Browsing Tag

Rangpur Riders

അരങ്ങേറ്റത്തില്‍ ഹാട്രിക്കുമായി അലിസ് ഇസ്ലാം, 2 റണ്‍സ് ജയം സ്വന്തമാക്കി ധാക്ക ഡൈനാമൈറ്റ്സ്

ആവേശപ്പോരാട്ടത്തില്‍ രംഗ്പൂര്‍ റൈഡേഴ്സിന്റെ കനത്ത വെല്ലുവിളിയെ അതിജീവിച്ച് ധാക്ക ഡൈനാമൈറ്റ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച അലിസ് ഇസ്ലാമിന്റെ ഹാട്രിക്ക് നേട്ടമാണ് മത്സരം രംഗ്പൂര്‍ റൈഡേഴ്സില്‍ നിന്ന് തട്ടിയെടുത്തത്. മുഹമ്മദ്…

സ്മിത്ത് വീണ്ടും പരാജയം, കോമില്ലയെ എറിഞ്ഞിട്ട് മഷ്റഫെ മൊര്‍തസ്, രംഗ്പൂര്‍ റൈഡേഴ്സിനു മികച്ച ജയം

മഷ്റഫെ മൊര്‍തസയുടെ ബൗളിംഗ് മികവില്‍ കോമില്ല വിക്ടോറിയന്‍സിനെതിരെ 9 വിക്കറ്റ് വിജയം സ്വന്തമാക്കി രംഗ്പൂര്‍ റൈഡേഴ്സ്. സ്റ്റീവന്‍ സ്മിത്ത് ഉള്‍പ്പെടെ ടോപ് ഓര്‍ഡറിലെ നാല് വിക്കറ്റുകള്‍ മൊര്‍തസ വീഴ്ത്തിയപ്പോള്‍ കരകയറാനാകാതെ കോമില്ല…

ഗെയിലിനു അനുമതി ഇനിയും വൈകുമോ?

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കുവാനായി ക്രിസ് ഗെയില്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് സൂചന. ബോര്‍ഡില്‍ നിന്ന് അനുമതി പത്രം ലഭിയ്ക്കാത്തതാണ് താരത്തെ ലീഗില്‍ കളിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചിരിക്കുന്നതാണെന്നാണ് അറിയുന്നത്.…

8 റണ്‍സ് ജയം സ്വന്തമാക്കി രംഗ്പൂര്‍ റൈഡേഴ്സ്

ടൂര്‍ണ്ണമെന്റിലെ ആദ്യ ജയം സ്വന്തമാക്കി രംഗ്പൂര്‍ റൈഡേഴ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ഖുല്‍ന ടൈറ്റന്‍സിനെയാണ് രംഗ്പൂര്‍ റൈഡേഴ്സ് കീഴടക്കിയത്. എട്ട് റണ്‍സിന്റെ ജയമാണ് രംഗ്പൂര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത രംഗ്പൂര്‍ റൈഡേഴ്സ്…

ഉദ്ഘാടന മത്സരത്തില്‍ പിടിമുറുക്കി ബൗളര്‍മാര്‍, 3 വിക്കറ്റ് വിജയവുമായി ചിറ്റഗോംഗ് വൈക്കിംഗ്സ്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് പുതിയ സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ മേല്‍ക്കൈ നേടി ബൗളര്‍മാര്‍. ചിറ്റഗോംഗ് വൈക്കിംഗ്സിന്റെ ബൗളര്‍ റോബി ഫ്രൈലിങ്കിനു മുന്നില്‍ രംഗ്പൂര്‍ റൈഡേഴ്സ് ടോപ് ഓര്‍ഡര്‍ തകര്‍ന്നടിഞ്ഞപ്പോള്‍ 20 ഓവറില്‍ ടീം 98 റണ്‍സിനു…

ഡിവില്ലിയേഴ്സ് രംഗ്പൂര്‍ റൈഡേഴ്സില്‍

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്ക് എത്തുന്ന എബി ഡി വില്ലിയേഴ്സ് കളിക്കുക രംഗ്പൂര്‍ റൈഡേഴ്സില്‍. അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരത്തെ പ്ലേയര്‍ ഡ്രാഫ്ടിനു പുറത്താണ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. ഇത്തരത്തില്‍ ടീം…

അലക്സ് ഹെയില്‍സുമായി കരാറിലെത്തി രംഗ്പൂര്‍ റൈഡേഴ്സ്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കാനായി അലക്സ് ഹെയില്‍സ് എത്തുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സുരക്ഷ കാരണങ്ങളാല്‍ ദേശീയ ടീമിനൊപ്പം ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യുവാന്‍ വിസമ്മതിച്ച താരം ഇപ്പോള്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കാനായാണ്…

ആംബുലന്‍സ് സംഭാവന ചെയ്ത് രംഗ്പൂര്‍ റൈഡേഴ്സ്

ബംഗ്ലാദേശിലെ രംഗ്പൂരിലെ നരൈല്‍ സദര്‍ ഹോസ്പിറ്റലിനു ആംബുലന്‍സ് നല്‍കി രംഗ്പൂര്‍ റൈഡേഴ്സ്. ഇന്ന് തങ്ങളുടെ ഫേസ്ബുക്ക് പേജിലാണ് രംഗ്പൂര്‍ റൈഡേഴ്സ് ഈ കാര്യം ആരാധകരെ അറിയിച്ചത്. ടൂര്‍ണ്ണമെന്റ് തുടങ്ങുന്നതിനു മുമ്പ് നായകന്‍ മഷ്റഫേ മൊര്‍തസ ടീം…

ഗെയില്‍ കരുത്തില്‍ കിരീടം നേടി രംഗ്പൂര്‍ റൈഡേഴ്സ്

ക്രിസ് ഗെയിലിന്റെ ക്യാച്ച് കൈവിട്ട ധാക്ക ഡൈനാമൈറ്റ്സ് നായകന്‍ ഷാകിബ് അല്‍ ഹസന്‍ വിട്ടു കളഞ്ഞത് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് കിരീടം തന്നെയായിരുന്നു. രംഗ്പൂരിന്റെ 206 റണ്‍സ് പിന്തുടര്‍ന്ന ധാക്ക ഡൈനാമൈറ്റ്സ് 149 റണ്‍സിനു ഓള്‍ഔട്ട്…

ബിപിഎല്‍ ഫൈനലില്‍ ശതകം, 18 സിക്സുകള്‍, റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗെയില്‍

റെക്കോര്‍ഡുകള്‍ കാറ്റില്‍ പറത്തി വീണ്ടും ക്രിസ്റ്റഫര്‍ ഹെന്‍റി ഗെയില്‍. ഇന്ന് നടന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ക്രിസ് ഗെയില്‍ നേടിയ ശതകത്തിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത രംഗ്പൂര്‍ റൈഡേഴ്സ് 20 ഓവറില്‍ 206 റണ്‍സാണ് നേടിയത്.…