Browsing Tag

Ronaldo

റൊണാൾഡോ ബോൾ തൊട്ടിട്ടില്ല, ഫിഫയുടെ ഔദ്യോഗിക പ്രസ്താവന വന്നു

ഇന്നലെ പോർച്ചുഗൽ നേടിയ ആദ്യ ഗോൾ റൊണാൾഡോയുടേതാണോ ബ്രൂണോയുടേതാണൊ എന്നുള്ള തർക്കങ്ങൾക്ക് അവസാനമിട്ട് ഫിഫയുടെ ഔദ്യോഗിക പ്രസ്താവന. ഫിഫ അഡിഡാസിന്റെ ടെക്നോളജി വെച്ച് പരിശോധിച്ചു എന്നും റൊണാൾഡോ ആ പന്ത് തൊട്ടില്ല എന്നും ഫിഫ വ്യക്തമാക്കി.ആ ഗോൾ…

അഭ്യൂഹങ്ങൾ മാത്രം, റൊണാൾഡോയും ന്യൂകാസിലും തമ്മിൽ ചർച്ചകൾ നടന്നിട്ടില്ല

യുനൈറ്റഡ് വിട്ടതോടെ ഫ്രീ ഏജന്റ് ആയി മാറിയ ക്രിസ്റ്റിയാനോക്ക് വേണ്ടി ന്യൂകാസിൽ മുന്നോട്ടു വന്നേക്കുമെന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രമായി അവസാനിച്ചു. താരവും ക്ലബ്ബും തമ്മിൽ യാതൊരു വിധ ചർച്ചയും നടന്നിട്ടില്ല എന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട്…

സിയൂ!! ആവേശം അങ്ങേയറ്റം! ആഫ്രിക്കൻ തിരിച്ചടിയിൽ പതറാതെ റൊണാൾഡോയും പറങ്കിപ്പടയും

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും സംഘത്തിന്റെയും ഖത്തർ ലോകകപ്പിലെ ആദ്യ മത്സരം ആവേശ മത്സരം ആയി. ആഫിക്കൻ ശക്തികളായ ഘാനയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിക്കാൻ പോർച്ചുഗലിനായി. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലിയോയും ജാവോ ഫെലിക്സും ആണ്…

പോർച്ചുഗലിനെ റൊണാൾഡോ നയിക്കും, ലൈനപ്പ് പ്രഖ്യാപിച്ചു

പോർച്ചുഗലും ഘാനയും തമ്മിലുള്ള മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു‌‌. പോർച്ചുഗലിനെ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് നയിക്കുന്നത്. സൂപ്പർ താരങ്ങളുടെ വലിയ നിരയെ തന്നെ സാന്റോസ് അണിനിരത്തുന്നു. ഡിയേഗോ കോസ്റ്റ ആണ് പോർച്ചുഗലിന്റെ ഗോൾ വലക്ക് മുന്നിൽ…

“റൊണാൾഡോക്ക് ഒപ്പം കളിക്കുന്നത് പ്രശ്നമില്ല, അത് ഭാഗ്യമാണ്” – ബ്രൂണോ ഫെർണാണ്ടസ്

മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഉടക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒപ്പം കളിക്കുന്നതിൽ തനിക്ക് ഒരു പ്രശ്നവും ഇല്ല എന്ന് ബ്രൂണോ ഫെർണാണ്ടസ്. പോർച്ചുഗലിന്റെ ആദ്യ മത്സരത്തിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു ബ്രൂണോ‌. എനിക്ക് റൊണാൾഡോക്ക് ഒപ്പം…

“എന്നെ പുറത്താക്കിക്കോളൂ, മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ എന്റെ ഒപ്പമാണ്” – റൊണാൾഡോ

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് കിരീടത്തിലേക്ക് എത്താൻ ഒരുപാട് പൊളിച്ചു മാറ്റലുകൾ നടത്തേണ്ടതുണ്ട് എന്ന് റൊണാൾഡോ. അങ്ങനെ ഉള്ള പൊളിച്ചുമാറ്റലിന്റെ തുടക്കം എന്നിൽ നിന്നാണ് എങ്കിൽ എനിക്ക് പ്രശ്നമില്ല. എന്നെ മാറ്റിയെങ്കിലും ക്ലബ് മെച്ചപ്പെടട്ടെ. ഞാൻ…

റൊണാൾഡോയും പിള്ളേരും റെഡി, പോർച്ചുഗൽ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു

ഖത്തർ ലോകകപ്പിനായുള്ള പോർച്ചുഗൽ സ്ക്വാഡ് ഇന്ന് പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന ടീം സൂപ്പർ താരങ്ങളാൽ നിറഞ്ഞു നിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസാന ലോകകപ്പിന് പോർച്ചുഗൽ എത്തുമ്പോൾ റൊണാൾഡോക്ക് ഒപ്പം നിക്കുന്ന ഒരു…

അർജന്റീനക്കാരൻ, പക്ഷെ മെസ്സിയേക്കാൾ ഇഷ്ടം റൊണാൾഡോയെ!! ആദ്യ ഗോൾ റൊണാൾഡോയുടെ അസിസ്റ്റിൽ!!

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം അലെഹാന്ദ്രോ ഗർനാചോ അർജന്റീനക്കാരൻ ആണ്. അർജന്റീന ദേശീയ ടീമിൽ കളിക്കാൻ ആഗ്രഹിക്കുന്ന താരം. പക്ഷെ ഗർനാചോയോട് ആരാണ് ഇഷ്ട കളിക്കാരൻ എന്ന് ചോദിച്ചാൽ ഒരു മടിയുമില്ലാതെ ഒരു ഭയവുമില്ലാതെ ഗർനാചോ പറയും അത് ക്രിസ്റ്റ്യാനോ…

ഗോളുമായി റൊണാൾഡോ തിരിച്ചെത്തി, മാഞ്ചസ്റ്റർ യുണൈറ്റഡിന് മറ്റൊരു സുന്ദര വിജയം

ടെൻ ഹാഗിന് കീഴിൽ നല്ല ഫുട്ബോൾ കളിച്ചു ശീലിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു നല്ല വിജയം കൂടെ സ്വന്തമാക്കി. ഇന്ന് യൂറോപ്പ ലീഗിൽ നടന്ന മത്സരത്തിൽ ഷെറിഫിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം നേടി. ഓൾഡ്റ്റ്രഫോർഡിൽ…

റൊണാൾഡോയെ കൊണ്ട് വരാൻ നാപോളിക്ക് പദ്ധതിയില്ല

റൊണാൾഡോയെ ടീമിൽ എത്തിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി നാപോളി ഡയറക്ടർ ഗ്വിന്റോലി. മാത്രമല്ല അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ എത്തിക്കേണ്ട ഒരു താരത്തെ കുറിച്ചും ഇപ്പോൾ ചിന്തിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "നാപോളിയുടെ ട്രാൻസ്ഫർ…