Home Tags Sean Williams

Tag: Sean Williams

സിംബാബ്‍വേ 365 റണ്‍സിന് ഓള്‍ഔട്ട്, വിജയത്തിനായി അഫ്ഗാനിസ്ഥാന്‍ നേടേണ്ടത് 108 റണ്‍സ്

ഷോണ്‍ വില്യംസ് പുറത്താകാതെ 151 റണ്‍സുമായി നിന്നുവെങ്കിലും മറുവശത്ത് നിന്ന് വിക്കറ്റുകള്‍ വീഴ്ത്തി സിംബാബ്‍വേ വാലറ്റത്തെ തുടച്ച് നീക്കിയപ്പോള്‍ ടീം 365 റണ്‍സിന് ഓള്‍ഔട്ട്. ഇതോടെ 108 റണ്‍സാണ് വിജയത്തിനായി അഫ്ഗാനിസ്ഥാന്‍ നേടേണ്ടത്....

എട്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ പ്രതിരോധം തകര്‍ത്ത് റഷീദ് ഖാന്‍, ഷോണ്‍ വില്യംസ് പൊരുതുന്നു

അഫ്ഗാനിസ്ഥാനെതിരെ സിംബാബ്‍വേയുടെ ചെറുത്തുനില്പിന്റെ പ്രതീകമായ എട്ടാം വിക്കറ്റ് കൂട്ടുകെട്ടിനെ തകര്‍ത്ത് റഷീദ് ഖാന്‍. 95 റണ്‍സ് നേടിയ ഡൊണാള്‍ഡ് ടിരിപാനോയ്ക്ക് തന്റെ അര്‍ഹമായ ശതകം നേടുവാന്‍ അവസരം നല്‍കാതെ റഷീദ് വിക്കറ്റിന് മുന്നില്‍...

ഷോണ്‍ വില്യംസിന് ശതകം, എട്ട് റണ്‍സിന്റെ നേരിയ ലീഡ് നേടി സിംബാബ്‍വേ

അബു ദാബിയിലെ രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ സിംബാബ്‍വേയ്ക്ക് എട്ട് റണ്‍സിന്റെ നേരിയ ലീഡ്. മത്സരത്തില്‍ തോല്‍വി ഒഴിവാക്കുക എന്ന ശ്രമകരമായ ദൗത്യം ആണ് സിംബാബ്‍വേയ്ക്ക് മുന്നില്‍. ക്യാപ്റ്റന്‍ ഷോണ്‍ വില്യംസും...

സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നത് ടീമിന് തുണയായി – ഷോണ്‍ വില്യംസ്

ബൗളര്‍മാര്‍ മികച്ച തുടക്കം നല്‍കിയ ശേഷം ബാറ്റിംഗില്‍ സിംബാബ്‍വേയുടെ തുടക്കം പതറിയെങ്കിലും സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നത് ടീമിന് തുണയായി എന്ന് പറഞ്ഞ് സിംബാബ്‍വേ നായകന്‍ ഷോണ്‍ വില്യംസ്. വിക്കറ്റ് ബാറ്റിംഗിന് ദുഷ്കരമായ ഒന്നായിരുന്നുവെന്നും...

ശതകത്തിന് ശേഷം ഷോണ്‍ വില്യംസ് വീണു, സിംബാബ്‍വേ 250 റണ്‍സിന് ഓള്‍ഔട്ട്

അഫ്ഗാനിസ്ഥാനെതിരെ ആദ്യ ടെസ്റ്റില്‍ തങ്ങളുടെ ആദ്യ ഇന്നിംഗ്സില്‍ 250 റണ്‍സ് നേടി സിംബാബ്‍വേ. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം ഷോണ്‍ വില്യംസ് നേടിയ ശതകത്തിന്റെ ബലത്തില്‍ ആണ് സിംബാബ്‍വേ 250 റണ്‍സ് നേടിയത്....

സിംബാബ്‍വേയുടെ ലീഡ് നൂറ് കടന്നു, ഷോണ്‍ വില്യംസ് ശതകത്തിനെതിരെ

അഫ്ഗാനിസ്ഥാനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ സിംബാബ്‍വേ മികച്ച നിലയില്‍. അഫ്ഗാനിസ്ഥാനെ 131 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ക്യാപ്റ്റന്‍ ഷോണ്‍ വില്യംസിന്റെ ബാറ്റിംഗ് മികവിലാണ് സിംബാബ്‍വേ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ 237/8 എന്ന...

തുടരെ വിക്കറ്റുകള്‍ നഷ്ടമായ ശേഷം സിംബാബ്‍വേയുടെ രക്ഷയ്ക്കെത്തി ഷോണ്‍ വില്യംസ് – സിക്കന്ദര്‍ റാസ...

അഫ്ഗാനിസ്ഥാനെ 131 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം സിംബാബ്‍വേ ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 133/5 എന്ന നിലയില്‍. ടീമിന് തുടരെ നാല് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഷോണ്‍ വില്യംസും...

മുഹമ്മദ് ഹസ്നൈന് മുന്നില്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നു, ശതകം നേടി സിംബാബ്‍വേയുടെ രക്ഷകനായി ഷോണ്‍...

ടൂര്‍ണ്ണമെന്റില്‍ ഇതുവരെ സംഭവിച്ച പോലെ ഇന്നും സിംബാബ്‍വേ ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ പാക്കിസ്ഥാനെതിരെ 22/3 എന്ന നിലയിലേക്ക് വീണ് ടീമിനെ ബ്രണ്ടന്‍ ടെയിലറിന്റെയും ഷോണ്‍ വില്യംസിന്റെയും ഇന്നിംഗ്സുകളാണ് പിടിച്ചുയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍...

ഇഫ്തികര്‍ അഹമ്മദിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തില്‍ തകര്‍ന്ന് സിംബാബ്‍വേ

പാക്കിസ്ഥാനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ തകര്‍ന്ന് സിംബാബ്‍വേയുടെ ബാറ്റിംഗ് നിര. ഇഫ്തികര്‍ അഹമ്മദ് നേടിയ അഞ്ച് വിക്കറ്റ് പ്രകടനമാണ് സിംബാബ്‍വേയുടെ നടുവൊടിച്ചത്. സിംബാ‍ബ്‍വേ 45.1 ഓവറില്‍ 206 റണ്‍സ് നേടി ഓള്‍ ഔട്ട് ആകുകയായിരുന്നു. ഷോണ്‍...

ചരിത്രം കുറിച്ച് സിംഗപ്പൂര്‍, സിംബാബ്‍വേയ്ക്കെതിരെ വിജയം

ഒരു ഐസിസി പൂര്‍ണ്ണാംഗമായ ടീമിനെതിരെ തങ്ങളുടെ ആദ്യ വിജയം കുറിച്ച് സിംഗപ്പൂര്‍. ഇന്നലെ നടന്ന മത്സരത്തില്‍ സിംബാബ്‍വേയ്ക്കെതിരെ നാല് റണ്‍സിന്റെ വിജയമാണ് സിംഗപ്പൂര്‍ നേടിയത്. സിംബാബ്‍വേയുടെ പുതിയ നായകന്‍ ഷോണ്‍ വില്യംസ് കളിയിലെ...

ബംഗ്ലാദേശിനാവും സമ്മര്‍ദ്ദം – ഷോണ്‍ വില്യംസ്

അഫ്ഗാനിസ്ഥാനോട് പരാജയമേറ്റു വാങ്ങിയതോടെ ഫൈനലില്‍ കടക്കുക എന്ന അതീവ സമ്മര്‍ദ്ദത്തിലായിരിക്കുന്നത് ബംഗ്ലാദേശാണെന്ന് പറഞ്ഞ് സിംബാബ്‍വേ ഓള്‍റൗണ്ടര്‍ ഷോണ്‍ വില്യംസ്. നാളെ സിംബാബ്‍േവയും ബംഗ്ലാദേശും ഏറ്റുമുട്ടുമ്പോള്‍ തങ്ങളെക്കാള്‍ സമ്മര്‍ദ്ദം ആതിഥേയര്‍ക്കാണെന്നാണ് സിംബാബ്‍വേ താരം പറയുന്നത്....

സിംബാബ്‍വേയ്ക്കെതിരെ ഏകദിന പരമ്പര വൈറ്റ് വാഷ് ചെയ്ത് അയര്‍ലാണ്ട്

സിംബാബ്‍വേയെ ഇന്നലെ നടന്ന മൂന്നാം ഏകദിനത്തില്‍ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി അയര്‍ലാണ്ട് പരമ്പര 3-0ന് സ്വന്തമാക്കി. ഇന്നലെ നടന്ന മത്സരത്തില്‍ 190 റണ്‍സിന് 46.5 ഓവറില്‍ സിംബാബ്‍വേയെ ഓള്‍ഔട്ട് ആക്കിയ ശേഷം 4...

ബംഗ്ലാദേശ് ബൗളിംഗിനെ അതിജീവിച്ച് സിംബാബ്‍വേ

ബംഗ്ലാദേശ് ബൗളിംഗിനെ അതിജീവിച്ച് ആദ്യ ദിവസം രക്ഷപ്പെട്ട് സിംബാബ്‍വേ. ആദ്യ ദിവസത്തെ കളി അവസാനിപ്പിക്കുമ്പോള്‍ 236/5 എന്ന നിലയിലാണ് സന്ദര്‍ശകര്‍. ഷോണ്‍ വില്യംസ്, ഹാമിള്‍ട്ടണ്‍ മസകഡ്സ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് സിംബാബ്‍വേയുടെ രക്ഷയ്ക്കെത്തിയത്....

ഷോണ്‍ വില്യംസിനും അര്‍ദ്ധ ശതകം, സിംബാബ്‍വേ 149/4

ബംഗ്ലാദേശിനെതിരെ 4 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി സിംബാബ്‍വേ. ഇന്ന് മത്സരത്തിന്റെ ആദ്യ ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ 85/2 എന്ന നിലയിലായിരുന്ന സിംബാബ്‍വേയ്ക്ക് ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ഉടനെ നായകന്‍...

ശതകങ്ങളുമായി കൈസും സൗമ്യ സര്‍ക്കാരും, ബംഗ്ലാദേശിനു അനായാസ ജയം

സിംബാബ്‍വേയ്ക്കെതിരെ പരമ്പര തൂത്തുവാരി ബംഗ്ലാദേശ്. ഇന്ന് മൂന്നാം ഏകദിനത്തില്‍ 287 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരാനിറങ്ങിയ ബംഗ്ലാദേശ് 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ 42.1 ഓവറില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യ പന്തില്‍ ലിറ്റണ്‍ ദാസ്...
Advertisement

Recent News