Browsing Tag

Rajasthan United

ഗോൾ കീപ്പർ നീരജ് കുമാർ രാജസ്ഥാൻ യുണൈറ്റഡ് വിട്ട് ഒഡീഷയിൽ

യുവ ഗോൾ കീപ്പർ നീരജ് കുമാറിനെ ഒഡീഷ എഫ് സി സ്വന്തമാക്കി. 19കാരനായ താരം നീരജ് കുമാർ രാജസ്ഥാൻ യുണൈറ്റഡ് വിട്ടാണ് ഒഡീഷയിൽ എത്തുന്നത്. മൂന്ന് വർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചത്. കഴിഞ്ഞ സീസണിലായിരുന്നു താരം രാജസ്ഥാൻ യുണൈറ്റഡിൽ എത്തിയത്.…

ഡൂറണ്ട് കപ്പ്; എ ടി കെ മോഹൻ ബഗാനെ അട്ടിമറിച്ച് രാജസ്ഥാൻ യുണൈറ്റഡ് | Exclusive

ഡൂറണ്ട് കപ്പ്; ഗ്രൂപ്പ് ബിയിൽ ഇന്ന് നടന്ന മത്സരത്തിൽ എ ടി കെ മോഹൻ ബഗാനും രാജസ്ഥാൻ യുണൈറ്റഡും ഏറ്റുമുട്ടിയപ്പോൾ കണ്ടത് ഒരു സൂപ്പർ പോരാട്ടം ആയിരുന്നു. ഐ എസ് എല്ലിൽ വമ്പന്മാരായ മോഹൻ ബഗാനെ വിറപ്പിക്കാൻ ഐ ലീഗ് ക്ലബായ രാജസ്ഥാൻ യുണൈറ്റഡിന്…

രാജസ്ഥാൻ യുണൈറ്റഡ് പുതിയ സീസണായുള്ള കിറ്റുകൾ അവതരിപ്പിച്ചു

പുതിയ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി തങ്ങളുടെ പുതിയ കിറ്റുകൾ രാജസ്ഥാൻ യുണൈറ്റഡ് അവതരിപ്പിച്ചിരിക്കുകയാണ്‌. ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് രാജസ്ഥാൻ യുണൈറ്റഡ് എവേ കിറ്റും ഹോം കിറ്റും പുറത്ത് ഇറക്കിയത്. രാജസ്ഥാന്റെ നിറമായ പിങ്കിലും…

രാജസ്ഥാൻ യുണൈറ്റഡിന് കിർഗിസ്താനിൽ നിന്ന് ഒരു സെന്റർ ബാക്ക്

കിർഗിസ്താൻ ഡിഫൻഡർ ആയ അയ്ദർ മാമ്പെടലീവിനെ രാജസ്ഥാൻ യുണൈറ്റഡ് സ്വന്തമാക്കി. 24കാരനായ സെന്റർ ബാക്ക് കഴിഞ്ഞ സീസണിൽ കിർഗിസ്താൻ ക്ലബായ ബിഷ്കെകിന് ഒപ്പം ആയിരുന്നു. താരം ഒരു വർഷത്തെ കരാറിൽ ആകും ഐ ലീഗിലേക്ക് എത്തുക എന്ന് ദേശീയ മാധ്യമം ആയ ഹാഫ് വേ…

ബെംഗളൂരു എഫ് സിയുടെ യുവ മധ്യനിര താരത്തെ രാജസ്ഥാൻ യുണൈറ്റഡ് സ്വന്തമാക്കി

ഐ ലീഗ് പുനരാരംഭിക്കും മുമ്പ് ടീം ശക്തമാക്കാൻ ശ്രമിക്കുന്ന രാജസ്ഥാൻ യുണൈറ്റഡ് പുതിയ സൈനിംഗ് പൂർത്തിയാക്കി. ബെംഗളൂരു എഫ് സിയുടെ യുവ മധ്യനിര താരം ബിസ്വ ഡാർജി ആണ് രാജസ്ഥാനിൽ എത്തിയത്. ലോൺ അടിസ്ഥാനത്തിൽ ആണ് താരത്തെ രാജസ്ഥാൻ യുണൈറ്റഡ്…

രാജസ്ഥാനിൽ നിന്ന് ആദ്യമായി ഒരു ടീം ഐ ലീഗിൻ, ഐ ലീഗ് യോഗ്യത ഉറപ്പിച്ച് രാജസ്ഥാൻ യുണൈറ്റഡ്!!

ഐ ലീഗ് യോഗ്യത ടൂർണമെന്റ് വിജയിച്ച് രാജസ്ഥാൻ യുണൈറ്റഡ് ഐ ലീഗിന് യോഗ്യത നേടി. രാജസ്ഥാനിൽ നിന്ന് ഐ ലീഗിൽ എത്തുന്ന ആദ്യ ടീമായി ഇതോടെ രാജസ്ഥാൻ യുണൈറ്റഡ് മാറി. ഇന്ന് ഐ-ലീഗ് യോഗ്യതാ റൗണ്ടിലെ വിധി നിർണയിക്കുന്ന മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ്…