Browsing Tag

Shahid Afridi

ഇന്ത്യ എന്ത് പറഞ്ഞാലും അത് നടക്കും – ഷാഹിദ് അഫ്രീദി

ലോക ക്രിക്കറ്റിൽ എന്ത് തന്നെ സംഭവിച്ചാലും ഇന്ത്യയെടുക്കുന്ന നിലപാട് ആണ് ഒടുവിൽ അംഗീകരിക്കുവാന്‍ പോകുന്നതെന്ന് പറഞ്ഞ് ഷാഹിദ് അഫ്രീദി. ഐപിഎൽ ലേലത്തിലും ഇന്ത്യയുടെ ശക്തിയാണ് തെളിയിക്കപ്പെട്ടതെന്നും ഐപിഎലിന് പ്രത്യേക സമയ ജാലകം…

പാക്കിസ്ഥാന്‍ ടീമിലിടം ലഭിയ്ക്കുക ഇത്ര എളുപ്പമോ? – ഷാഹീദ് അഫ്രീദി

യുവ താരം മുഹമ്മദ് ഹാരിസിനെ ഏകദിന സ്ക്വാഡിൽ ഉള്‍പ്പെടുത്തിയതിന് സെലക്ടര്‍മാരെ വിമര്‍ശിച്ച് മുന്‍ പാക്കിസ്ഥാന്‍ താരം ഷാഹീദ് അഫ്രീദി. സ്ക്വാഡിൽ യുവ താരത്തെ ഉള്‍പ്പെടുന്നത് സ്വാഗതാര്‍ഹമാണെങ്കിലും പ്രാദേശിക ക്രിക്കറ്റ് കളിക്കാത്ത ഒരാളെ…

ക്വേറ്റാ ഗ്ലാഡിയേറ്റേഴ്സിനായി തന്റെ അവസാന പിഎസ്എൽ സീസൺ കളിക്കാനായി ബൂം ബൂം എത്തുന്നു

തന്റെ കരിയറിലെ അവസാന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് കളിക്കുവാനായി ഷഹീദ് അഫ്രീദി ഒരുങ്ങുന്നു. വരുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ അഫ്രീദി ക്വേറ്റാ ഗ്ലാഡിയേറ്റേഴ്സിന് വേണ്ടിയാണ് കളിക്കുവാനായി ഇറങ്ങുക. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ അഫ്രീദി…

എവറെസ്റ്റ് പ്രീമിയര്‍ ലീഗിൽ കളിക്കുവാന്‍ അഫ്രീദി എത്തുന്നു

നേപ്പാളിലെ എവറെസ്റ്റ് പ്രീമിയര്‍ ലീഗിൽ കളിക്കുവാന്‍ ഷഹീദ് അഫ്രീദി എത്തുന്നു. കാത്‍മണ്ഠു കിംഗ്സ് ഇലവന് വേണ്ടിയാവും മുന്‍ പാക്കിസ്ഥാന്‍ താരം കളിക്കുക. സെപ്റ്റംബര്‍ 25 മുതൽ ഒക്ടോബര്‍ 9 വരെയാണ് ടൂര്‍ണ്ണമെന്റ് നടക്കുക. നേപ്പാള്‍ താരം സന്ദീപ്…

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ഷാഹിദ് അഫ്രീദി പിന്മാറി

പുറത്തിനേറ്റ പരിക്ക് മൂലം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ അബു ദാബി ലെഗില്‍ ഷാഹിദ് അഫ്രീദി കളിക്കില്ല. മുല്‍ത്താന്‍ സുല്‍ത്താന്‍സ് ഓള്‍റൗണ്ടര്‍ക്ക് കറാച്ചിയില്‍ പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. പരിശോധനയില്‍ പൂര്‍ണ്ണമായ വിശ്രമം ആണ്…

ഗോള്‍ ഗ്ലാഡിയേറ്റേഴ്സിനെ മറികടന്ന് ജാഫ്ന സ്റ്റാലിയന്‍സ്

അവിഷ്ക ഫെര്‍ണാണ്ടോയുട ബാറ്റിംഗ് മികവില്‍ ജാഫ്ന സ്റ്റാലിയന്‍സിന് മികച്ച വിജയം. ഗോള്‍ ഗ്ലാഡിയേറ്റേഴ്സിനെതിര 8 വിക്കറ്റ് വിജയമാണ് ടീം ഇന്ന് നേടിയത്. 176 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ജാഫ്നയ്ക്ക് വേണ്ടി പുറത്താകാതെ 92 റണ്‍സ് നേടിയ അവിഷ്ക…

സര്‍ഫ്രാസ് പിന്മാറി, ഗോള്‍ ഗ്ലാഡിയേറ്റേഴ്സിന്റെ ക്യാപ്റ്റനായി ഷാഹീദ് അഫ്രീദി

ലങ്ക പ്രീമിയര്‍ ലീഗ് ടീം ആയ ഗോള്‍ ഗ്ലോഡിയേറ്റേഴ്സിന്റെ ക്യാപ്റ്റനായി ഷാഹീദ് അഫ്രീദി ചുമതലയേല്‍ക്കും. നേരത്തെ ടീമിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ച സര്‍ഫ്രാസ് അഹമ്മദ് പിന്മാറിയതോടെയാണ് പുതിയ ക്യാപ്റ്റനെ ഫ്രാഞ്ചൈസി പ്രഖ്യാപിച്ചത്.…

ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ കഴിയാത്തത് പാകിസ്ഥാൻ താരങ്ങൾക്ക് വമ്പൻ നഷ്ട്ടം : ഷാഹിദ് അഫ്രീദി

ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ പാകിസ്ഥാൻ താരങ്ങൾക്ക് കഴിയാത്തത് വമ്പൻ നഷ്ടമാണെന്ന് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. ഇന്ത്യൻ പ്രീമിയർ ലീഗ് പോലെയുള്ള വലിയ ടൂർണമെന്റ് വഴി ലഭിക്കുന്ന അനുഭവസമ്പത്ത് വളരെ വലുതാണെന്നും അഫ്രീദി പറഞ്ഞു. 2008ലെ

ലങ്ക പ്രീമിയർ ലീഗ് കളിക്കാൻ പാകിസ്ഥാൻ താരങ്ങൾ

പ്രഥമ ലങ്ക പ്രീമിയർ ലീഗിൽ പാകിസ്ഥാൻ താരങ്ങളായ ഷാഹിദ് അഫ്രിദിയും സർഫറാസ് കളിക്കും. ഗാലെ ഗ്ലാഡിയേറ്റർ ടീമിലാവും ഇരു താരങ്ങളും കളിക്കുകയെന്ന് ടീമിന്റെ ഉടമ നദീം ഒമർ പറഞ്ഞു. പാകിസ്ഥാൻ സൂപ്പർ ലീഗ് ടീമായ ക്വറ്റ ഗ്ലാഡിയേറ്ററിന്റെ ഉടമയെ കൂടിയായ

അക്തറിനെ നേരിടാൻ സച്ചിന് പേടിയായിരുന്നു : അഫ്രീദി

മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തറിനെ നേരിടാൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് പേടിയായിരുന്നെന്ന് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. സച്ചിൻ ടെണ്ടുൽക്കർ ഷൊഹൈബ് അക്തർ പന്തെറിയാൻ വരുമ്പോൾ ഭയപ്പെട്ടിരുന്നത് താൻ…