Tag: Shahid Afridi
ഗോള്‍ ഗ്ലാഡിയേറ്റേഴ്സിനെ മറികടന്ന് ജാഫ്ന സ്റ്റാലിയന്‍സ്
അവിഷ്ക ഫെര്ണാണ്ടോയുട ബാറ്റിംഗ് മികവില്‍ ജാഫ്ന സ്റ്റാലിയന്‍സിന് മികച്ച വിജയം. ഗോള്‍ ഗ്ലാഡിയേറ്റേഴ്സിനെതിര 8 വിക്കറ്റ് വിജയമാണ് ടീം ഇന്ന് നേടിയത്. 176 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ജാഫ്നയ്ക്ക് വേണ്ടി പുറത്താകാതെ...
സര്‍ഫ്രാസ് പിന്മാറി, ഗോള്‍ ഗ്ലാഡിയേറ്റേഴ്സിന്റെ ക്യാപ്റ്റനായി ഷാഹീദ് അഫ്രീദി
ലങ്ക പ്രീമിയര്‍ ലീഗ് ടീം ആയ ഗോള്‍ ഗ്ലോഡിയേറ്റേഴ്സിന്റെ ക്യാപ്റ്റനായി ഷാഹീദ് അഫ്രീദി ചുമതലയേല്‍ക്കും. നേരത്തെ ടീമിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ച സര്‍ഫ്രാസ് അഹമ്മദ് പിന്മാറിയതോടെയാണ് പുതിയ ക്യാപ്റ്റനെ ഫ്രാഞ്ചൈസി പ്രഖ്യാപിച്ചത്.
ന്യൂസിലാണ്ട് പര്യടനത്തിനുള്ള പാക്കിസ്ഥാന്റെ...
ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ കഴിയാത്തത് പാകിസ്ഥാൻ താരങ്ങൾക്ക് വമ്പൻ നഷ്ട്ടം : ഷാഹിദ്...
ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ പാകിസ്ഥാൻ താരങ്ങൾക്ക് കഴിയാത്തത് വമ്പൻ നഷ്ടമാണെന്ന് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. ഇന്ത്യൻ പ്രീമിയർ ലീഗ് പോലെയുള്ള വലിയ ടൂർണമെന്റ് വഴി ലഭിക്കുന്ന അനുഭവസമ്പത്ത് വളരെ...
ലങ്ക പ്രീമിയർ ലീഗ് കളിക്കാൻ പാകിസ്ഥാൻ താരങ്ങൾ
പ്രഥമ ലങ്ക പ്രീമിയർ ലീഗിൽ പാകിസ്ഥാൻ താരങ്ങളായ ഷാഹിദ് അഫ്രിദിയും സർഫറാസ് കളിക്കും. ഗാലെ ഗ്ലാഡിയേറ്റർ ടീമിലാവും ഇരു താരങ്ങളും കളിക്കുകയെന്ന് ടീമിന്റെ ഉടമ നദീം ഒമർ പറഞ്ഞു. പാകിസ്ഥാൻ സൂപ്പർ ലീഗ്...
അക്തറിനെ നേരിടാൻ സച്ചിന് പേടിയായിരുന്നു : അഫ്രീദി
മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തറിനെ നേരിടാൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് പേടിയായിരുന്നെന്ന് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. സച്ചിൻ ടെണ്ടുൽക്കർ ഷൊഹൈബ് അക്തർ പന്തെറിയാൻ വരുമ്പോൾ...
ജീവകാരുണ്യ പ്രവര്‍ത്തനവുമായി ഒട്ടേറെ യാത്ര ചെയ്യുന്നതിനാല്‍ തനിക്ക് ഈ അസുഖം വരുമെന്ന് തീര്‍ച്ചയായിരുന്നു –...
പാക് മുന്‍ താരം ഷാഹിദ് അഫ്രീദിയ്ക്ക് അടുത്തിടെയാണ് കോവിഡ് ബാധിച്ചത്. ക്രിക്കറ്റില്‍ പല മുന്‍ താരങ്ങള്‍ക്കും ഇപ്പോള്‍ കോവിഡ് ബാധിച്ചിട്ടുണ്ടെങ്കിലും അവരില്‍ ഏറ്റവും പ്രമുഖനെന്ന് വിശേഷിപ്പിക്കാവുന്നത് അഫ്രീദിയെ തന്നെയാണ്. എന്നാല്‍ തന്നെ കോവിഡ്...
മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രിദിക്ക് കൊറോണ വൈറസ്
മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രിദിക്ക് കൊറോണ വൈറസ് ബാധ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തനിക്ക് സുഖമില്ലായിരുന്നെന്നും ടെസ്റ്റ് ചെയ്തപ്പോൾ കൊറോണ പോസറ്റീവ് ആണെന്ന് തെളിഞ്ഞെന്നും താരം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
https://twitter.com/SAfridiOfficial/status/1271720209657630720
എത്രയും പെട്ടന്ന്...
ഷാഹിദ് അഫ്രിദിയുടെ കശ്മീർ പരാമർശത്തിനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യൻ താരങ്ങൾ
കാശ്മീരിനെതിരെ മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി നടത്തിയ പരാമർശങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി ഇന്ത്യൻ താരങ്ങൾ. മുൻ ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീർ, ഹർഭജൻ സിംഗ്, യുവരാജ് സിംഗ്, ശിഖർ ധവാൻ എന്നിവരാണ്...
താന്‍ പന്തെറിഞ്ഞതില്‍ ലാറയ്ക്കെതിരെയാണ് ഏറ്റവും പ്രയാസം തോന്നിയത് – ഷഫീദ് അഫ്രീദി
ഷഹീദ് അഫ്രീദി വെടിക്കെട്ട് ബാറ്റിംഗിന് പേര് കേട്ട താരമാണെങ്കിലും വിക്കറ്റ് വേട്ടയിലും പ്രധാന വിക്കറ്റ് വേട്ടക്കാരന് തന്നെയായിരുന്നു താന്‍ കളിച്ചിരുന്ന സമയത്ത് അഫ്രീദി. 398 ഏകദിനത്തില്‍ നിന്ന് 395 വിക്കറ്റും 27 ടെസ്റ്റില്‍...
ഇന്ത്യ – പാകിസ്ഥാൻ പരമ്പര വേണം, അക്തറിനെ പിന്തുണച്ച് അഫ്രീദി
കൊറോണ വൈറസ് ദുരിതാശ്വാസ ഫണ്ടിനായി ഇന്ത്യ - പാകിസ്ഥാൻ ക്രിക്കറ്റ് പരമ്പര നടത്തണമെന്ന മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തറിന്റെ അഭിപ്രായത്തിന് പിന്തുണ അറിയിച്ച് മുൻ പാകിസ്ഥാൻ ഓൾ റൗണ്ടർ ഷാഹിദ്...
മോദി സര്‍ക്കാര്‍ കാരണം ഇന്ത്യയുമായി കളിക്കുവാനുള്ള പാക്കിസ്ഥാന്റെ ആഗ്രഹം നടക്കില്ല – ഷാഹിദ് അഫ്രീദി
പാക്കിസ്ഥാന് ഇന്ത്യയ്ക്കെതിരെ കളിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പറഞ്ഞ് ഷാഹിദ് അഫ്രീദ്. മോദി സര്‍ക്കാരിന്റെ നയം കാരണമാണ് ഇതെന്ന് അഫ്രീദി പറഞ്ഞു. കോവിഡ് പ്രതിരോധത്തിനുള്ള പണം സ്വരൂപിക്കുന്നതിന് വേണ്ടി നേരത്തെ...
സെവാഗല്ല, അഫ്രീദിയാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണിംഗ് പുനർനിർവചിച്ചതെന്ന് വസിം അക്രം
ഇന്ത്യൻ ഓപ്പണിങ് ബാറ്റ്സ്മാൻ വിരേന്ദർ സെവാഗ് അല്ല ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണിങ് ബാറ്റിംഗ് പുനർനിർവചിച്ചതെന്ന് മുൻ പാകിസ്ഥാൻ താരം വസിം അക്രം. പാകിസ്ഥാൻ താരം ഷാഹിദ് അഫ്രിദിയാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണിങ് ബാറ്റിംഗ്...
മുൾട്ടാൻ സുൽത്താൻസിനെ പി.എസ്.എൽ വിജയികളായി പ്രഖ്യാപിക്കണമെന്ന് മുഷ്താഖ് അഹമ്മദ്
പാകിസ്ഥാൻ സൂപ്പർ ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള മുൾട്ടാൻ സുൽത്താൻസിനെ വിജയികളായി പ്രഖ്യാപിക്കണമെന്ന് ടീമിലെ പരിശീലക സംഘത്തിലെ അംഗമായ മുഷ്താഖ് അഹമ്മദ്. കൊറോണ വൈറസ് ബാധമൂലം പി.എസ്.എൽ നിർത്തിവെക്കുമ്പോൾ 10 മത്സരങ്ങളിൽ നിന്ന്...
ടി20യില്‍ ഏറ്റവും അധികം മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടുന്ന താരമായി വിരാട്...
ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും അധികം മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടുന്ന താരമായി വിരാട് കോഹ്ലി. 12 തവണ ഈ നേട്ടം സ്വന്തമാക്കിയ അഫ്ഗാന് ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയ്ക്കൊപ്പമാണ് കോഹ്ലി...
ഷൊഹൈബ് മാലിക്ക് പാകിസ്ഥാൻ ടി20 ക്യാപ്റ്റൻ ആവണമെന്ന് അഫ്രീദി
പാകിസ്ഥാൻ ടി20 ടീമിന്റെ ക്യാപ്റ്റനായി വെറ്ററൻ താരം ഷൊഹൈബ് മാലിക്കായിരുന്നു കുറച്ചുകൂടെ യോജിക്കുകയെന്ന് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. കഴിഞ്ഞ ദിവസമാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് സർഫറാസ്...