Browsing Tag

Peshwar Zalmi

ക്യാപ്റ്റനെ വേണ്ട!!! ബാബര്‍ അസമിനെ ട്രേഡ് ചെയ്ത് കറാച്ചി കിംഗ്സ്

പാക്കിസ്ഥാന്‍ നായകനും കറാച്ചി കിംഗ്സിന്റെ നായകനുമായ ബാബര്‍ അസമിനെ പേഷ്വാര്‍ സൽമിയ്ക്ക് നൽകി പിഎസ്എൽ ഫ്രാഞ്ചൈസി. പകരം ഹൈദര്‍ അലിയെയും ഷൊയ്ബ് മാലിക്കിനെയും പേഷ്വാര്‍ കറാച്ചിയ്ക്ക് നൽകി. 68 പിഎസ്എൽ മത്സരങ്ങളിൽ നിന്ന് 2413 റൺസ് നേടിയിട്ടുള്ള…

പേഷ്വാര്‍ സല്‍മിയെ വീഴ്ത്തി കിരീടം സ്വന്തമാക്കി മുൽത്താന്‍ സുൽത്താന്‍സ്

പേഷ്വാര്‍ സൽമിയ്ക്കെതിരെ 47 റൺസ് വിജയം കരസ്ഥമാക്കി തങ്ങളുടെ കന്നി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് കിരീടം സ്വന്തമാക്കി മുൽത്താന്‍ സുൽത്താന്‍സ്. ഇന്നലെ അബു ദാബിയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുൽത്താന്‍ 4 വിക്കറ്റ് നഷ്ടത്തിൽ 206 റൺസെന്ന…

ബയോ ബബിള്‍ ലംഘനം, പേഷ്വാര്‍ സല്‍മിയുടെ രണ്ട് താരങ്ങള്‍ ഫൈനലിനില്ല

ഇന്ന് നടക്കുന്ന് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫൈനലിൽ പേഷ്വാര്‍ സല്‍മി താരങ്ങളായ ഹൈദര്‍ അലിയും ഉമൈദ് ആസിഫും കളിക്കില്ല. ഇരുവരും ബയോ ബബിള്‍ ലംഘനം നടത്തിയെന്ന് സമ്മതിച്ചതിനെത്തുടര്‍ന്നാണ് ഇത്. ബയോ ബബിളിന് പുറത്ത് ആളുകളെ കണ്ടുവെന്നും ആവശ്യമായ…

ഞാനോ വഹാബ് റിയാസോ കാരണമല്ല പാക്കിസ്ഥാൻ സൂപ്പർ ലീഗ് മാറ്റി വെച്ചത് – ഡാരൻ സാമി

പാക്കിസ്ഥാനിൽ നടന്ന പിഎസ്എൽ ആദ്യ പാദം പാതി വഴിക്ക് നിർത്തേണ്ടി വന്നത് താനോ വഹാബ് റിയാസോ കാരണം അല്ലെന്ന് പറഞ്ഞ് ഡാരൻ സാമി. റിയാസും ഡാരൻ സാമിയും കോവിഡ് പ്രൊട്ടോക്കോളുകൾ ലംഘിച്ചുവെന്ന വാർത്തകൾ അന്ന് വന്നിരുന്നുവെങ്കിലും ടൂർണ്ണമെന്റ്…

സാക്കിബ് മഹമ്മൂദ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ തിരികെ എത്തില്ലെന്ന് അറിയിച്ച് ലങ്കാഷയര്‍

ജൂണില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കുമ്പോള്‍ തങ്ങളുടെ താരം സാക്കിബ് മഹമ്മൂദ് തിരികെ പേശ്വാര്‍ സല്‍മിയ്ക്കൊപ്പം ചേരില്ലെന്ന് അറിയിച്ച് ലങ്കാഷയര്‍. കോവിഡ് കാരണം ഫെബ്രുവരി പകുതിയോടെ ആരംഭിച്ച ടൂര്‍ണ്ണമെന്റ് നിര്‍ത്തി…

പിഎസ്എല്‍ പ്ലേ ഓഫുകള്‍ കളിക്കുവാനായി ഫാഫ് ഡു പ്ലെസി പാക്കിസ്ഥാനിലേക്ക്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ അവശേഷിക്കുന്ന പ്ലേ ഓഫ് മത്സരങ്ങള്‍ കളിക്കുവാനായി ചില പുതിയ വിദേശ താരങ്ങളുടെ സേവനം ഉറപ്പാക്കി ഫ്രാഞ്ചൈസികള്‍. നവംബര്‍ 14ന് വീണ്ടും പുനരാരംഭിക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഇനി അവശേഷിക്കുന്നത് പ്ലേ ഘട്ടം മാത്രമാണ്.…

അംലയുടെ ഉപദേശം തന്നെ മികച്ച പ്രകടനത്തിലേക്ക് നയിച്ചു

ഹഷിം അംലയുടെ ഉപദേശം തന്നെ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ സഹായിച്ചുവെന്ന് പറഞ്ഞ് പാക് യുവതാരം ഹൈദര്‍ അലി. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരത്തിന്റെ പ്രകടന മികവിന് കാരണം ഹഷിം അംലയാണെന്നാണ് താരം തന്നെ…

പേഷ്വാര്‍ സല്‍മിയ്ക്കൊപ്പം ചേര്‍ന്ന് സിക്കന്ദര്‍ റാസ

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കൊറോണ ഭീതിയെത്തുടര്‍ന്ന് പല വിദേശ താരങ്ങളും നാട്ടിലേക്ക് മടങ്ങുന്നതിനിടെ പേഷ്വാര്‍ സല്‍മിയിലേക്ക് എത്തി സിംബാബ്‍വേ താരം സിക്കന്ദര്‍ റാസ. നാളെ നടക്കുന്ന സെമിയില്‍ താരത്തിന്റെ സേവനം ഉണ്ടാകും. നാളെ പേഷ്വാര്‍…

പേഷ്വാര്‍ സല്‍മിയുടെ കോച്ചായി ഡാരെന്‍ സാമി

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫ്രാഞ്ചൈസിയായ പേഷ്വാര്‍ സല്‍മിയുടെ മുഖ്യ കോച്ചായി അവരുടെ വളരെ കാലത്തെ ക്യാപ്റ്റന്‍ ഡാരെന്‍ സാമിയെ നിയമിച്ചു. സല്‍മിയുടെ നിലവിലെ കോച്ചായ മുഹമ്മദ് അക്രമില്‍ നിന്നാണ് കോച്ചിംഗ് ദൗത്യം സാമി ഏറ്റെടുക്കുന്നത്. വഹാബ്…

ഉമര്‍ അക്മല്‍ വെടിക്കെട്ടില്‍ വിജയം നേടി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്

അക്മല്‍ സഹോദരന്മാര്‍ തിളങ്ങിയ മത്സരത്തില്‍ ഉമര്‍ അക്മലിന്റെ മികവില്‍ ആറ് വിക്കറ്റ് വിജയം നേടി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പേഷ്വാര്‍ സല്‍മി 155/4 എന്ന സ്കോര്‍ 20 ഓവറില്‍ നിന്ന് നേടിയപ്പോള്‍ രണ്ട്…