Home Tags Roshton Chase

Tag: Roshton Chase

ഇംഗ്ലണ്ടില്‍ ഒരു ശതകം നേടണമെന്ന ആഗ്രഹം പണ്ട് മുതലെ ഉണ്ട് – റോഷ്ടണ്‍ ചേസ്

ഇംഗ്ലണ്ടില്‍ ഒരു ശതകം നേടണമെന്നുള്ള ആഗ്രഹം തനിക്ക് പണ്ട് മുതലെയുണ്ടെന്ന് പറഞ്ഞ് റോഷ്ടണ്‍ ചേസ്. തന്റെ അഞ്ച് ശതകങ്ങളില്‍ ഒരെണ്ണം മാത്രമാണ് വെസ്റ്റ് ഇന്‍ഡീസിന് പുറത്തെങ്കിലും തനിക്ക് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ ശതകം നേടുവാനാകുമെന്നാണ്...

ശതകവുമായി ഒറ്റയ്ക്ക് പൊരുതി ഷായി ഹോപ്, അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്ത് കീമോ പോള്‍...

ശ്രീലങ്കയ്ക്കെതിരെ കൊളംബോയിലെ ആദ്യ ഏകദിനത്തില്‍ 289/7 റണ്‍സ് നേടി വിന്‍ഡീസ്. ഷായി ഹോപ് ഒഴികെ മറ്റു താരങ്ങള്‍ ക്രീസില്‍ അധിക നേരം നിലയുറപ്പിക്കുവാനാകാതെ മടങ്ങിയപ്പോള്‍ ശ്രീലങ്കയ്ക്കെതിരെ വിന്‍ഡീസിന് 50 ഓവറില്‍ നിന്ന് 289...

നിര്‍ണ്ണായകമായത് പൂരന്റെ വിക്കറ്റ്

വിന്‍ഡീസിനെതിരെ 59 റണ്‍സിന്റെ ജയം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ ബാറ്റിംഗില്‍ വിരാട് കോഹ്‍ലിയും ബൗളിംഗില്‍ ഭുവനേശ്വര്‍ കുമാറുമാണ് ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്. ഇതില്‍ നാല് വിക്കറ്റുമായി ഭുവനേശ്വര്‍ കുമാര്‍ ഏറെ നിര്‍ണ്ണായകമായ പ്രകടനമാണ് പുറത്തെടുത്തത്....

വിന്‍ഡീസ് എ ടീമിനെതിരെ ശ്രേയസ്സ് അയ്യരുടെ മികവില്‍ ഇന്ത്യ എയ്ക്ക് വിജയം

വിന്‍ഡീസ് എ ടീമിനെതിരെ മികച്ച വിജയം നേടി ഇന്ത്യ എ ടീം. ബാറ്റിംഗ് നിര പരാജയപ്പെട്ടുവെങ്കിലും ശ്രേയസ്സ് അയ്യര്‍ നേടിയ 77 റണ്‍സിന്റെ ബലത്തില്‍ 48.5 ഓവറില്‍ 190 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക്...

അയര്‍ലണ്ടിന്റെ വലിയ ലക്ഷ്യം മറികടന്ന് വിന്‍ഡീസ്, സുനില്‍ ആംബ്രിസിനു ശതകം

ത്രിരാഷ്ട്ര പരമ്പരയിലെ നാലാം മത്സരത്തില്‍ ആവേശപ്പോരാട്ടത്തിനൊടുവില്‍ ജയം കരസ്ഥമാക്കി വിന്‍ഡീസ്. ആതിഥേയരായ അയര്‍ലണ്ട് ആദ്യം ബാറ്റ് ചെയ്ത് 327/5 എന്ന സ്കോര്‍ നേടിയപ്പോള്‍ സുനില്‍ ആംബ്രിസിന്റെ ബാറ്റിംഗ് മികവില്‍ വിന്‍ഡീസ് 47.5 ഓവറില്‍...

232 റണ്‍സ് ജയവുമായി ഇംഗ്ലണ്ടിനു ആശ്വാസത്തോടെ മടക്കം, ശതകവുമായി പുറത്താകാതെ ചേസ്

പരമ്പര നേരത്തെ തന്നെ കൈവിട്ടിരിന്നുവെങ്കിലും മൂന്നാം ടെസ്റ്റില്‍ ആശ്വാസ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. സെയിന്റ് ലൂസിയയില്‍ ഇംഗ്ലണ്ട് 232 റണ്‍സിന്റെ മികച്ച വിജയമാണ് സ്വന്തമാക്കിയത്. മാര്‍ക്ക് വുഡിന്റെ ഒന്നാം ഇന്നിംഗ്സ് മികവിന്റെ ബലത്തിലാണ്...

ഇംഗ്ലണ്ട് കൂറ്റന്‍ ജയത്തിലേക്ക്, വിജയം 4 വിക്കറ്റ് അകലെ

വിന്‍ഡീസിനെതിരെ മൂന്നാം ടെസ്റ്റില്‍ വലിയ വിജയത്തിലേക്ക് നീങ്ങുവാനൊരുങ്ങി ഇംഗ്ലണ്ട്. മത്സരത്തിന്റെ നാലാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ വിന്‍ഡീസ് 136/6 എന്ന നിലയിലാണ് സ്ഥിതി ചെയ്യുന്നത്. വിജയത്തിനായി വിന്‍ഡീസ് 349 റണ്‍സ് ഇനിയും...

എട്ട് വിക്കറ്റുമായി റോഷ്ടണ്‍ ചേസ്, കൂറ്റന്‍ വിജയം നേടി വിന്‍ഡീസ്

ഇംഗ്ലണ്ടിനെതിരെ 381 റണ്‍സിന്റെ വിജയം കരസ്ഥമാക്കി വിന്‍ഡീസ്. ബാര്‍ബഡോസില്‍ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനു രണ്ടാം ഇന്നിംഗ്സില്‍ 246 റണ്‍സ് മാത്രം നേടാനായപ്പോള്‍ ടീം വലിയ തോല്‍വിയേലേക്ക് വീഴുകയായിരുന്നു. നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം...

രണ്ടാം ന്യൂബോള്‍ വിന്‍ഡീസിന്റെ കഥകഴിച്ചു

മികച്ച നിലയില്‍ നിന്ന് 264/8 എന്ന നിലയിലേക്ക് വീണ് ബോര്‍ബഡോസ് ടെസ്റ്റിന്റെ ഒന്നാം ദിവസം സ്ഥിതി പരുങ്ങലിലായി വിന്‍ഡീസ്. ഇന്നലെ ഒരു ഘട്ടത്തില്‍ 240/4 എന്ന നിലയില്‍ മികച്ച സ്കോറിലേക്ക് ഒന്നാം ദിവസം...

ടെസ്റ്റിനു ശേഷം ഏകദിനത്തിലും ബംഗ്ലാദേശിനു മുന്നില്‍ തകര്‍ന്ന് വിന്‍ഡീസ്

ടെസ്റ്റിലെ പരമ്പര തോല്‍വിയ്ക്ക് ശേഷം ഏകദിനങ്ങളിലും പരാജയം ഏറ്റുവാങ്ങി വിന്‍ഡീസ്. ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത ടീമിനു 195/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ലക്ഷ്യം ബംഗ്ലാദേശ് 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ മറികടന്നു. 35.1...

പൊരുതി വീണ് ഹോള്‍ഡര്‍, ശതകത്തിനരികെ ചേസ്

ആദ്യ രണ്ട് സെഷനുകളില്‍ നിന്ന് വിപരീതമായി മികച്ച തിരിച്ചുവരവ് നടത്തി വിന്‍ഡീസ്. റോഷ്ടണ്‍ ചേസും ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും കൂടി ഇന്ത്യന്‍ ബൗളിംഗിനെ സധൈര്യം നേരിട്ടപ്പോള്‍ ടീമിനു ഒരു വിക്കറ്റ് പോലും മൂന്നാം...

ഓള്‍ഔട്ട് ഭീഷണിയില്‍ വിന്‍ഡീസ്, അര്‍ദ്ധ ശതകവുമായി റോഷ്ടണ്‍ ചേസ് പൊരുതുന്നു

ആദ്യ സെഷനിലേത് പോലെ രണ്ടാം സെഷനിലും മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് വിന്‍ഡീസ്. 113/5 എന്ന നിലയില്‍ നിന്ന് റോഷ്ടണ്‍ ചേസും ഷെയിന്‍ ഡോവ്റിച്ചും വിന്‍ഡീസ് ബാറ്റിംഗിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 69 റണ്‍സാണ് കൂട്ടുകെട്ട്...

226 റണ്‍സ് ജയം സ്വന്തമാക്കി വിന്‍ഡീസ്

ഉച്ച ഭക്ഷണത്തിനു ശേഷം 20 പന്തുകള്‍ക്കുള്ളില്‍ ശ്രീലങ്ക ഓള്‍ഔട്ട് ആയപ്പോള്‍ പോര്‍ട്ട് ഓഫ് സ്പെയിനില്‍ 226 റണ്‍സിന്റെ ജയം സ്വന്തമാക്കി വിന്‍ഡീസ്. 226 റണ്‍സിനാണ് ലങ്ക രണ്ടാം ഇന്നിംഗ്സില്‍ ഓള്‍ഔട്ട് ആയത്. 7...

വിന്‍ഡീസ് വിജയം 3 വിക്കറ്റുകള്‍ അകലെ

പോര്‍ട്ട് ഓഫ് സ്പെയിന്‍ ടെസ്റ്റിന്റെ അഞ്ചാം ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ വിന്‍ഡീസിന്റെ ജയം 3 വിക്കറ്റ് അകലെ. 231 റണ്‍സ് കൂടി നേടേണ്ട ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ 222/7 എന്ന നിലയിലാണ്....

വെസ്റ്റിന്‍ഡീസ് ലീഡ് 400 കടന്നു, ശക്തമായ നിലയില്‍

സിംബാബ്‍വേയ്ക്കെതിരെ ബുലവായോ ടെസ്റ്റിന്റെ മൂന്നാം ദിനം വെസ്റ്റിന്‍ഡീസ് ശക്തമായ നിലയില്‍. രണ്ടാം ഇന്നിംഗ്സില്‍ 369/8 എന്ന നിലയിലാണ് കരീബിയന്‍ സംഘം. മത്സരത്തിലെ ലീഡ് 429 റണ്‍സാണ്. ആദ്യ ഇന്നിംഗ്സില്‍ 219 റണ്‍സിനു ഓള്‍ഔട്ട്...
Advertisement

Recent News