Home Tags Ravichandran Ashwin

Tag: Ravichandran Ashwin

അശ്വിന്‍ തന്നെ വിളിച്ചു, കിംഗ്സ് ഇലവനിലേക്ക് സ്വാഗതം ചെയ്തു: വരുണ്‍ ചക്രവര്‍ത്തി

ഐപിഎല്‍ ലേലത്തിലെ താരമായി മാറിയ വരുണ്‍ ചക്രവര്‍ത്തി തന്നെ കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍ അനുമോദനം അറിയിക്കുവാന്‍ വിളിച്ചുവെന്നും ടീമിലേക്ക് സ്വാഗതം ചെയ്തുവെന്നും അറിയിച്ചു. ഐപിഎല്‍ 2019ലേക്കുള്ള താര ലേലത്തില്‍...

ന്യൂബോള്‍ ഗുണം ചെയ്തു, ഓസ്ട്രേലിയയുടെ പ്രതിരോധം തകര്‍ത്ത് ഇന്ത്യ, അര്‍ദ്ധ ശതകവുമായി ട്രാവിസ് ഹെഡ്...

ആദ്യ രണ്ട് സെഷനുകളെ അപേക്ഷിച്ച് ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനവുമായി ഓസ്ട്രേലിയ. ഏഴാം വിക്കറ്റില്‍ ട്രാവിസ് ഹെഡും പാറ്റ് കമ്മിന്‍സും നേടിയ 50 റണ്‍സിന്റെ ആനുകൂല്യത്തില്‍ ഇന്ത്യയുടെ സ്കോറിനു 59 റണ്‍സ് അകലെ വരെ...

ചായയ്ക്ക് പിരിയുമ്പോള്‍ ഓസ്ട്രേലിയ 117/4 എന്ന നിലയില്‍

അഡിലെയ്ഡ് ടെസ്റ്റിന്റെ രണ്ടാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ഓസ്ട്രേലിയ 117/4 എന്ന നിലയില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 250 റണ്‍സ് പിന്തുടരാനിറങ്ങിയ ഓസ്ട്രേലിയ 87/4 എന്ന നിലയിലേക്ക് വീണ ശേഷമാണ് 30...

ഒരു റണ്‍സ് പോലും കൂട്ടിചേര്‍ക്കാതെ ഇന്ത്യ, ഓസ്ട്രേലിയയെ തകര്‍ത്ത് അശ്വിന്‍

രവിചന്ദ്രന്‍ അശ്വിന്റെ സ്പിന്‍ ബൗളിംഗിനു മുന്നില്‍ വട്ടം കറങ്ങി ഓസ്ട്രേലിയ. ഒന്നാം ദിവസത്തെ സ്കോറായ 250/9 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയെ ഒരു റണ്‍സ് പോലും കൂട്ടിചേര്‍ക്കാതെ പുറത്താക്കിയ ശേഷം...

ഇന്ത്യന്‍ അരങ്ങേറ്റക്കാര്‍ക്ക് പറുദീസയായി വിന്‍ഡീസ് പരമ്പര

വിന്‍ഡീസിനെതിര ഇന്ത്യ കളിച്ച നാട്ടിലെ അവസാന മൂന്ന് പരമ്പരകളിലെയും ഒരു കാര്യം ശ്രദ്ധിച്ചാല്‍ അരങ്ങേറ്റക്കാര്‍ക്ക് പറുദീസയായി മാറുകയാണ് ഈ പരമ്പര എന്നത് വ്യക്തമാകുകയാണ്. അവസാന മൂന്ന് പരമ്പരകളിലും ഒരിന്ത്യന്‍ താരം ടെസ്റ്റ് പരമ്പരയിലെ...

മൂന്നാം ദിവസം ലഞ്ച്, രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് നഷ്ടമായി വിന്‍ഡീസ്

ഇന്ത്യയ്ക്കെതിരെ ഫോളോ ഓണ്‍ ചെയ്യുന്ന വിന്‍ഡീസിനു രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് നഷ്ടം. ആദ്യ ഇന്നിംഗ്സില്‍ നാല് വിക്കറ്റ് നേടി വിന്‍ഡീസിന്റെ ചെറുത്ത് നില്പ് അവസാനിപ്പിച്ച രവിചന്ദ്രന്‍ അശ്വിനു തന്നെയാണ് രണ്ടാം ഇന്നിംഗ്സിലും...

വിന്‍ഡീസിനോട് ഫോളോ ഓണ്‍ ആവശ്യപ്പെട്ട് ഇന്ത്യ, റോഷ്ടണ്‍ ചേസിനു അര്‍ദ്ധ ശതകം

ഏഴാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ നേടിയ റണ്‍സുകള്‍ക്കും വിന്‍ഡീസിനെ ഫോളോ ഓണില്‍ നിന്ന് ഒഴിവാക്കുവാന്‍ കഴിയാതെ വന്നപ്പോള്‍ രാജ്കോട്ട് ടെസ്റ്റിന്റെ മൂന്നാം ദിവസം 181 റണ്‍സിനു ഓള്‍ഔട്ട് ആയി വിന്‍ഡീസ്. മത്സരത്തില്‍ 468...

അശ്വിനും ഇഷാന്ത് ശര്‍മ്മയ്ക്കും ഫിറ്റ്നെസ്സ് ടെസ്റ്റ് നിര്‍ബന്ധം

വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കുവാന്‍ രവിചന്ദ്രന്‍ അശ്വിനും ഇഷാന്ത് ശര്‍മ്മയ്ക്കും ഫിറ്റ്നെസ്സ് ടെസ്റ്റ് നിര്‍ബന്ധമാണെന്ന് അറിയിച്ച് ബിസിസിഐ. ഇന്നലെ ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം വരാനിരുന്നതാണെങ്കില്‍ ഈ രണ്ട് താരങ്ങളുടെയും അഭാവത്തില്‍...

ഏകദിന മോഹങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല, ലോകകപ്പ് ലക്ഷ്യം

ഒരു വര്‍ഷത്തിലധികമായി ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് പുറത്തായെങ്കിലും തന്റെ ഏകദിന-ടി20 മോഹങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രവി ചന്ദ്രന്‍ അശ്വിന്‍. ഒരു പരമ്പരയില്‍ അശ്വിനും ജഡേജയ്ക്കും വിശ്രമം നല്‍കി ഇന്ത്യ കുല്‍ദീപ്...

അശ്വിന്‍ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാള്‍: എംഎസ്‍കെ പ്രസാദ്

ഇംഗ്ലണ്ടില്‍ നിറം മങ്ങിയെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളാണ് രവിചന്ദ്രന്‍ അശ്വിനെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ എംഎസ്‍കെ പ്രസാദ്. ദക്ഷിണാഫ്രിക്കയില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ താരം ഇംഗ്ലണ്ടിലും മികച്ച നിലയിലാണ് തുടങ്ങിയത്....

പരിക്ക്, കൗണ്ടിയില്‍ നിന്നും അശ്വിന്‍ വിട്ട് നില്‍ക്കും

അഞ്ചാം ടെസ്റ്റില്‍ നിന്ന് പരിക്കും മോശം ഫോമും മൂലം ഒഴിവാക്കപ്പെട്ട അശ്വിന് കൗണ്ടിയിലെ മത്സരങ്ങളിലും കളിക്കാനാകില്ലെന്ന് അറിയുന്നു. മൂന്നാം ടെസ്റ്റിലെ പരിക്കിനെ മറച്ചുവെച്ച് അശ്വിന്‍ നാലാം ടെസ്റ്റില്‍ കളിച്ചുവെങ്കിലും താരത്തിനു അത് തിരിച്ചടിയായി...

അശ്വിന്റെ പ്രകടനം, ഇന്ത്യന്‍ ക്യാമ്പില്‍ വ്യത്യസ്ത അഭിപ്രായം

സൗത്താംപ്ടണിലെ മോശം പിച്ചില്‍ ഇന്ത്യന്‍ മുന്‍ നിര സ്പിന്നര്‍ അശ്വിന്റെ പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന അവസരത്തില്‍ താരത്തിന്റെ പ്രകടനത്തെക്കുറിച്ച് ഇന്ത്യന്‍ ക്യാമ്പില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍. പല മുന്‍ താരങ്ങളും സൗത്താംപ്ടണിലെ തോല്‍വിയ്ക്ക്...

നാലാം ടെസ്റ്റ് അശ്വിന്‍ കളിച്ചത് പരിക്ക് മറച്ച് വെച്ച്

ട്രെന്റ് ബ്രിഡ്ജിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ വിജയം കൊയ്തുവെങ്കിലും ഇന്ത്യയുടെ മുന്‍ നിര സ്പിന്നര്‍ അന്നത്തെ മത്സരത്തില്‍ ഏറിയ പങ്കും കളത്തിനു പുറത്താണ് ഇരുന്നത്. താരത്തിനു പരിക്കാണെന്നും സൗത്താംപ്ടണില്‍ ഇന്ത്യയ്ക്ക് അശ്വിന്റെ സേവനങ്ങള്‍...

സൗത്താംപ്ടണ്‍ തോല്‍വിയ്ക്ക് കാരണം അശ്വിന്‍: ഹര്‍ഭജന്‍ സിംഗ്

സൗത്താംപ്ടണില്‍ തോല്‍വിയേറ്റു വാങ്ങി ഇംഗ്ലണ്ട് പരമ്പര അടിയറവ് പറഞ്ഞതിനു പൂര്‍ണ്ണ ഉത്തരവാദി അശ്വിനെന്ന് പറഞ്ഞ് ഹര്‍ഭജന്‍ സിംഗ്. മോയിന്‍ അലി രണ്ട് ഇന്നിംഗ്സുകളിലായി 9 വിക്കറ്റുകള്‍ വീഴ്ത്തിയ പിച്ചില്‍ അശ്വിന്‍ നിറം മങ്ങിയതാണ്...

അശ്വിനു പിഴച്ചത് എവിടെ, മുന്‍ ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം പറയുന്നു

സൗത്താംപ്ടണ്‍ ടെസ്റ്റില്‍ നിറം മങ്ങിയ രവിചന്ദ്രന്‍ അശ്വിനു എവിടെയാണ് പിഴച്ചതെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം എരപ്പള്ളി പ്രസന്ന. സൗത്താംപ്ടണ്‍ ടെസ്റ്റില്‍ അശ്വിനു രണ്ടിന്നിംഗ്സുകളിലായി 3 വിക്കറ്റ് മാത്രം ലഭിച്ചപ്പോള്‍ ഇംഗ്ലണ്ട്...
Advertisement

Recent News