Browsing Tag

Shahbaz Ahmed

ഇന്ത്യയ്ക്കായി മത്സരങ്ങള്‍ വിജയിപ്പിക്കുവാന്‍ തനിക്ക് സാധിക്കുമെന്ന് പ്രതീക്ഷ – ഷഹ്ബാസ്…

സിംബാബ്‍വേ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിൽ ഷഹ്ബാസ് അഹമ്മദിന് ഇടം പിടിച്ചത് അപ്രതീക്ഷിതമായാണ്. വാഷിംഗ്ടൺ സുന്ദര്‍ പരിക്കേറ്റ് പുറത്തായത് താരത്തിന് തുണയായി മാറുകയായിരുന്നു. ആദ്യമായി ആണ് ഇന്ത്യന്‍ ടീമിലേക്ക് താരത്തെ വിളിച്ചത്. ഐപിഎലില്‍ റോയൽ…

വാഷിംഗ്ടൺ സുന്ദര്‍ പുറത്ത്, പകരം ഷഹ്ബാസ് അഹമ്മദ് ടീമിൽ

കൗണ്ടി മത്സരത്തിനിടെ പരിക്കേറ്റ വാഷിംഗ്ടൺ സുന്ദറിന് പകരം സിംബാബ്‍വേ ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് ഷഹ്ബാസ് അഹമ്മദിനെ ഉള്‍പ്പെടുത്തി. റോയൽ ലണ്ടന്‍ കപ്പിനിടെയാണ് വാഷിംഗ്ടൺ സുന്ദറിന് പരിക്കേറ്റത്. ഐപിഎലില്‍ റോയൽ ചലഞ്ചേഴ്സ്…

ചെന്നൈ തിരുമ്പി വന്തിട്ടേ!!! മഹീഷ് തീക്ഷണയുടെ നാല് വിക്കറ്റ് നേട്ടത്തിന്റെ ബലത്തിൽ 23 റൺസ് വിജയം

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സീസണിലെ ആദ്യ വിജയം. അതും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 23 റൺസ് വിജയവുമായി. റോബിന്‍ ഉത്തപ്പയുടെയും ശിവം ഡുബേയുടെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 216/4 എന്ന…

സഞ്ജുവിന് ആദ്യ തോൽവി സമ്മാനിച്ച് ദിനേശ് കാര്‍ത്തിക്കും ഷഹ്ബാസ് അഹമ്മദും

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 87/5 എന്ന നിലയിലേക്ക് തള്ളിയിട്ട് വിജയം ഉറപ്പിച്ച രാജസ്ഥാന്‍ റോയൽസിനെ ഞെട്ടിച്ച് ദിനേശ് കാര്‍ത്തിക്കും ഷഹ്ബാസ് അഹമ്മദും. ഇരുവരുടെയും തട്ടുപൊളിപ്പന്‍ ബാറ്റിംഗിന്റെ ബലത്തിൽ ** വിക്കറ്റ് വിജയം നേടി ആര്‍സിബി…

അഞ്ചാം ബൗളറെ ആക്രമിക്കുവാനായിരുന്നു തീരുമാനം – ഷഹ്ബാസ് അഹമ്മദ്

കൊല്‍ക്കത്തയ്ക്കതിരെ 128 റൺസ് മറികടക്കുവാന്‍ ബുദ്ധിമുട്ടിയെങ്കിലും ആര്‍സിബിയുടെ വിജയത്തിൽ നിര്‍ണ്ണായക പങ്ക് വഹിച്ചത് ഷഹ്ബാസ് അഹമ്മദ് ആയിരുന്നു. 27 റൺസ് നേടിയ താരത്തിന്റെ ഇന്നിംഗ്സാണ് റൺ റേറ്റ് വരുതിയിൽ നിര്‍ത്തുവാന്‍ ബാംഗ്ലൂരിനെ സഹായിച്ചത്.…

ആവേശം അവസാന ഓവര്‍ വരെ, രണ്ട് പന്തിൽ കാര്യം അവസാനിപ്പിച്ച് കാർത്തിക്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെറിയ സ്കോര്‍ ചേസ് ചെയ്യുവാന്‍ ബുദ്ധിമുട്ടിയെങ്കിലും അവസാന കടമ്പ കടന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. അവസാന ഓവറിൽ ഏഴ് റൺസ് വേണ്ടപ്പോള്‍ ഒരു സിക്സും ഫോറും പറത്തി ടീമിനെ 3 വിക്കറ്റ് വിജയത്തിലേക്ക് ദിനേശ്…

തന്റെ കഴിവില്‍ ക്യാപ്റ്റന്‍ വിശ്വാസം അര്‍പ്പിച്ചതില്‍ സന്തോഷം – ഷഹ്ബാസ് അഹമ്മദ്

16 ഓവറുകള്‍ കഴിയുമ്പോള്‍ വിജയത്തിലേക്ക് കുതിയ്ക്കുകയായിരുന്നു സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഷഹ്ബാസ് അഹമ്മദ് എറിയാനെത്തിയ 17ാം ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ ടീമിന് നഷ്ടമായപ്പോള്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുന്ന കാഴ്ചയാണ് കണ്ടത്. പിന്നീട് മുഹമ്മദ്…

വീണ്ടും ട്വിസ്റ്റ്, ഒരോവറില്‍ മൂന്ന് വിക്കറ്റുമായി ഷഹ്ബാസ് അഹമ്മദ് ആര്‍സിബിയ്ക്ക് വിജയം…

അനായാസ വിജയത്തിലേക്ക് നീങ്ങുമെന്ന തോന്നിപ്പിച്ച സണ്‍റൈസേഴ്സ് ഹൈദ്രാബാദില്‍ നിന്ന് വിജയം തട്ടിയെടുത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഡേവിഡ് വാര്‍ണറെ നഷ്ടമായ ശേഷം 115/2 എന്ന നിലയില്‍ മനീഷ് പാണ്ടേയും ജോണി ബൈര്‍സ്റ്റോയും ടീമിനെ മുന്നോട്ട്…

രണ്ടാം സ്ഥാനക്കാരായി ഡല്‍ഹിയുടെ പ്ലേ ഓഫ് ഉറപ്പാക്കി സീനിയര്‍ താരങ്ങള്‍, റണ്‍റേറ്റിന്റെ മികവില്‍…

ആര്‍സിബി നല്‍കിയ 153 റണ്‍സ് വിജയ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നപ്പോള്‍ ഡല്‍ഹി പ്ലേ ഓഫിലേക്ക് രണ്ടാം സ്ഥാനക്കാരായി ഇടം പിടിച്ചു. ടീമിലെ സീനിയര്‍ താരങ്ങളായ ശിഖര്‍ ധവാനും അജിങ്ക്യ രഹാനെയും അര്‍ദ്ധ ശതകങ്ങളുമായി തിളങ്ങിയപ്പോള്‍ ഡല്‍ഹി…

ബംഗാള്‍ 307 റണ്‍സിന് ഓള്‍ഔട്ട്, രണ്ടാം ഇന്നിംഗ്സിലും തുടക്കം പിഴച്ച് കേരളം

കേരളത്തിനെതിരെ രഞ്ജി ട്രോഫിയില്‍ 307 റണ്‍സിന് ഓള്‍ഔട്ട് ആയി ബംഗാള്‍. മത്സരത്തില്‍ 68 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ബംഗാള്‍ സ്വന്തമാക്കിയിട്ടുണ്ട്. 236/6 എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ബംഗാളിന് വേണ്ടി ഷഹ്ബാസ് അഹമ്മദ്…