Browsing Tag

Riyan Parag

റിയാന്‍ പരാഗ് മാസ്റ്റര്‍ ക്ലാസ്!!! കൂറ്റന്‍ സ്കോര്‍ നേടിയ ജമ്മുവിനെ വീഴ്ത്തി ആസാമിന്റെ തകര്‍പ്പന്‍…

വിജയ് ഹസാരെ ട്രോഫിയിലെ മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയം കരസ്ഥമാക്കി ആസാം. ആദ്യം ബാറ്റ് ചെയ്ത ജമ്മു & കാശ്മീര്‍ ശുഭം ഖജൂറിയ(120), ഹെനന്‍ നസീര്‍(124) എന്നിവര്‍ നേടിയ ശതകങ്ങള്‍ക്കൊപ്പം 53 റൺസ് നേടിയ ഫാസിൽ റഷീദും തിളങ്ങിയ മികവിൽ 350/7…

അടുത്ത സീസണിൽ പരാഗിനെ ബാറ്റിംഗ് ഓര്‍ഡറിൽ നേരത്തെ ഇറക്കുവാന്‍ ശ്രമിക്കും – കുമാര്‍ സംഗക്കാര

ഐപിഎലില്‍ രാജസ്ഥാന്‍ റോയൽസിന്റെ മധ്യനിര റൺസ് കണ്ടെത്തുവാന്‍ പരാജയപ്പെട്ടതാണ് ടീമിന്റെ ഏറ്റവും വലിയ തലവേദനയായി മാറിയത്. കുമാര്‍ സംഗക്കാര പറയുന്നത് യുവ താരം റിയാന്‍ പരാഗിനെ അടുത്ത സീസണിൽ ബാറ്റിംഗ് ഓര്‍ഡറിൽ മുന്നിലേക്ക് ഇറക്കുവാനുള്ള…

റിയാന്‍ പരാഗിന് ചെറിയൊരു ഉപദേശവുമായി മാത്യു ഹെയ്ഡന്‍

ഐപിഎലില്‍ തേര്‍ഡ് അമ്പയര്‍ ക്യാച്ച് ആണോ അല്ലയോ എന്ന് വിധിക്കുന്നത് ആദ്യമായൊന്നുമല്ല എന്നാൽ താനെടുത്ത ക്യാച്ച് തേര്‍ഡ് അമ്പയര്‍ നിഷേധിച്ചതിൽ പ്രതിഷേധിച്ച അടുത്ത ക്യാച്ച് എടുത്ത ശേഷം തറയിൽ മുട്ടിക്കുന്ന തരത്തിൽ ആംഗ്യം കാണിക്കുകയായിരുന്നു.…

മൂന്ന് വര്‍ഷമായി തന്നിൽ അര്‍പ്പിച്ച വിശ്വാസം ചെറുതായെങ്കിലും തിരിച്ച് നൽകുന്നു – റിയാന്‍ പരാഗ്

31 പന്തിൽ 56 റൺസ് നേടി പുറത്താകാതെ നിന്ന റിയാന്‍ പരാഗ് രാജസ്ഥാന്‍ ബൗളര്‍മാര്‍ക്ക് പന്തെറിയുവാന്‍ ആവശ്യമായ സ്കോറിലേക്ക് ടീമിനെ എത്തിച്ചപ്പോള്‍ വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയായിരുന്നു താരത്തിന്റെ ആ ഇന്നിംഗ്സ്. ഇന്നലെ നാല് ക്യാച്ചുകള്‍ കൂടി…

കോടീശ്വരനായി റിയാന്‍ പരാഗ്!!! താരത്തിനെ സ്വന്തമാക്കി രാജസ്ഥാന്‍ റോയൽസ്

രാജസ്ഥാന്‍ റോയൽസിന് വേണ്ടി നിര്‍ണ്ണായക പ്രകടനങ്ങള്‍ പുറത്തെടുത്ത റിയാന്‍ പരാഗിനെ നിലനിര്‍ത്തി ടീം. താരത്തിനായി ചെന്നൈയുടെയും ഗുജറാത്തിന്റെയും വെല്ലുവിളി മറികടന്നാണ് രാജസ്ഥാന്‍ 3.8 കോടി രൂപയ്ക്ക് റിയാന്‍ പരാഗിനെ സ്വന്തമാക്കിയത്.…

ആസാമിനെ 121 റൺസിന് എറിഞ്ഞൊതുക്കി കേരളം

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ ആസാമിനെ 121/8 എന്ന സ്കോറിലൊതുക്കി കേരളം. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ആണ് ആസാം നിരയിലെ ടോപ് സ്കോറര്‍. 98/8 എന്ന നിലയിലേക്ക് വീണ ടീമിനെ 9ാം വിക്കറ്റ് കൂട്ടുകെട്ട് 23 റൺസ് നേടിയാണ് ഈ സ്കോറിലേക്ക് എത്തിച്ചത്. സാഹിൽ…

രാജസ്ഥാന്റെ രക്ഷയ്ക്കെത്തി ശിവം ഡുബേ – റിയാന്‍ പരാഗ് കൂട്ടുകെട്ട്, അവസാന ഓവറുകളില്‍…

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഒരു ഘടത്തില്‍ 18/3 എന്ന നിലയിലേക്കും പിന്നീട് 43/4 എന്ന നിലയിലേക്കും വീണ രാജസ്ഥാനെ 177 റണ്‍സിലേക്ക് എത്തിച്ച് ശിവം ഡുബേ, രാഹുല്‍ തെവാത്തിയ, റിയാന്‍ പരാഗ് എന്നിവരുടെ ബാറ്റിംഗ് പ്രകടനം. നൂറിന് താഴെ റണ്‍സിന്…

പഞ്ചാബ് കിംഗ്സിനോട് തോല്‍വിയേറ്റുവാങ്ങിയെങ്കിലും യുവതാരങ്ങളെ പ്രശംസ കൊണ്ട് മൂടി സംഗക്കാര

പഞ്ചാബ് കിംഗ്സിനോട് ഏറ്റ് 4 റണ്‍സിന്റെ തോല്‍വിയ്ക്ക് ശേഷം തന്റെ ടീമിലെ യുവതാരങ്ങളെ പ്രശംസ കൊണ്ട് മൂടി രാജസ്ഥാന്‍ റോയല്‍സ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ കുമാര്‍ സംഗക്കാര. 222 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ ചേസ് ചെയ്തിറങ്ങിയ രാജസ്ഥാന് വേണ്ടി…

പൊരുതി വീണ് സഞ്ജു, രാജസ്ഥാന്റെ ചേസിംഗിന് അവസാന പന്തില്‍ ഹൃദയഭേദകമായ അന്ത്യം

222 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് പൊരുതി വീണു. അവസാന ഓവറില്‍ 13 റണ്‍സെന്ന ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ ഓവറിലെ ആദ്യ മൂന്ന് പന്തില്‍ വലിയ ഷോട്ടുകള്‍ നേടുവാനാകാതെ പോയി. നാലാം പന്തില്‍…

റഷീദ് ഖാന് വേണ്ട ബഹുമാനം നല്‍കുവാനും അടിക്കേണ്ട പന്തുകള്‍ മാത്രം അടിയ്ക്കുവാനുമായിരുന്നു തീരുമാനം…

സണ്‍റൈസേഴ്സ് ഹൈദ്രാബാദ് നിരയില്‍ റഷീദ് ഖാനെന്ന സ്പിന്‍ മാന്ത്രികന്റെ സാന്നിദ്ധ്യാണ് അവരുടെ ബൗളിംഗ് നിരയെ കരുത്തരാക്കുന്നത്. ഇന്നലെ തന്റെ നാലോവറില്‍ 25 റണ്‍സ് മാത്രം വിട്ട് നല്‍കി രണ്ട് വിക്കറ്റ് നേടിയ റഷീദ് ഖാന് എന്നാല്‍ അത്ര മികച്ച…