജയം...
സണ്‍റൈസേഴ്സ് ബാറ്റിംഗിനു കടിഞ്ഞാണിട്ട് മുംബൈ ഇന്ത്യന്‍സ്
നായകന് ഡേവിഡ് വാര്‍ണറുടെയും ശിഖര്‍ ധവാന്റെയും മികവില്‍ കുറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്താമെന്ന സണ്‍റൈസേഴ്സ് മോഹങ്ങള്‍ക്ക് കടിഞ്ഞാണിട്ട് ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യന്‍സ് ബൗളിംഗ് നിര. ടോസ് നേടി ഹൈദ്രാബാദിനെ ബാറ്റിംഗിനയയ്ച്ച രോഹിത്...
രണ്ടാം തവണയും 300 കടന്ന് ഇന്ത്യ ബി, തമിഴ്നാടിനെയും പരാജയപ്പെടുത്തി
ദിയോദര്‍ ട്രോഫി ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യ ബി. മനീഷ് പാണ്ഡേ, അക്സര്‍ പട്ടേല്‍, ശിഖര്‍ ധവാന് എന്നിവരുടെ ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബി 50 ഓവറില്‍ 8...
ശിഖര്‍ ധവാന്റെ ശതകത്തില്‍ വിജയം സ്വന്തമാക്കി ഇന്ത്യ ബി
ഇന്ത്യ ബി നേടിയ കുറ്റന്‍ സ്കോര്‍ മറികടക്കാനാകാതെ ഇന്ത്യ എയ്ക്ക് ദിയോധര്‍ ട്രോഫിയില്‍ 23 റണ്‍സ് തോല്‍വി. ടോസ് നേടിയ ഇന്ത്യ എ ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും ഇന്ത്യ ബിയുടെ ബാറ്റിംഗ് മികവിനെയാണ് സാക്ഷ്യം...