Tag: Richard Hadlee
300 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കി ടിം സൗത്തി
ന്യൂസിലാണ്ടിന് വേണ്ടി 300 ടെസ്റ്റ് വിക്കറ്റെന്ന നേട്ടം സ്വന്തമാക്കി ടിം സൗത്തി. ഇന്ന് പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സില്‍ ഹാരിസ് സൊഹൈലിന്റെ വിക്കറ്റ് നേടിയാണ് ടിം സൗത്തി തന്റെ ഈ നേട്ടത്തിലേക്ക് എത്തിയത്. ഓപ്പണര്‍...
താന്‍ വളര്‍ന്നത് അഞ്ച് ഇതിഹാസ ഓള്‍റൗണ്ടര്‍മാരെ കണ്ട് കൊണ്ട്, അതിലൊരാള്‍ക്കൊപ്പം കളിക്കാനുള്ള ഭാഗ്യമുണ്ടായി
തന്റെ കുട്ടിക്കാലത്ത് താന്‍ വളര്‍ന്ന് വന്നത് ക്രിക്കറ്റില മഹാരഥന്മാരായ ഓള്‍റൗണ്ടര്‍മാരെ കണ്ടു കൊണ്ടാണെന്ന് അഭിപ്രായപ്പെട്ട് സച്ചിന് ടെണ്ടുല്‍ക്കര്‍. അതില്‍ ഒരാള്‍ക്കൊപ്പം തനിക്ക് കളിക്കാനുള്ള ഭാഗ്യ സിദ്ധിച്ചുവെന്നും സച്ചിന് പറഞ്ഞു. പിന്നീട് തന്റെ ആദ്യത്തെ...
സര് റിച്ചാര്‍ഡ് ഹാഡ്ലി മെഡല്‍ നേടി കെയിന്‍ വില്യംസണ്, ടെസ്റ്റ് താരവും
ന്യൂസിലാണ്ട് ക്രിക്കറ്റ് ചരിത്രത്തില്‍ മൂന്ന് വട്ടം സര് റിച്ചാര്‍ഡ് ഹാഡ്ലി അവാര്‍ഡ് നേടുന്ന ആദ്യ താരമായി കെയിന്‍ വില്യംസണ്. ന്യൂസിലാണ്ട് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരത്തിനുള്ള അവാര്‍ഡാണ് റിച്ചാര്‍ഡ് ഹാഡ്ലി മെഡല്‍. റോസ്...
വാഗ്നര്‍ അഞ്ചാം റാങ്കിലേക്ക്
ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ അഞ്ചാം റാങ്കിലേക്ക് ഉയര്‍ന്ന് നീല്‍ വാഗ്നര്‍. ബംഗ്ലാദേശിനെതിരെയുള്ള രണ്ട് ഇന്നിംഗ്സ് വിജയങ്ങളിലും നിര്‍ണ്ണായക ബൗളിംഗ് പ്രകടനം പുറത്തെടുത്തതാണ് താരത്തിനു റാങ്കിംഗില്‍ വന്‍ കുതിച്ച് കയറ്റും നടത്തുവാന്‍ സഹായകരമായത്. 16...
അഞ്ച് വിക്കറ്റ് നേട്ടങ്ങളില്‍ ഹാഡ്ലിയ്ക്കൊപ്പം സ്ഥാനം പിടിച്ച് ബോള്‍ട്ട്
ഇന്ത്യയെ 92 റണ്‍സിനു പുറത്താക്കി ന്യൂസിലാണ്ട് ബൗളര്‍മാര്‍ ഹാമിള്‍ട്ടണില്‍ കസറിയപ്പോള്‍ അഞ്ച് വിക്കറ്റ് നേട്ടത്തില്‍ ഒരു റെക്കോര്‍ഡിനു അര്‍ഹനായി ട്രെന്റ് ബോള്‍ട്ട്. തന്റെ പത്തോവര്‍ സ്പെല്ലില് 2 1 റണ്‍സിനു അഞ്ച് വിക്കറ്റ്...
ജോ റൂട്ടിനെ രണ്ടാം തവണയും പുറത്താക്കി ഹെരാത്ത്, റിച്ചാര്‍ഡ് ഹാഡ്ലിയെ മറികടന്നു
റിച്ചാര്‍ഡ് ഹാഡ്ലിയുടെ 431 ടെസ്റ്റ് വിക്കറ്റുകളുടെ നേട്ടം മറികടന്ന് രംഗന ഹെരാത്ത്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സില്‍ ക്യാപ്റ്റന്‍ ജോ റൂട്ടിനെ(3) പുറത്താക്കിയാണ് ഹെരാത്ത് ഈ നേട്ടം മറികടന്നത്. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ജോ...
ന്യൂസിലാണ്ട് ക്രിക്കറ്റ് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞ് സര് റിച്ചാര്‍ഡ് ഹാഡ്ലീ
സര് റിച്ചാര്‍ഡ് ഹാഡ്ലീ ന്യൂസിലാണ്ട് ക്രിക്കറ്റ് ഡയറക്ടര്‍ സ്ഥാനം രാജി വെച്ചതായി ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ വാര്‍ത്താകുറിപ്പ്.
https://twitter.com/BLACKCAPS/status/903369062381527040
ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ നിയമപ്രകരാം നാല് വര്‍ഷത്തെ കാലാവധി തികച്ച ബോര്‍ഡ് അംഗങ്ങള്‍ രാജി വെക്കണമെന്നതാണ്....