Home Tags Shikhar Dhawan

Tag: Shikhar Dhawan

സ്പോര്‍ട്സ് ഹബ്ബിലെ കാണികള്‍ക്ക് വിരുന്നൊരുക്കി സഞ്ജു സാംസണ്‍, ശതകം 9 റണ്‍സ് അകലെ നഷ്ടം,...

ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള അവസാന ഏകദിനം മഴ മൂലം 20 ഓവറാക്കി ചുരുക്കിയ ശേഷം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ എ യ്ക്ക് പ്രശാന്ത് ചോപ്രയെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായെങ്കിലും സഞ്ജു സാംസണിന്റെ വെടിക്കെട്ട്...

റിസര്‍വ്വ് ഡേയിലെ മത്സരം അല്പ സമയത്തിനുള്ളില്‍ ആരംഭിയ്ക്കും

ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകള്‍ തമ്മിലുള്ള മത്സരം റിസര്‍വ്വ് ഡേയിലേക്ക് നീട്ടിയെങ്കിലും തലേദിവസത്തെ കനത്ത മഴയും രാവിലെ പെയ്ത മഴയും എല്ലാം കാരണം മത്സരം ആരംഭിയ്ക്കുന്നത് വൈകിയെങ്കിലും ഇപ്പോള്‍ വെയില്‍ തെളിഞ്ഞ നിമിഷത്തില്‍ മത്സരം...

43 ഓവര്‍ മത്സരം, ടോസ് നേടി ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു, സഞ്ജു സാംസണും ശിഖര്‍...

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെയുള്ള നാലാം ഏകദിനത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. ഇന്നത്തെ മത്സരവും വൈകി തുടങ്ങിയതിനാല്‍ 43 ഓവറായി മത്സരം ചുരുക്കിയിട്ടുണ്ട്. സഞ്ജു സാംസണും ശിഖര്‍ ധവാനും ഇന്ന് ഇന്ത്യന്‍...

സൗത്ത് ആഫ്രിക്ക എ ടീമിനെതിരെയുള്ള അവസാന രണ്ട് ഏകദിനത്തിന് ശിഖർ ധവാൻ ടീമിൽ

സൗത്ത് ആഫ്രിക്ക എ ടീമിനെതിരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലെ അവസാന രണ്ട് ഏകദിന മത്സരങ്ങൾക്കുള്ള ടീമിൽ ഓപണർ ശിഖർ ധവാനെ ഉൾപ്പെടുത്തി. ലോകകപ്പിലെ പരിക്കേറ്റ് പുറത്തുപോയ ശിഖർ ധവാൻ വെസ്റ്റിൻഡീസ് പരമ്പരയിൽ കളിച്ചിരുന്നെങ്കിൽ...

ഒടുവില്‍ ധവാന്റെ കാര്യത്തില്‍ തീരുമാനം എടുത്ത് ഇന്ത്യ, താരം മടങ്ങും, പന്ത് ടീമിലേക്ക്

കൈവിരലിനേറ്റ പൊട്ടലിനെത്തുടര്‍ന്ന് ഇന്ത്യന്‍ അന്തിമ ഇലവനില്‍ നിന്ന് പുറത്ത് പോയ ശിഖര്‍ ധവാന്റെ ലോകകപ്പ് മോഹങ്ങളും അവസാനിച്ചു. ധവാന്റെ കാര്യം നിരീക്ഷണത്തിലാണെന്നും ഋഷഭ് പന്തിനെ കരുതല്‍ താരമായി മാത്രമാണ് പ്രഖ്യാപിച്ചതെന്നും ഇന്ത്യ നേരത്തെ...

ധവാന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉടനില്ല, താരം ടീമിനൊപ്പം തുടരുമെന്ന് അറിയിച്ച് സഞ്ജയ് ബംഗാര്‍

ലോകകപ്പില്‍ നിന്ന് പരിക്കേറ്റ ശിഖര്‍ ധവാനെ ഉടന്‍ മടക്കി അയയ്ക്കില്ലെന്നും താരത്തിനെ 10-12 ദിവസം കൂടി നിരീക്ഷണത്തില്‍ വെച്ച ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളുെവെന്ന് ഇന്ത്യയുടെ ഉപ പരിശീലകന്‍ സഞ്ജയ് ബംഗാര്‍....

ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്കെന്ന് അഭ്യൂഹങ്ങള്‍

പാറ്റ് കമ്മിന്‍സിന്റെ പന്ത് കൈയ്യില്‍ കൊണ്ട് പൊട്ടലേറ്റ് ശിഖര്‍ ധവാന് പകരം ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക് എത്തുമെന്ന് അഭ്യൂഹങ്ങള്‍. ധവാന്റെ പരിക്കിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ ലഭിച്ച ശേഷം ടീം മാനേജ്മെന്റ് ഔദ്യോഗികമായി ഐസിസിയ്ക്ക്...

ധവാന്റെ പരിക്ക് ഇന്ത്യയ്ക്ക് സൃഷ്ടിക്കുന്നത് നാലാം നമ്പറില്‍ വീണ്ടും ആരെന്ന ചോദ്യം

ഏറെക്കാലമായി ഇന്ത്യയുടെ തലവേദന നാലാം നമ്പറില്‍ ആരെന്നതായിരുന്നു. അതിനു ഒരു പരിധി വരെ വിജയ് ശങ്കര്‍ പരിഹാരമാകുമെന്ന് കരുതിയെങ്കിലും സന്നാഹ മത്സരത്തില്‍ തിളങ്ങാനാകാതെ വിജയ് പുറത്തായപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി സന്നാഹ മത്സരത്തില്‍ തിളങ്ങിയ...

ഇന്ത്യക്ക് കനത്ത തിരിച്ചടി, ധവാൻ ടീമിൽ നിന്ന് പുറത്ത്

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ശിഖർ ധവാൻ ഇന്ത്യൻ ടീമിൽ നിന്ന് പുറത്ത്. ഏകദേശം മൂന്ന് ആഴ്ചയോളം താരം ടീമിന് പുറത്താവുമെന്നാണ് കരുതപ്പെടുന്നത്. ജൂൺ മാസത്തിൽ നടക്കുന്ന ന്യൂസിലാൻഡ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, വിൻഡീസ്, ഇംഗ്ലണ്ട്...

താന്‍ ഐസിസി ഇവന്റുകളില്‍ മികവ് തെളിയിക്കുന്നത് യാദൃശ്ചികം മാത്രം

താന്‍ ഐസിസി മത്സരയിനങ്ങളില്‍ എപ്പോഴും ഫോമിലേക്ക് ഉയരുന്നത് ഒരു യാദൃശ്ചികമായ സംഭവം മാത്രമാണെന്ന് പറഞ്ഞ് ശിഖര്‍ ധവാന്‍. കെന്നിംഗ്ടണ്‍ ഓവലിലെ ഈ ഗ്രൗണ്ടില്‍ കളിയ്ക്കുന്നത് താന്‍ എന്നും ഇഷ്ടപ്പെടുന്ന കാര്യമാണ് അത് കൂടാതെ...

ഹാര്‍ഡ് ഹിറ്റിംഗ് ഹാര്‍ദ്ദിക് പാണ്ഡ്യ, ശതകം നേടി ശിഖര്‍ ധവാന്‍, ഇന്ത്യയ്ക്ക് വമ്പന്‍ സ്കോര്‍

ടോപ് ഓര്‍ഡറിന്റെ മാസ്മരിക പ്രകടനത്തിന്റെ ബലത്തില്‍ പടുകൂറ്റന്‍ സ്കോറിലേക്ക് നീങ്ങി ടീം ഇന്ത്യ. ശിഖര്‍ ധവാന്റെ ശതകത്തിനൊപ്പം രോഹിത് ശര്‍മ്മ, വിരാട് കോഹ്‍ലി എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ കൂടിയായപ്പോള്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്...

ആദ്യ മത്സരത്തില്‍ രോഹിത്, രണ്ടാം മത്സരത്തില്‍ ശിഖര്‍ – ശതകം ശീലമാക്കി ഇന്ത്യന്‍ ഓപ്പണര്‍മാര്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ശതകം നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചത് രോഹിത് ശര്‍മ്മയാണെങ്കില്‍ ഇത്തവണ ഓസ്ട്രേലിയയ്ക്കെതിരെ ആ ദൗത്യം ഏറ്റെടുത്തത് ഇന്ത്യയുടെ മറ്റേ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ആണ്. 95 പന്തില്‍ നിന്ന് ശതകം പൂര്‍ത്തിയാക്കിയ...

പരിക്കിന്റെ ഭീതിയില്‍ ധവാനും, എന്നാല്‍ താരം സന്നാഹ മത്സരത്തില്‍ കളിയ്ക്കുമെന്ന് സൂചന

വിജയ് ശങ്കര്‍ നെറ്റ്സില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് സ്കാനിംഗിനു വിധേയനാകുന്നതിനായി മടങ്ങിയതിനു പിന്നാലെ ശിഖര്‍ ധവാനും നെറ്റ്സില്‍ തിരിച്ചടി. ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാര്‍ ത്രോ ഡൗണ്‍ ചെയ്ത പന്ത് ഹെല്‍മെറ്റില്‍ വന്നടിച്ചതിനെത്തുടര്‍ന്ന് അല്പം സമയം...

വാര്‍ണറെ മറികടക്കാന്‍ ഇനി നേരിയ അവസരം രണ്ട് താരങ്ങള്‍ക്ക്

12 മത്സരങ്ങള്‍ക്ക് ശേഷം ഡേവിഡ് വാര്‍ണര്‍ ഓസ്ട്രേലിയയിലേക്ക് മടങ്ങിയപ്പോള്‍ താരം 692 റണ്‍സുമായി ഐപിഎലിലെ ഓറഞ്ച് ക്യാപ്പ് പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. പിന്നീട് രണ്ട് മത്സരങ്ങള്‍ക്ക് കൂടി തൊട്ട് പുറകിലുള്ള കെഎല്‍...
Advertisement

Recent News