Home Tags Shadab Khan

Tag: Shadab Khan

സിംബാബ്‍വേ പര്യടനത്തില്‍ ഷദബ് ഖാന്റെ പകരക്കാരനെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍

സിംബാബ്‍വേയ്ക്കെതിരെയുള്ള പാക്കിസ്ഥാന്റെ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഷദബ് ഖാന് പകരക്കാരനെ പ്രഖ്യാപിച്ചു. റിസ്റ്റ് സ്പിന്നര്‍ സാഹിദ് മഹമ്മൂദിനെയാണ് പാക്കിസ്ഥാന്‍ പകരക്കാരനായി സിംബാബ്‍വേ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 21ന് ഹരാരെയില്‍ ആണ് പരമ്പര ആരംഭിക്കുന്നത്. താരത്തെ...

ദക്ഷിണാഫ്രിക്ക – സിംബാബ്‍വേ പരമ്പരകളില്‍ നിന്ന് പാക് ഓള്‍റൗണ്ടര്‍ പുറത്ത്

പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഷദബ് ഖാന്‍ ടീമിന്റെ ശേഷിക്കുന്ന ദക്ഷിണാഫ്രിക്ക - സിംബാബ്‍വേ പരമ്പരകളില്‍ നിന്ന് പുറത്ത്. താരത്തിന്റെ ഇടത് കാല്പാദത്തിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റതാണ് തിരിച്ചടിയായത്. നാലാഴ്ചയെങ്കിലും താരം കളിക്കളത്തിന് പുറത്തായിരിക്കുമെന്നാണ് ലഭിയ്ക്കുന്ന...

ഷദബ് ഖാന്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്ത്

ബാബര്‍ അസമിന് പിന്നാലെ ഷദബ് ഖാനും ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്ത്. ഇന്നാരംഭിച്ച ആദ്യ ടെസ്റ്റില്‍ മാത്രമാവും താരം മാറി നില്‍ക്കുക എന്നാണ് ആദ്യം കരുതിയതെങ്കിലും പരിക്ക് മാറുവാന്‍ കുറഞ്ഞത് ആറാഴ്ചയെങ്കിലും...

അരങ്ങേറ്റം അവിസ്മരണീയമാക്കി ജേക്കബ് ഡഫി, തകര്‍ച്ചയിൽ നിന്ന് കരകയറി പാക്കിസ്ഥാന് 153 റൺസ്

ജേക്കബ് ഡഫി തന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കിയപ്പോള്‍ ന്യൂസിലാണ്ടിനെതിരെ ആദ്യ ടി20യില്‍ ആദ്യം പതറി പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ നായകന്‍ ഷദബ് ഖാന്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശേഷം വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെടുന്ന കാഴ്ചയാണ്...

മോര്‍ഗന്‍ നയിച്ചു ഇംഗ്ലണ്ട് ജയിച്ചു, ദാവീദ് മലനും അര്‍ദ്ധ ശതകം

പാക്കിസ്ഥാന്‍ നല്‍കിയ 196 റണ്‍സ് വിജയ ലക്ഷ്യം നിഷ്പ്രയാസം മറികടന്ന് ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ഓപ്പര്‍മാര്‍ ആദ്യ വിക്കറ്റില്‍ 66 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം ഷദബ് ഖാന്‍ തന്റെ ഓവറിലെ തുടരെയുള്ള പന്തുകളില്‍ ജോണി...

ടെസ്റ്റിന് പിന്നാലെ ടി20യിലും മഴയുടെ വെല്ലുവിളി, ഇംഗ്ലണ്ട് – പാക്കിസ്ഥാന്‍ ആദ്യ ടി20 മത്സരം...

ടെസ്റ്റ് പരമ്പര ഭൂരിഭാഗവും കവര്‍ന്ന ശേഷം ഇംഗ്ലണ്ട് പാക്കിസ്ഥാന്‍ ടി20 മത്സരത്തിലും മഴയുടെ ഇടപെടല്‍. ഇംഗ്ലണ്ട് ഇന്നിംഗ്സ് പുരോഗമിക്കവെ കളി തടസ്സപ്പെടുത്തിയ മഴ കാരണം പിന്നീട് മത്സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു. ടോം ബാന്റണ്‍ നേടിയ...

ലഞ്ചിന് ശേഷം യസീര്‍ ഷായുടെ പ്രഹരങ്ങളില്‍ തകര്‍ന്ന് ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍ 107 റണ്‍സ് ലീഡ്

മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 219 റണ്‍സിന് പുറത്ത്. ലഞ്ചിന് പോകുമ്പോള്‍ 159/5 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് യസീര്‍ ഷായുടെ പ്രഹരങ്ങള്‍ക്ക് മുന്നില്‍ തകരുകയായിരുന്നു. ജോസ് ബട്‍ലറെ ലഞ്ചിന് ശേഷം ഒരു...

ചഹാല്‍ അടങ്ങുന്ന തന്റെ ഫാബ് 4 സ്പിന്നര്‍മാരുടെ ലിസ്റ്റ് പങ്കുവെച്ച് തബ്രൈസ് ഷംസി

തബ്രൈസ് ഷംസിയുടെ ഈ കാലഘട്ടത്തെ ഏറ്റവും മികച്ച നാല് സ്പിന്നര്‍മാരുടെ ലിസ്റ്റില്‍ ഇന്ത്യയുടെ യൂസുവേന്ദ്ര ചഹാലും. ദക്ഷിണാഫ്രിക്കന്‍ താരം ഇന്‍സ്റ്റാഗ്രാമിലാണ് തന്റെ ഫാബ് 4 സ്പിന്നര്‍മാരുടെ ലിസ്റ്റ് പുറത്ത് വിട്ടത്. ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റിലെ...

ഷദബ് ഖാന്റെയും ഡാര്‍സി ഷോര്‍ട്ടിന്റെയും കരാറുകള്‍ റദ്ദാക്കി സറേ

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലീഷ് കൗണ്ടി തങ്ങളുടെ വിദേശ താരങ്ങളുടെ കരാറുകള്‍ റദ്ദാക്കുലുകള്‍ തുടരുകയാണ്. ഇപ്പോള്‍ സറേ പുതുതായി രണ്ട് താരങ്ങളുടെ കരാറുകള്‍ കൂടി റദ്ദാക്കുകയാണന്ന് അറിയിച്ചു. പാക്കിസ്ഥാന്‍ താരം ഷദബ് ഖാന്റെയും ഓസ്ട്രേലിയന്‍...

താന്‍ പന്തെറിയുവാന്‍ ബുദ്ധിമുട്ടിയിട്ടുള്ള താരങ്ങള്‍ രോഹിത് ശര്‍മ്മയും സ്റ്റീവ് സ്മിത്തും

തന്റെ ഇതുവരെയുള്ള കരിയറില്‍ പന്തെറിയുവാന്‍ ഏറ്റവും പ്രയാസമായി തോന്നിയത് രോഹിത് ശര്‍മ്മയ്ക്കും സ്റ്റീവന്‍ സ്മിത്തിനും എതിരെയാണെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഷദബ് ഖാന്‍. പാക്കിസ്ഥാന്‍ ടീമിലെത്തി മൂന്ന് വര്‍ഷമായിട്ടുള്ള ഈ 21 വയസ്സുകാരന്‍...

ടി20 ബ്ലാസ്റ്റിന് സറേയ്ക്കൊപ്പം ഷദബ് ഖാന്‍

2020 വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റില്‍ സറേയ്ക്ക് വേണ്ടി കളിക്കുവാന്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഷദബ് ഖാനും എത്തുന്നു. 21 വയസ്സ് മാത്രമുള്ള താരത്തിന് 117 അന്താരാഷ്ട്ര വിക്കറ്റുകള്‍ നേടുവാനായിട്ടുണ്ട്. ഇന്ന് രണ്ട് താരങ്ങളെയാണ് സറേ...

പാക്കിസ്ഥാനോടും തോറ്റ് ലോകകപ്പ് സാധ്യതകള്‍ അസ്തമിച്ച് ദക്ഷിണാഫ്രിക്ക, 49 റണ്‍സ് വിജയം സ്വന്തമാക്കി സര്‍ഫ്രാസും...

ആദ്യം ബാറ്റ് ചെയ്ത് 308 റണ്‍സ് നേടിയ ശേഷം പാക്കിസ്ഥാന്റെ ബൗളര്‍മാരുടെ മികച്ച ബൗളിംഗ് പ്രകടനത്തില്‍ ടീമിനു 49 റണ്‍സിന്റെ വിജയം. 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സ് മാത്രമാണ്...

ജോ-ജോസ് സഖ്യത്തിന്റെ വിഫലമായ ചെറുത്ത് നില്പ്, ലോകകപ്പില്‍ അവിശ്വസനീയ തിരിച്ചുവരവ് നടത്തി പാക്കിസ്ഥാന്‍

വിന്‍ഡീസിനെതിരെ നാണംകെട്ട തോല്‍വിയ്ക്ക് ശേഷം നിലവിലെ ഒന്നാം റാങ്കുകാരും ആതിഥേയരുമായ ഇംഗ്ലണ്ടിനെതിരെ അവിശ്വസനീയമായ ജയം പിടിച്ചെടുത്ത് പാക്കിസ്ഥാന്‍. വിന്‍ഡീസിനെതിരെ 105 റണ്‍സിനു ഓള്‍ഔട്ട് ആയ ടീം ഇന്ന് നേടിയത് 348 റണ്‍സാണ്. ജോ...

ഷദബ് ഖാന്‍ തിരിച്ചുവരുന്നത് പാക്കിസ്ഥാനെ കൂടുതല്‍ ശക്തരാക്കും

ഷദബ് ഖാന്റെ തിരിച്ചുവരവ് പാക്കസിസ്ഥാന്‍ ടീമിനെ സന്തുലിതമാക്കുമെന്നും കൂടുതല്‍ ശക്തമാക്കുമെന്നും അഭിപ്രായപ്പെട്ട് മിക്കി ആര്‍തര്‍. താരം തന്റെ ഏറ്റവും മികച്ച ക്രിക്കറ്റ് പുറത്തെടുക്കുവാന്‍ കുറച്ച് സമയം എടുക്കുമെങ്കിലും മേയ് 31നു ലോകകപ്പിലെ തങ്ങളുടെ...

ഷദബ് ഖാന്‍ മാച്ച് ഫിറ്റ്, ലോകകപ്പിനുണ്ടാകും

2019 ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഷദബ് ഖാന്‍ കളിയ്ക്കുമെന്ന് അറിയിച്ച് പാക്കിസ്ഥാന്‍. ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡില്‍ താരത്തെ ഉള്‍പ്പെടുത്തിയെങ്കിലും ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ താരം അസുഖം മൂലം പങ്കെടുക്കുന്നില്ലായിരുന്നു. ഇപ്പോള്‍ നടത്തിയ പരിശോധനയിലാണ്...
Advertisement

Recent News