Browsing Tag

Pre season

വിലക്ക് മാറി എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പ്രീസീസൺ മത്സരം നടക്കാൻ സാധ്യത ഇല്ല

ഫിഫ വിലക്ക് കാരണം ഉപേക്ഷിക്കപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന്റെ യു എ ഇയിലെ പ്രീസീസൺ മത്സരങ്ങൾ വിലക്ക് മാറി എന്നത് കൊണ്ട് നടക്കില്ല. നേരത്ത കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പ്രീസീസൺ ടൂറിലെ മത്സരങ്ങൾ നടക്കില്ല എന്ന് ക്ലബ് അറിയിച്ചിരുന്നു. ആദ്യ…

പുതിയ ആശാന്റെ കീഴിൽ കേരള ബ്ലാസ്റ്റേഴ്സിന് നാളെ ആദ്യ അങ്കം

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പ്രീസീസൺ മത്സരം നാളെ നടക്കും. ഒരാഴ്ചയോളമായി സ്പെയിനിൽ പരിശീലനം നടത്തുന്ന ടീം നാളെ ആദ്യ അങ്കത്തിന് ഇറങ്ങും എന്ന് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് അറിയിച്ചിരിക്കുന്നത്. സ്പെയിനിലെ പ്രാദേശിക ക്ലബാകും എതിരാളികൾ.…

വാൽകോട്ടിന് ഇരട്ട ഗോൾ, എമിറേറ്റ്സ് കപ്പിൽ ആഴ്സണലിന് ജയം

എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന എമിറേസ്റ്റ്സ് കപ്പിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് ബെൻഫിക്കകെതിരെ മികച്ച ജയം. 5-2 എന്ന സ്കോറിനാണ് വെങ്ങറുടെ ടീം പോർച്ചുഗീസ് ജേതാക്കളെ നിലം പരിശാക്കിയത്. മൊണാക്കോ താരം ലമാർ ടീമിൽ എത്തിയാൽ ആദ്യ ഇലവനിൽ സ്ഥാനം…