Browsing Tag

Obed McCoy

തന്റെ കരിയര്‍ തിരികെ ട്രാക്കിലെത്തിച്ചത് ഐപിഎൽ, കരീബിയന്‍ പ്രീമിയര്‍ ലീഗിന് അത് വേറെ ലെവലിൽ…

ഐപിഎല്‍ ആണ് തന്റെ കരിയര്‍ തിരികെ ട്രാക്കിലെത്തിച്ചതെന്ന് പറഞ്ഞ് വെസ്റ്റിന്‍ഡീസ് താരം ഒബേദ് മക്കോയി. രാജസ്ഥാന്‍ റോയൽസിന് വേണ്ടി അരങ്ങേറ്റ സീസണിൽ ശ്രദ്ധേയമായ പ്രകടനം ആണ് താരം പുറത്തെടുത്തത്. ടീമിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിര്‍ണ്ണായക പങ്ക്…

റണ്ണടിച്ച് കൂട്ടി ന്യൂസിലാണ്ട്, ബാറ്റിംഗ് മറന്ന് വെസ്റ്റിന്‍ഡീസ്

രണ്ടാം ടി20യിലും ന്യൂസിലാണ്ടിന് തന്നെ വിജയം. ആതിഥേയരായ വെസ്റ്റിന്‍ഡീസിനെ 90 റൺസിന് പരാജയപ്പെടുത്തിയാണ് ന്യൂസിലാണ്ട് മികച്ച വിജയം നേടിയത്. ഇതോടെ പരമ്പര 2-0ന് ന്യൂസിലാണ്ട് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 215/5 എന്ന സ്കോര്‍…

പടിദാറിന്റെ അര്‍ദ്ധ ശതകത്തിന് ശേഷം രാജസ്ഥാന്റെ ശക്തമായ തിരിച്ചുവരവ്

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ രജത് പടിദാറിന്റെ മികവാര്‍ന്ന ബാറ്റിംഗിലൂടെ കുതിയ്ക്കുകയായിരുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ അവസാന ഓവറുകളിലെ മികവാര്‍ന്ന ബൗളിംഗിൽ പിടിച്ചുകെട്ടി രാജസ്ഥാന്‍ റോയൽസ്. വെറും 34 റൺസ് മാത്രം വിട്ട് നൽകി 5 വിക്കറ്റാണ്…

പരിക്കേറ്റ് മക്കോയിയ്ക്ക് പകരം ജേസൺ ഹോള്‍ഡര്‍ വിന്‍ഡീസ് ടീമിൽ

പരിക്കേറ്റ് ഇടംകൈയ്യന്‍ പേസര്‍ ഒബേദ് മക്കോയിയ്ക്ക് പകരം ജേസൺ ഹോള്‍ഡറിനെ ടീമില്‍ ഉള്‍പ്പെടുത്തി വെസ്റ്റിന്‍ഡീസ്. ഇംഗ്ലണ്ടിനെതിരെ ആദ്യ മത്സരത്തിൽ മക്കോയി കളിച്ചിരുന്നു. എന്നാൽ പിന്നീട് പരിക്കേറ്റ താരം വിന്‍ഡീസിന്റെ…

തകര്‍പ്പന്‍ തിരിച്ചുവരവിലൂടെ ഓസ്ട്രേലിയയെ വീഴ്ത്തി വെസ്റ്റിന്‍ഡീസ്

ഓസ്ട്രേലിയയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ആവേശകരമായ മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി വിജയം കൈവരിച്ച് വെസ്റ്റിന്‍ഡീസ്. മത്സരത്തിൽ 146 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ ഒരു ഘട്ടത്തിൽ 108/4 എന്ന നിലയിൽ വിജയം പിടിച്ചെടുക്കുമെന്ന്…

തകര്‍പ്പന്‍ ഇന്നിംഗ്സുമായി ക്വിന്റൺ ഡി കോക്ക്, മൂന്നാം ടി20യിൽ 167 റൺസുമായി ദക്ഷിണാഫ്രിക്ക

വിന്‍ഡീസിനെതിരെ മൂന്നാം ടി20 മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 167 റൺസ്. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ടീം നേടിയത്. ഓപ്പണര്‍മാരായ ക്വിന്റൺ ഡി കോക്കും റീസ ഹെന്‍ഡ്രിക്സും ചേര്‍ന്ന് 4.1 ഓവറിൽ 42 റൺസ്…

റസ്സല്‍ പിന്മാറി പകരം ഒബേദ് മക്കോയ്

വിന്‍ഡീസിനു വേണ്ടി ഇംഗ്ലണ്ടിനെതിരെ അവസാന രണ്ട് ടി20യില്‍ ടീമിലിടം പിടിച്ച് ഒബേദ് മക്കോയ്. വെള്ളിയാഴ്ചയും ഞായറാഴ്ചയുമായി സെയിന്റ് കിറ്റ്സില്‍ നടക്കുന്ന അവസാന രണ്ട് ടി20കളില്‍ ടീമിനൊപ്പം താരം ചേരും. ആന്‍ഡ്രേ റസ്സല്‍ പരമ്പരയില്‍ നിന്ന് വൈദ്യ…