Browsing Tag

Riyan Parag

17ാം വയസ്സിലും പക്വതയുള്ള താരത്തിന്റെ മട്ടും ഭാവവും – റിയാന്‍ പരാഗിനെക്കുറിച്ച് സ്റ്റീവ്…

താന്‍ റിയാന്‍ പരാഗില്‍ വലിയൊരു ഭാവി താരത്തെ കാണുന്നുണ്ടെന്ന് പറഞ്ഞ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. രാജസ്ഥാന് വേണ്ടി തന്റെ ഐപിഎല്‍ ആദ്യ സീസണില്‍ മിന്നും പ്രകടനമാണ് പരാഗ് പുറത്തെടുത്തത്. 5 ഇന്നിംഗ്സുകളില്‍ നിന്ന് 160…

എംഎസ് ധോണിയ്ക്ക് ശേഷം ആരെന്ന ചോദ്യത്തിനുത്തരവുമായി റോബിന്‍ ഉത്തപ്പ, താരം തിര‍ഞ്ഞെടുത്തത് റിയാന്‍…

എംഎസ് ധോണിയ്ക്ക് ശേഷം ഫിനിഷിംഗ് റോളില്‍ ഇന്ത്യ കാത്തിരിക്കുന്ന താരം ആരെന്ന് വെളിപ്പെടുത്തി റോബിന്‍ ഉത്തപ്പ. താന്‍ ഇനി കളിക്കാനിരിക്കുന്ന രാജസ്ഥാന്‍ റോയല്‍സിലെ റിയാന്‍ പരാഗിനെയാണ് ധോണിയ്ക്ക് ശേഷം മികച്ച ഫിനിഷറായി അരങ്ങ് വാഴുവാന്‍…

ഐപിഎലില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ഫ്രാഞ്ചൈസി ഏതെന്ന് റിയാന്‍ പരാഗ്, രാജസ്ഥാന്‍ റോയല്‍സ്…

ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് കളിക്കുന്നതെങ്കിലും ഐപിഎലില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ റിയാന്‍ പരാഗ് തിരഞ്ഞെടുത്തത് രാജസ്ഥാനെ അല്ല. തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഐപിഎല്‍ ടീം ആയി താരം തിരഞ്ഞെടുത്തത് മുംബൈ…

ഐപിഎലില്‍ അര്‍ദ്ധ ശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി റിയാന്‍ പരാഗ്

ഇന്ന് ഡല്‍ഹിയ്ക്കെതിരെ 47 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടുമ്പോള്‍ ഒരു ടി20 മത്സരത്തില്‍ അര്‍ദ്ധ ശതകം നേടുന്ന വേഗതയൊന്നുമില്ലായിരുന്നു റിയാന്‍ പരാഗിന്റെ ഇന്നിംഗ്സിനു. 4 ബൗണ്ടറിയും രണ്ട് സിക്സും നേടി രണ്ട് പന്തുകള്‍ക്ക് ശേഷം…

ഡല്‍ഹി വിക്കറ്റില്‍ വെള്ളം കുടിച്ച് രാജസ്ഥാന്‍ റോയല്‍സിനെ 115 റണ്‍സിലേക്ക് എത്തിച്ച് റിയാന്‍ പരാഗ്,…

ഐപിഎലില്‍ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്റെ വക നാണംകെട്ട ബാറ്റിംഗ് പ്രകടനം. ഇഷാന്ത് ശര്‍മ്മ ടോപ് ഓര്‍ഡറിനെയും അമിത് മിശ്ര മധ്യ നിരയെയും തകര്‍ത്തെറിഞ്ഞപ്പോള്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരൂമാനിച്ച രാജസ്ഥാന്റെ…

റിയാന്‍ പരാഗ് ബാറ്റ് വീശുന്നത് വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ളത് പോലെ

രാജസ്ഥാന്‍ റോയല്‍സിനെ വിജയത്തിലേക്ക് എത്തിച്ചതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച റിയാന്‍ പരാഗിനെ വാനോളം പുകഴ്ത്തി ടീം നായകന്‍ സ്റ്റീവന്‍ സ്മിത്ത്. 17 വയസ്സുകാരന്‍ താരം ബാറ്റ് ചെയ്യുന്നത് കണ്ടാല്‍ വര്‍ഷങ്ങളോളം ക്രിക്കറ്റ് കളിച്ച് നടക്കുന്ന…

കാര്‍ത്തിക് ക്ഷമിയ്ക്കു, ഇന്ന് റിയാന്‍ പരാഗിന്റെ ദിനം, രാജസ്ഥാനെ അപ്രാപ്യ വിജയത്തിലേക്ക് നയിച്ച്…

തുടക്കം പതറിയെങ്കിലും 175 റണ്‍സിലേക്ക് തന്റെ ടീമിനെ നയിച്ച ദിനേശ് കാര്‍ത്തിക്കിനൊപ്പം ബൗളര്‍മാരും തുടക്കത്തില്‍ തങ്ങളുടെ മികവാര്‍ന്ന ബൗളിംഗ് പുറത്തെടുത്തപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അഞ്ച് തോല്‍വികള്‍ക്ക് ശേഷം തിരികെ വിജയത്തിലേക്ക്…

ചുളുവിലയില്‍ മൂന്ന് താരങ്ങളെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്

റയാന്‍ പരാഗിനെയും ഐപിഎലില്‍ പല ശ്രദ്ധേയ പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുള്ള മനന്‍ വോറയെയും സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. ടീമിന്റെ ബാറ്റിംഗിനു കരുത്തേകുവാന്‍ വേണ്ടിയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഈ ശ്രമം. അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് ഇന്ന്…