Tag: Ravichandran Ashwin
ഒന്നും ചെയ്യാനാകാതെ ബാറ്റ്സ്മാന്മാര്, ഇംഗ്ലണ്ടും ഓള്‍ഔട്ട്
അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 49 റണ്‍സ് വിജയ ലക്ഷ്യം. രണ്ടാം ദിവസം 145 റണ്‍സിന് തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ ഓള്‍ഔട്ട് ആയ ഇന്ത്യ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിന് 81 റണ്‍സില്‍ അവസാനം കുറിയ്ക്കുകയായിരുന്നു....
ആര്‍ച്ചറെ പുറത്താക്കി തന്റെ നാനൂറാം ടെസ്റ്റ് വിക്കറ്റ് നേടി അശ്വിന്, ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ്...
ടെസ്റ്റ് ക്രിക്കറ്റില്‍ നാനൂറ് വിക്കറ്റ് നേടി രവിചന്ദ്രന്‍ അശ്വിന്. ഇന്ത്യയ്ക്ക് വേണ്ടി ഈ നേട്ടം കൊയ്യുന്ന നാലാമത്തെ ബൗളര്‍ ആണ് അശ്വിന്. കപില്‍ ദേവ്, അനില്‍ കുംബ്ലെ, ഹര്ഭജന് സിംഗ് എന്നിവരാണ് മറ്റു...
ഒന്നാം ദിവസം തന്നെ സ്പിന്‍ കുരുക്കില്‍ കാല്‍തട്ടി വീണ് ഇംഗ്ലണ്ട്, അക്സറിന് ആറ് വിക്കറ്റ്
അഹമ്മദാബാദിലെ പിങ്ക് ബോള്‍ ടെസ്റ്റിന്റെ ഒന്നാം ദിവസം തന്നെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സിന് സമാപനം. രവിചന്ദ്രന്‍ അശ്വിനും അക്സര്‍ പട്ടേലും ഇരു വശത്ത് നിന്നും പന്തെറിഞ്ഞ് തുടങ്ങിയപ്പോള്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് അവശേഷിച്ചത്...
സിഡ്നിയിലെ ഇന്നിംഗ്സ് തന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തി – അശ്വിന്
ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ ശതകവും എട്ട് വിക്കറ്റും നേടിയ രവിചന്ദ്രന്‍ അശ്വിന് ആണ് ഏവരും പ്രതീക്ഷിച്ച പോലെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. താന്‍ ഈ മത്സരം ഏറെ ആസ്വദിച്ചുവെന്നും ചെന്നൈയില്‍...
അക്സര്‍ പട്ടേലിന് അഞ്ച് വിക്കറ്റ്, ചെന്നൈയില്‍ 317 റണ്‍സ് വിജയം നേടി ഇന്ത്യ
ആദ്യ ടെസ്റ്റില്‍ ഏറ്റ കനത്ത പരാജയത്തിന് ശക്തമായ മറുപടിയുമായി ഇന്ത്യ. ഇന്ന് ചെന്നൈയിലെ രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം രണ്ടാം സെഷനില്‍ തന്നെ ഇംഗ്ലണ്ടിനെ 164 റണ്‍സിന് ഓള്‍ഔട്ട് ആക്കിയാണ് ഇന്ത്യ 317...
ചെന്നൈയില്‍ ഇന്ത്യയുടെ വിജയം മൂന്ന് വിക്കറ്റ് അകലെ
ചെന്നൈയില്‍ 54/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് നാല് വിക്കറ്റ കൂടി നഷ്ടം. നാലാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 116/7 എന്ന നിലയില്‍ ആണ്. ഇന്ന് 49ാം ഓവറിന്റെ...
ചെന്നൈയില്‍ ശതകം നേടി രവിചന്ദ്രന്‍ അശ്വിന്, ഇന്ത്യ 286 റണ്‍സിന് ഓള്‍ഔട്ട്
ചെന്നൈയില്‍ കൂറ്റന്‍ ലീഡ് നേടി ഇന്ത്യ. രവിചന്ദ്രന്‍ അശ്വിന്റെ ശതകത്തിന്റെ ബലത്തിലാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 481 റണ്‍സിന്റെ കൂറ്റന്‍ ലീഡ് നേടിയത്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 286 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 106 റണ്‍സ്...
കോഹ്ലിയെയും കുല്‍ദീപിനെയും വീഴ്ത്തി മോയിന്‍ അലി, അശ്വിന് ഇന്ത്യയുടെ ടോപ് സ്കോറര്‍
ചെന്നൈ ടെസ്റ്റിന്റെ മൂന്നാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ 221/8 എന്ന നിലയില്‍. മോയിന്‍ അലി 96 റണ്‍സ് നേടിയ ഇന്ത്യയുടെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടിനെ വിരാട് കോഹ്ലിയെ പുറത്താക്കുക വഴി...
ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ അര്‍ദ്ധ ശതകങ്ങള്‍ തികച്ച് കോഹ്ലിയും അശ്വിനും
ചെന്നൈയില്‍ രണ്ടാം ഇന്നിംഗ്സില്‍ അര്‍ദ്ധ ശതകങ്ങള്‍ നേടി രവിചന്ദ്രന്‍ അശ്വിനും വിരാട് കോഹ്ലിയും. 60 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 192/6 എന്ന നിലയില്‍ ആണ്. മത്സരത്തില്‍ 387 റണ്‍സ് ലീഡാണ് ഇന്ത്യയുടെ കൈവശമുള്ളത്....
ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് നഷ്ടം, ലീഡ് 350 കടന്നു
ചെന്നൈ ടെസ്റ്റിന്റെ മൂന്നാം ദിവസം ആദ്യ സെഷന് അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 156/6 എന്ന നിലയില്‍. ഇംഗ്ലണ്ട് സ്പിന്നര്‍മാരായ ജാക്ക് ലീഷും മോയിന്‍ അലിയും പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത് തുടരെ വിക്കറ്റുകള്‍...
ചെന്നൈയില്‍ ഇംഗ്ലണ്ടിന് ഇന്ത്യയുടെ സ്പിന്‍ കുരുക്ക്
ചെന്നൈ ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യയെ 329 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ഇംഗ്ലണ്ടിന്റെ ദയനീയമായ ബാറ്റിംഗ് പ്രകടനം. രണ്ടാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 49.2 ഓവറില്‍ 106/8 എന്ന...
അശ്വിന് ആറ് വിക്കറ്റ്, ഇംഗ്ലണ്ടിനെ ഓള്‍ഔട്ട് ആക്കി ഇന്ത്യ, ജയിക്കാന്‍ നേടേണ്ടത് 420 റണ്‍സ്
ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ 178 റണ്‍സിന് പുറത്താക്കി ഇന്ത്യ. അശ്വിന്റെ ആറ് വിക്കറ്റ് നേട്ടമാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് തിരിച്ചടിയ്ക്ക് പിന്നില്‍. ജോ റൂട്ട് 40 റണ്‍സുമായി ടോപ് സ്കോറര്‍...
ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് നഷ്ടം, ലീഡ് 360 റണ്‍സ്
ഇന്ത്യയെ 337 റണ്‍സിന് പുറത്താക്കിയ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തകര്‍ച്ച. രണ്ടാം സെഷന് കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 119/5 എന്ന നിലയില്‍ ആണ്. മത്സരത്തില്‍ 360 റണ്‍സിന്റെ ലീഡ് ടീമിനുണ്ട്. 40...
ആദ്യ പന്തില്‍ തന്നെ റോറി ബേണ്‍സിനെ പുറത്താക്കി അശ്വിന്
ഇന്ത്യയെ 337 റണ്‍സിന് പുറത്താക്കിയ ശേഷം ഫോളോ ഓണിന് വിധേയരാക്കാതെ ഇറങ്ങിയ ഇംഗ്ലണ്ടിന് ലഞ്ചിന് മുമ്പുള്ള രണ്ടോവറില്‍ തന്നെ തിരിച്ചടി. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ റോറി ബേണ്‍സിനെ പുറത്താക്കി...
വാഷിംഗ്ടണ്‍ സുന്ദറിന്റെ ഒറ്റയാള്‍ പോരാട്ടം, ഇന്ത്യയ്ക്ക് 337 റണ്‍സ്
ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ നാലാം ദിവസത്തെ ആദ്യ സെഷനില്‍ തന്നെ പുറത്തായി ഇന്ത്യ. ഇന്ന് വാഷിംഗ്ടണ്‍ സുന്ദറിന്റെയും രവിചന്ദ്രന്‍ അശ്വിന്റെയും ചെറുത്ത് നില്പിന് ശേഷം ഇന്ത്യയുടെ അവശേഷിക്കുന്ന വിക്കറ്റുകള്‍ എളുപ്പത്തില്‍ ഇംഗ്ലണ്ട് നേടുകയായിരുന്നു....