Home Tags Sanjay Yadav

Tag: Sanjay Yadav

എലിമിനേറ്ററില്‍ വിജയം സ്വന്തമാക്കി മധുരൈ പാന്തേഴ്സ്, കാഞ്ചി വീരന്‍സ് പുറത്ത്

തമിഴ്നാട് പ്രീമിയര്‍ ലീഗിലെ എലിമിനേറ്ററില്‍ വിജയം കരസ്ഥമാക്കി മധുരൈ പാന്തേഴ്സ്, കാഞ്ചി വീരന്‍സിനെതിരെ 5 വിക്കറ്റ് വിജയത്തോടെ മധുരൈ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടുകയായിരുന്നു. സഞ്ജയ് യാദവ് പുറത്താകാതെ 52 പന്തില്‍ നിന്ന്...

തമിഴ്നാടിനെതിരെയും തിളങ്ങി റെയ്‍ന, എന്നാല്‍ ജയമില്ല

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബാറ്റിംഗ് ഫോം കണ്ടെത്തി ഉത്തര്‍ പ്രദേശിന്റെ സുരേഷ് റെയ്‍ന. എന്നാല്‍ മികച്ച മറുപടിയുമായി തമിഴ്നാട് ബാറ്റ്സ്മാന്മാര്‍ ടീമിനെ 5 വിക്കറ്റ് വിജയം നേടിക്കൊടുക്കുയായിരുന്നു....

കൗശിക് ഗാന്ധിയ്ക്ക് അര്‍ദ്ധ ശതകം, ജയം ശീലമാക്കി പാട്രിയറ്റ്സ്

തുടര്‍ച്ചയായ അഞ്ചാം ജയം സ്വന്തമാക്കി ടൂട്ടി പാട്രിയറ്റ്സ് തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ മൃഗീയാധിപത്യം തുടരുന്നു. കഴിഞ്ഞ ടൂര്‍ണ്ണമെന്റ് കൂടി കണക്കാക്കുകയാണെങ്കില്‍ ഇത് ടീമിന്റെ തുടര്‍ച്ചയായ 11ാം ജയമാണ് ഇന്ന് തിരുവള്ളൂര്‍ വീരന്‍സിനെതിരെ...
Advertisement

Recent News