Home Tags Pat Cummins

Tag: Pat Cummins

ശതകവുമായി പുറത്താകാതെ എല്‍ഗാര്‍, അവസാന സെഷനില്‍ മേല്‍ക്കൈ നേടി ഓസ്ട്രേലിയ

ന്യൂലാന്‍ഡ്സില്‍ ഒന്നാം ദിവസം 8 വിക്കറ്റുകള്‍ നഷ്ടമായി ദക്ഷിണാഫ്രിക്ക. ഡീന്‍ എല്‍ഗാര്‍ നേടിയ 121 റണ്‍സാണ് ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സിന്റെ സവിശേഷത. എബി ഡിവില്ലിയേഴ്സ് 64 റണ്‍സും ഹാഷിം അംല 31 റണ്‍സും നേടി....

വീരോചിതം ഡി വില്ലിയേഴ്സ്, 139 റണ്‍സിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ് നേടി ദക്ഷിണാഫ്രിക്ക

263/7 എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 382 റണ്‍സിനു ഓള്‍ഔട്ട്. എബി ഡി വില്ലിയേഴ്സിന്റെ തകര്‍പ്പന്‍ ശതകമാണ് ടീമിന്റെ ലീഡ് 100 കടക്കുവാന്‍ സഹായിച്ചത്. 382 റണ്‍സിനു പുറത്താകുമ്പോള്‍...

കരുതലോടെ ദക്ഷിണാഫ്രിക്ക

പോര്‍ട്ട് എലിസബത്ത് ടെസ്റ്റിന്റെ രണ്ടാം ദിവസം കരുതലോടെ ദക്ഷിണാഫ്രിക്ക. 39/1 എന്ന ഒന്നാം ദിവസത്തെ സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 28 റണ്‍സ് കൂടി നേടുന്നതിനിടെ നൈറ്റ് വാച്ച്മാന്‍ കാഗിസോ റബാഡയെ...

നാണക്കേടില്‍ നിന്ന് കരകയറി ഇംഗ്ലണ്ട്, രക്ഷകനായത് ക്രിസ് വോക്സ്

8 റണ്‍സ് എടുക്കുന്നതിനിടയില്‍ അഞ്ച് വിക്കറ്റ്. അവിടെ നിന്ന് 196 റണ്‍സ് എന്ന സ്കോറിലേക്ക് ഇംഗ്ലണ്ട് എത്തുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചതല്ല. എന്നാല്‍ ഇംഗ്ലണ്ടിനെ നാണക്കേടിന്റെ പടുകുഴിയില്‍ നിന്ന് കരകയറ്റിയത് ക്രിസ് വോക്സും...

കരുത്താര്‍ജ്ജിച്ച് ഓസ്ട്രേലിയ, ഷോണ്‍ മാര്‍ഷിനു ശതകം

അഡിലെയിഡ് ഡേ നൈറ്റ് ടെസ്റ്റിന്റെ രണ്ടാം സെഷനില്‍ കരുത്തോടെ മുന്നേറി ഓസ്ട്രേലിയ. ആദ്യ സെഷനു ശേഷം ചായയ്ക്ക് പിരിയുമ്പോള്‍ ഓസ്ട്രേലിയ 306/6 എന്ന നിലയിലായിരുന്നു. കളി പുനരാരംഭിച്ചപ്പോള്‍ 5 റണ്‍സ് കൂടി നേടുന്നതിനിടയില്‍...

ഭേദപ്പെട്ട തുടക്കത്തിനു ശേഷം വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ഇംഗ്ലണ്ട്

രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നല്‍കിയ ഭേദപ്പെട്ട തുടക്കത്തിനു ശേഷം വിക്കറ്റുകള്‍ നഷ്ടമായി ഇംഗ്ലണ്ട്. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയിട്ടുള്ളത്. ജെയിംസ് വിന്‍സ് 83...

ആദ്യ ദിനം വീണത് 13 വിക്കറ്റ്, ബംഗ്ലാദേശ് ഓള്‍ഔട്ട്, ഓസ്ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

സ്പിന്നര്‍മാര്‍ ആദ്യ ദിനം തന്നെ ധാക്ക ടെസ്റ്റില്‍ പിടിമുറുക്കിയപ്പോള്‍ വീണത് 13 വിക്കറ്റ്. ബംഗ്ലാദേശ് ഓള്‍ഔട്ട് ആവുകയും മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമാവുകയും ചെയ്തു ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍....
Advertisement