Browsing Tag

Nottingham Forrest

റെനാൻ ലോദി നോട്ടിങ്ഹാമിൽ, സീസണിൽ ടീമിലേക്കെത്തുന്ന പതിനെട്ടാമൻ

അത്ലറ്റികൊ മാഡ്രിഡിൽ നിന്നും ലെഫ്റ്റ് ബാക്ക് റെനാൻ ലോദി നോട്ടിങ്ഹാം ഫോറസ്റ്റിൽ എത്തി. ട്രാൻസ്ഫർ വിൻഡോയിൽ പണം വാരി എറിഞ്ഞു റെക്കോർഡ് ഇടുന്ന നോട്ടിങ്ഹാം ടീമിലേക്ക് എത്തിക്കുന്ന പതിനെട്ടാമത്തെ താരമാണ് ലോഡി. ഒരു വർഷത്തെ ലോണിൽ ആണ് താരത്തെ…

അവസാനിപ്പിക്കാൻ ഉദ്ദേശമില്ല!! നോട്ടിങ്ഹാം ഫോറസ്റ്റ് ട്രാൻസ്ഫർ വിൻഡോയിൽ എത്തിക്കുന്ന പതിനെട്ടാമനാവാൻ…

പ്രീമിയർ ലീഗിലേക്ക് എത്തിയ ശേഷം ട്രാൻസ്ഫർ വിൻഡോയിൽ പണം എറിഞ്ഞ കണക്കിൽ യൂറോപ്പിൽ തന്നെ മുൻപന്തിയിൽ ആണ് നോട്ടിങ്ഹാം ഫോറസ്റ്റ്. പതിനേഴ്‌ താരങ്ങളെയാണ് ഇതുവരെ ടീമിലേക്ക് എത്തിച്ചത്. എന്നാൽ അതൊന്നും പോരെന്ന നിലപാടിലാണ് ടീമും കോച്ച് സ്റ്റീവ്…

നോട്ടിങ്ഹാം ഫോറസ്റ്റ് ഇത് എന്ത് ഭാവിച്ചാണ്? ടോട്ടൻഹാം താരത്തെ ലോണിൽ എത്തിക്കാനും ശ്രമം | Latest

ട്രാൻസ്ഫർ മാർക്കറ്റിൽ നോട്ടിങ്ഹാം ഫോറസ്റ്റ് അറ്റാക്ക്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 2 പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു തിരിച്ചു എത്തിയതിനു പിറകെ ട്രാൻസ്ഫർ മാർക്കറ്റ് വിറപ്പിച്ച് നോട്ടിങ്ഹാം ഫോറസ്റ്റ്. ഇത് വരെ 16 താരങ്ങളെ ടീമിൽ…

ഒഡ്രിയോസോളയെ കൂടെ സ്വന്തമാക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ് ശ്രമം

റയൽ മാഡ്രിഡ് റൈറ്റ് ബാക്ക് അൽവരോ ഒഡ്രിയോസോളയെ എത്തിക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ്. സ്പാനിഷ് മാധ്യമമായ എഎസ് ആണ് താരത്തിന് വേണ്ടി നോട്ടിങ്ഹാം ശ്രമിച്ചെക്കുമെന്ന സൂചനകൾ നൽകിയത്. റൈറ്റ് ബാക്ക് സ്ഥാനത്ത് കർവഹാൾ, വാസ്ക്വസ് എന്നിവരുണ്ടായിരിക്കെ…

പ്രീമിയർ ലീഗ്; എവർട്ടണ് മൂന്നാം മത്സരത്തിലും ജയമില്ല, ഫോറസ്റ്റിന് എതിരെ സമനില | Report

പ്രീമിയർ ലീഗ്; പ്രീമിയർ ലീഗിലേക്ക് രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം തിരികെയെത്തിയ നോട്ടിങ്ഹാം ഫോറസ്റ്റിന് മറ്റൊരു മികച്ച ഫലം. ഇന്ന് എവർട്ടണെ ഗുഡിസൻ പാർക്കിൽ വെച്ച് നേരിട്ട നോട്ടിങ്ഹാം ഫോറസ് ലമ്പാർഡിന്റെ ടീമിനെ സമനിലയിൽ പിടിച്ചു. കഴിഞ്ഞ…

നോട്ടിങ്ഹാം ഫോറസ്റ്റ് സൈനിങ് നമ്പർ 16!! | Exclusive

നോട്ടിങ്ഹാം ഫോറസ്റ്റ് പ്രീമിയർ ലീഗിൽ നിൽക്കാൻ ഉറച്ചുള്ള നീക്കങ്ങൾ നടത്തുകയാണ്. ഇരുപത് വർഷങ്ങൾ കഴിഞ്ഞ് പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിയ ഫോറസ്റ്റ് അവരുടെ ഈ ട്രാൻസ്ഫർ വിൻഡോയിലെ 16ആം സൈനിംഗ് പൂർത്തിയാക്കി. വോൾവ്‌സ് മിഡ്‌ഫീൽഡർ മോർഗൻ…

അവിടെ ഡി ഹിയ വില്ലൻ, ഇവിടെ ഡീൻ ഹെൻഡേഴ്സൺ ഹീറോ!!

രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം നോട്ടിങ്ഹാം ഫോറസ്റ്റ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു വിജയം സ്വന്തമാക്കി. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിട്ട ഫോറസ്റ്റ് മറുപടിയില്ലാത്ത ഏക ഗോളിനാണ് വിജയിച്ചത്. ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സന്റെ…

റെമോ ഫ്രൂലർ നോട്ടിങ്ഹാം ഫോറസ്റ്റിൽ

അറ്റലാന്റ താരം റെമോ ഫ്‌ര്യൂളർ നോട്ടിങ്ഹാം ഫോറസ്റ്റിൽ. മൂന്ന് വർഷത്തെ കരാറിൽ ആണ് നോട്ടിങ്ഹാം താരത്തെ ടീമിലേക്ക് എത്തിക്കുന്നത്. ഒൻപത് മില്യൺ യൂറോയാണ് കൈമാറ്റ തുക. കൂടാതെ പ്രകടന മികവ് അനുസരിച്ചുള്ള തുകയും ഉൾപ്പെടുത്തിയിട്ടുണ്ട്.…

ഫാബിയാൻ ഷാറിന്റെ റോക്കറ്റ്, ന്യൂകാസിൽ ജയിച്ച് കൊണ്ട് തുടങ്ങി

ഈ സീസണിൽ വലിയ സ്വപ്നങ്ങൾ കാണുന്ന ന്യൂകാസിൽ യുണൈറ്റഡ് ഏകപക്ഷീയ വിജയവുമായി സീസൺ ആരംഭിച്ച്. പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ നേരിട്ട ന്യൂകാസിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം ഇന്ന് സ്വന്തമാക്കി. തുടക്കം മുതൽ…