Home Tags Ravichandran Ashwin

Tag: Ravichandran Ashwin

ഏവരെയും ഞെട്ടിച്ച് കിങ്‌സ് ഇലവൻ ക്യാപ്റ്റൻ അശ്വിൻ ഡൽഹി ക്യാപിറ്റൽസിലേക്ക്

ആരാധകരെ ഞെട്ടിച്ച്കൊണ്ട്  ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ ഡൽഹി ക്യാപിറ്റൽസിലേക്ക്. കിങ്‌സ് ഇലവൻ പഞ്ചാബിൽ നിന്നാണ് താരം ഡൽഹിയിൽ എത്തുന്നത്. നേരത്തെ താരം ഡൽഹി ക്യാപിറ്റൽസിലേക്ക് പോവുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും അനിൽ കുംബ്ലെ...

അശ്വിന്‍ ഇപ്പോള്‍ കോഹ്‍ലിയുടെ വജ്രായുധമല്ല

കരീബിയന്‍ ദ്വീപുകളില്‍ 2016ലെ ഇന്ത്യന്‍ പര്യടനത്തില്‍ മാന്‍ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ട താരമായിരുന്നു രവിചന്ദ്രന്‍ അശ്വിന്‍. 2016ല്‍ 17 വിക്കറ്റും 350 റണ്‍സുമാണ് അശ്വിന്‍ സ്വന്തമാക്കിയത്. എന്നാല്‍ ആന്റിഗ്വയില്‍ താരത്തിന്...

ലോ സ്കോറിംഗ് ത്രില്ലറില്‍ പത്ത് റണ്‍സ് വിജയവുമായി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്

തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ വിജയത്തോടെ തുടങ്ങി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ഇന്നലെ നടന്ന ടൂര്‍ണ്ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെതിരെ 10 റണ്‍സിന്റെ വിജയമാണ് ഡ്രാഗണ്‍സ് സ്വന്തമാക്കിയത്. 20 ഓവറില്‍...

കൗണ്ടിയില്‍ തിളങ്ങി അശ്വിന്‍, എന്നാല്‍ ടീമിന് തോല്‍വി

അ‍ഞ്ച് വിക്കറ്റും 41 റണ്‍സും നേടി ഇന്ത്യന്‍ ടെസ്റ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍ നോട്ടിംഗാംഷയറിന് വേണ്ടി ഓള്‍റൗണ്ട് മികവ് നടത്തിയെങ്കിലും സോമര്‍ സെറ്റിനോട് തോല്‍വിയേറ്റ വാങ്ങി ടീം. 254 റണ്‍സ് ജയത്തിനായി നേടേണ്ടിയിരുന്ന...

താന്‍ ഇപ്പോളും ഏറ്റവും മികച്ച താരങ്ങളിലൊരാളെന്നാണ് തന്റെ വിശ്വാസം

റിസ്റ്റ് സ്പിന്നര്‍മാരായ യൂസുവേന്ദ്ര ചഹാലും കുല്‍ദീപ് യാദവും ഫിംഗര്‍ സ്പിന്നര്‍മാരുടെ കരിയറുകള്‍ തകര്‍ത്തുവെന്നത് താന്‍ വിശ്വസിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ട് രവിചന്ദ്രന്‍ അശ്വിന്‍. പൊതുവേ ഒരു മിഥ്യ ധാരണയുണ്ട്, ചെറിയ ഫോര്‍മാറ്റില്‍ ഫിംഗര്‍ സ്പിന്നര്‍മാര്‍ക്ക് അത്ര...

പരിക്കില്ലെങ്കില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുടെ ആവശ്യമില്ല, ജഡേജയ്ക്ക് അവസരം നല്‍കാത്തതില്‍ തെറ്റൊന്നുമില്ല

ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ മാറ്റങ്ങളുടെ ആവശ്യമില്ലെന്നും ടീം നല്ല രീതിയിലാണ് പ്രകടനം പുറത്തെടുക്കുന്നതെന്നും അതിനാല്‍ തന്നെ ഇപ്പോള്‍ ടീമില്‍ മാറ്റങ്ങളൊന്നും ആവശ്യമില്ലെന്ന് രവിചന്ദ്രന്‍ അശ്വിന്‍ പറഞ്ഞു. ഞാന്‍ ടീമിന്റെ ഭാഗമല്ല എന്നാലും സ്ഥിരതയും...

ഐപിഎല്‍ ഇന്ത്യയെ വലിയ തോതില്‍ സഹായിക്കുന്നു

ഐപിഎല്‍ ഇന്ത്യയെ വലിയ തോതില്‍ മറ്റു ടീമുകളില്‍ നിന്ന് സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നതില്‍ സഹായിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. മറ്റു വിദേശ ടീമുകളെ അപേക്ഷിച്ച് കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍...

രവിചന്ദ്രന്‍ അശ്വിന്‍ നോട്ടിംഗാംഷയറിലേക്ക്

ഈ വര്‍ഷത്തെ കൗണ്ടി സീസണിന്റെ രണ്ടാം പകുതിയില്‍ പങ്കെടുക്കുവാന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിനെ സ്വന്തമാക്കി നോട്ടിംഗാംഷയര്‍. ജെയിംസ് പാറ്റിന്‍സണ്‍ ജൂണ്‍ അവസാനത്തോടെ മടങ്ങുമ്പോളാണ് അശ്വിന്‍ ടീമിനൊപ്പം ചേരുക. ആറ് മത്സരങ്ങളെങ്കിലും താരം...

പഞ്ചാബ് ഈ സീസണില്‍ കളി കൈവിട്ടത് പവര്‍പ്ലേയില്‍, മത്സരങ്ങള്‍ പലതും വിജയിപ്പിച്ചത് ഷമിയുടെയും കറന്റെയും...

പവര്‍പ്ലേയില്‍ ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും പരാജയപ്പെട്ടതാണ് പഞ്ചാബിന്റെ ഈ സീസണിലെ ദുരവസ്ഥയ്ക്ക് കാരണമെന്ന് പറഞ്ഞ് ടീം നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍. പ്ലേ ഓഫിലേക്ക് ഇനി കണക്കിലെ കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമായി വന്നാല്‍ മാത്രം...

വാര്‍ണര്‍ വെടിക്കെട്ടിനു ശേഷം അശ്വിന്റെ ഇരട്ട വിക്കറ്റുകള്‍, 212 റണ്‍സ് നേടി സണ്‍റൈസേഴ്സ്

ഈ സീസണിലെ തന്റെ അവസാന മത്സരത്തില്‍ കളിയ്ക്കുകയായിരുന്നു ഡേവിഡ് വാര്‍ണറുടെ മികച്ച പ്രകടനത്തിനു മികവില്‍ 212 റണ്‍സ് നേടി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. രവിചന്ദ്രന്‍ അശ്വിന്‍ മനീഷ് പാണ്ടേയെയും ഡേവിഡ് വാര്‍ണറെയും പുറത്താക്കിയ പ്രകടനത്തില്‍...

കളം നിറഞ്ഞ് Mr. 360യും പോക്കറ്റ് ഡൈനാമോയും, കൂറ്റന്‍ സ്കോറിലേക്ക് നീങ്ങി റോയല്‍ ചലഞ്ചേഴ്സ്

എബി ഡി വില്ലിയേഴ്സിന്റെ അര്‍ദ്ധ ശതകത്തിന്റെയും പാര്‍ത്ഥിവ് പട്ടേലിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും ബലത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ആദ്യം ബാറ്റ് ചെയ്ത് പടുകൂറ്റന്‍ സ്കോര്‍ നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. മികച്ച തുടക്കത്തിനു...

അര്‍ഷ്ദീപ് സിംഗ് ചെയ്തത് ചഹാര്‍ ചെന്നൈയ്ക്കായി ചെയ്യുന്നത്

തന്റെ അരങ്ങേറ്റ ഐപിഎല്‍ മത്സരത്തില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത അര്‍ഷ്ദീപ് സിംഗിന്റെ പ്രകടനത്തെ പുകഴ്ത്തി രവിചന്ദ്രന്‍ അശ്വിന്‍. ടോപ് ഓര്‍ഡറില്‍ ജോസ് ബട്‍ലറെയും ഇന്നിംഗ്സിന്റെ അവസാനത്തോടെ അജിങ്ക്യ രഹാനയെയും പുറത്താക്കിയ അര്‍ഷ്ദീപ് സിംഗ്...

പത്ത് പോയിന്റ് നേടാനായത് ഏറെ പ്രധാനം

രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള വിജയം ടീമിനെ 10 പോയിന്റിലേക്ക് എത്തിച്ചത് ഏറെ നിര്‍ണ്ണായകമെന്ന് അഭിപ്രായപ്പെട്ട് കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍. ടൂര്‍ണ്ണമെന്റിലെ ഏറെ നിര്‍ണ്ണായകമായ ഘട്ടത്തിലാണ് ഈ വിജയം. ഈ ലക്ഷ്യം...

രാജസ്ഥാനെ വട്ടംകറക്കി പഞ്ചാബ് സ്പിന്നര്‍മാര്‍, പതിവു പോലെ തകര്‍ന്നടിഞ്ഞ് രാജസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍

ഒരു ഘട്ടത്തില്‍ 97/1 എന്ന നിലയില്‍ പഞ്ചാബിനു വെല്ലുവിളിയുയര്‍ത്തുമെന്ന് രാജസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമാകുന്ന പതിവു രീതി പുറത്തെടുത്തപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് നല്‍കിയ 183 റണ്‍സ്...

അവിസ്മരണീയ സ്പെല്ലുമായി ജോഫ്ര ആര്‍ച്ചര്‍, രാഹുലിന്റെയും മില്ലറുടെയും അശ്വിന്റെയും മികവില്‍ 182 റണ്‍സ് നേടി...

ലോകേഷ് രാഹുലിന്റെയും ഡേവിഡ് മില്ലറുടെയും മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ 182 റണ്‍സ് നേടി കിംഗ്സ് ഇലവന്‍ പഞ്ചാബ്. എന്നാല്‍ ഇരുവരും പുറത്തായ ശേഷം റണ്‍സ് കണ്ടെത്തുവാന്‍ കിംഗ്സ് ഇലവനു സാധിക്കാതെ പോയപ്പോള്‍...

Recent News