Home Tags Ravichandran Ashwin

Tag: Ravichandran Ashwin

ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിച്ച് എബി ഡി വില്ലിയേഴ്സ്, തിളങ്ങിയത് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍

അവസാന ഓവര്‍ വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ എബിഡി വില്ലിയേഴ്സിന്റെയും ക്വിന്റണ്‍ ഡിക്കോക്കിന്റെയും ബാറ്റിംഗ് മികവില്‍ ആര്‍സിബിയ്ക്ക് വിജയം. 156 റണ്‍സ് ലക്ഷ്യം 3 പന്തുകള്‍ ശേഷിക്കെയാണ് ആര്‍സിബി 6 വിക്കറ്റുകളുടെ നഷ്ടത്തില്‍...

ബാംഗ്ലൂരിനു മുന്‍കൈ നല്‍കി ഉമേഷ് യാദവിന്റെ പ്രകടനം, ആര്‍സിബിയ്ക്ക് 156 റണ്‍സ് വിജയ ലക്ഷ്യം

മികച്ച തുടക്കത്തിനു ശേഷം തകര്‍ന്നടിഞ്ഞ് കിംഗ്സ് ഇലവന്‍ പഞ്ചാബ്. ലോകേഷ് രാഹുലും മയാംഗ് അഗര്‍വാലും ചേര്‍ന്ന് മൂന്നോവറില്‍ 32 റണ്‍സിലേക്ക് പഞ്ചാബിനെ നയിച്ചുവെങ്കിലും ഉമേഷ് യാദവ് തന്റെ രണ്ടാം ഓവറില്‍ മൂന്ന് വിക്കറ്റ്...

ജഡേജയ്ക്ക് പരിക്ക്, റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ ഇടം പിടിച്ച് രവിചന്ദ്രന്‍ അശ്വിന്‍

ദിയോദര്‍ ട്രോഫിയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ നിയമിക്കപ്പെട്ടുവെങ്കിലും ചെറിയ അസ്വാസ്ഥ്യം കാരണം ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാന്‍ അശ്വിനു കഴിയാതെ പോകുകകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇറാനി ട്രോഫിയ്ക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ അശ്വിനു സ്ഥാനം...

അശ്വിനു പരിക്ക്, ദിയോദര്‍ ട്രോഫിയില്‍ ഇന്ത്യ എ യ്ക്ക് പുതിയ നായകന്‍

പരിക്ക് മൂലം ദിയോദര്‍ ട്രോഫിയില്‍ നിന്ന് പിന്മാറി ഇന്ത്യ എ നിയുക്ത നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍. താരത്തിനു ചെറിയ അസ്വാസ്ഥ്യം കാണപ്പെട്ടപ്പോള്‍ ബിസിസിഐ മെഡിക്കല്‍ ടീം ആണ് ഒരാഴ്ച വിശ്രമം നിര്‍ദ്ദേശിച്ചത്. ഇന്ത്യ...

യുവിയോട് പുതിയ നായകന് പറയാനുള്ളത്

കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ പുതിയ നായകന്‍ രവിചന്ദ്രന്‍ അശ്വിനു മുന്‍ നായകനും താരവുമായ യുവരാജ് സിംഗിനോട് പറയാനുള്ളത് ഇതാണ്. യുവിയോട് കളത്തിലറങ്ങി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കാണികളെയും ഗാലറിയെയും ആവേശത്തിലാക്കുവാനാണ് അശ്വിന്‍ പറയുന്നത്....

ഒരു ബൗളര്‍ ടീമിനെ നയിക്കണമെന്നതായിരുന്നു തീരുമാനം: സേവാഗ്

കിംഗ്സ് ഇലവനെ ഒരു ബൗളര്‍ നയിക്കണമെന്നതായിരുന്നു തന്റെ ആഗ്രഹമെന്നും അത് രവിചന്ദ്രന്‍ അശ്വിനെ നായകനാക്കുന്നതില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും പറഞ്ഞ് കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ മെന്റര്‍ വിരേന്ദര്‍ സേവാഗ്. യുവരാജ് സിംഗിനെ പോലെ സീനിയര്‍ താരവും...

കിംഗ്സ് ഇലവന്‍ പഞ്ചാബിനെ രവിചന്ദ്രന്‍ അശ്വിന്‍ നയിക്കും

കിംഗ്സ് ഇലവന്‍ പഞ്ചാബിനെ 2018 ഐപിഎല്‍ സീസണില്‍ രവിചന്ദ്രന്‍ അശ്വിന്‍ നയിക്കും. ഐപിഎല്‍ ലേലത്തില്‍ 7.60 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്‍ താരത്തെ പഞ്ചാബ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍...

സൂപ്പര്‍ കിംഗ്സിനു കളിക്കാനാകാത്തതില്‍ ചെറിയ വിഷമമുണ്ട്

ചെന്നൈയില്‍ നിന്നുള്ള ഐപിഎല്‍ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി കളിക്കാനാകാത്തതില്‍ അല്പം വിഷമമുണ്ടെന്ന് അഭിപ്രായപ്പെട്ട് മുന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. 2009ല്‍ ചെന്നൈ സ്വന്തമാക്കിയ താരം പിന്നീട് 2015 വരെ ടീമിനൊപ്പമായിരുന്നു....

അശ്വിന്‍ മഞ്ഞക്കുപ്പായത്തിലില്ല, ഇനി കളിക്കുക പഞ്ചാബിനു വേണ്ടി

എന്ത് വില കൊടുത്തും അശ്വിനെ സ്വന്തമാക്കുമെന്ന ചെന്നൈയുടെ ശ്രമങ്ങളെ വെല്ലുവിളിച്ച് പഞ്ചാബ്. 7.6 കോടി രൂപയ്ക്ക് അശ്വിനെ സ്വന്തമാക്കിയതോടെ പഞ്ചാബ് ചെന്നൈയുടെ കോര്‍ ടീമിലെ മുഖ്യ താരത്തെയാണ് കൈയ്യടക്കിയിരിക്കുന്നത്. കൂടുതൽ കായിക വാർത്തകൾക്ക് :...

അശ്വിനെ എന്ത് വില കൊടുത്തും നിലനിര്‍ത്താന്‍ ശ്രമിക്കും: ധോണി

ഐപിഎലിലേക്ക് തിരികെ എത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്ത് വില കൊടുത്തും രവിചന്ദ്രന്‍ അശ്വിനെ നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് എംഎസ് ധോണി. 2009 മുതല്‍ സി എസ് കെയുടെ ഭാഗമാവുകയും 2016-17 സീസണുകളില്‍ ധോണിയോടൊപ്പം...

കോഹ്‍ലി പൊരുതുന്നു, 2 വിക്കറ്റ് ശേഷിക്കെ ലീഡ് 48 റണ്‍സ് അകലെ

സെഞ്ചൂറിയണ്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ 287/8 എന്ന നിലയില്‍. നായകന്‍ വിരാട് കോഹ്‍ലിയും അശ്വിനും ചേര്‍ന്ന് നടത്തിയ ഏഴാം വിക്കറ്റ് പോരാട്ടമാണ് ലീഡ് 48 റണ്‍സിലേക്ക്...

സെഞ്ചൂറിയണില്‍ 335 റണ്‍സിനു ഓള്‍ഔട്ട് ആയി ദക്ഷിണാഫ്രിക്ക

സെഞ്ചൂറിയണില്‍ രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ തന്നെ ഓള്‍ഔട്ട് ആയി ദക്ഷിണാഫ്രിക്ക. ഒന്നാം ദിവസത്തെ സ്കോറായ 269/6 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക നല്‍കിയ അവസരങ്ങള്‍ പലവട്ടം ഇന്ത്യ കൈവിട്ടുവെങ്കിലും...

റണ്ണൗട്ടുകളിലൂടെ തിരിച്ചടിച്ച് ഇന്ത്യ, ആദ്യ ദിവസം ദക്ഷിണാഫ്രിക്ക 269/6

സെഞ്ചൂറിയണില്‍ ആദ്യ സെഷനില്‍ വിക്കറ്റ് ലഭിക്കാതെ പോയ ഇന്ത്യയുടെ മികച്ച തിരിച്ചുവരവ്. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 5 വിക്കറ്റുകളാണ് ഇന്ത്യ വീഴ്ത്തിയത്. രവിചന്ദ്രന്‍ അശ്വിന്‍ ആണ് മൂന്ന് വിക്കറ്റുമായി ഇന്ത്യന്‍ നിരയില്‍...

എയ്ഡന്‍ മാര്‍ക്രമിനു ശതകം നഷ്ടം, രണ്ടാം സെഷനില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം സെഷനില്‍ ഇന്ത്യയ്ക്ക് ആശ്വാസം. ആദ്യ സെഷനില്‍ വിക്കറ്റൊന്നും നേടാനാകാതെ ബുദ്ധിമുട്ടിയ ഇന്ത്യന്‍ ബൗളിംഗിനു ആശ്വാസമായി ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാരെ ഇന്ത്യ മടക്കി അയയ്ക്കുകയായിരുന്നു. 31 റണ്‍സ് നേടിയ ഡീന്‍ എല്‍ഗാറിനെയും 94...

ഞങ്ങളെ ആ ഇതിഹാസങ്ങളുമായി താരതമ്യം ചെയ്യരുത് : യൂസുവേന്ദ്ര ചഹാല്‍

ഇന്ത്യയുടെ യുവ സ്പിന്നര്‍മാരായ യൂസുവേന്ദ്ര ചഹാലും കുല്‍ദീപ് യാദവും ഏറെ കാലമായി ബാറ്റ്സ്മാന്മാരെ വെള്ളം കുടിപ്പിക്കുകയാണ്. ഏകദിന-ടി20 ഫോര്‍മാറ്റില്‍ ഏറെ നാളായി ടീമിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്ന ചഹാലിനൊപ്പം ഇപ്പോള്‍ കുല്‍ദീപ് യാദവാണ് കൂട്ടായി...

Recent News