Tag: Northamptonshire
വിൽ യംഗുമായി കരാറിലെത്തി നോര്‍ത്താംപ്ടൺഷയര്‍
ന്യൂസിലാണ്ടിന്റെ വിൽ യംഗിനെ 2022 സീസണിന് വേണ്ടി ടീമിലേക്ക് എത്തിച്ച് നോര്‍ത്താംപ്ടൺഷയര്‍. കൗണ്ടി ചാമ്പ്യന്‍ഷിപ്പിന്റെയും റോയൽ ലണ്ടന്‍ ഏകദിന ഫിക്സ്ച്ചറിന്റെയും പ്രധാന പങ്കും കളിക്കുവാന്‍ താരം ടീമിനൊപ്പമുണ്ടാകും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 5000ലധികം...
ടി20 ബ്ലാസ്റ്റിലേക്ക് മുഹമ്മദ് നബി, കളിയ്ക്കുക നോര്‍ത്താംപ്ടണ്‍ഷയറിന് വേണ്ടി
2021 ടി20 ബ്ലാസ്റ്റില്‍ മുഹമ്മദ് നബിയുടെ സേവനം ഉറപ്പാക്കി നോര്‍ത്താംപ്ടണ്‍ഷയര്‍. താരത്തിന് അഫ്ഗാന് ക്രിക്കറ്റ് ബോര്‍ഡിന്റെ അനുമതിയാണ് ഇനി ആവശ്യം. ടി20 ബ്ലാസ്റ്റിന്റെ പ്രാഥമിക ഘട്ടം മുഴുവനും കളിക്കുവാന്‍ താരം ടീമിനൊപ്പമുണ്ടാകുമെന്നാണ് അറിയുന്നത്.
ടി20...
ടീമംഗം കോവിഡ് പോസിറ്റീവ്, ബോബ് വില്ലിസ് ട്രോഫിയിലെ ഒരു മത്സരം ഉപേക്ഷിച്ചു
ബ്രിസ്റ്റോള്‍ കൗണ്ടി ഗ്രൗണ്ടില്‍ നടന്ന് വരികയായിരുന്നു ബോബ് വില്ലിസ് ട്രോഫിയിലെ ഗ്ലൗസ്റ്റര്‍ഷയര്‍ - നോര്‍ത്താംപ്ടണ്‍ഷയര്‍ മത്സരം ഉപേക്ഷിച്ചു. ക്ലബിലെ അംഗമായ ഒരു നോര്‍ത്താംപ്ടണ്‍ താരം പ്ലേയിംഗ് സ്ക്വാഡുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെന്നും പിന്നീട് ആ താരം...
മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ഡേവിഡ് കാപെല്‍ അന്തരിച്ചു
മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടറും നോര്‍ത്താംപ്ടണ്‍ഷയര്‍ താരവുമായിരുന്ന ഡേവിഡ് കാപെല്‍ അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായിരുന്നു കാപെല്‍ തന്റെ 57ാം വയസ്സിലാണ് നിര്യാണമടഞ്ഞത്. 2018ല്‍ താരത്തിന് ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് കണ്ടെത്തിയിരുന്നു.
1981 ടൂറിനെത്തിയ...
ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് താരം നോര്‍ത്താംപ്ടണ്‍ഷയറിനു വേണ്ടി കളിയ്ക്കും
2019 കൗണ്ടി സീസണില്‍ ടെംബ ബാവുമ നോര്‍ത്താംപ്ടണ്‍ഷയറിനു വേണ്ടി കളിയ്ക്കും. ഡിവിഷന് 2 മത്സരങ്ങളില്‍ എട്ട് മത്സരങ്ങള്‍ക്കായാണ് ടെംബ ബാവുമയുടെ സേവനങ്ങള്‍ കൗണ്ടി ഉറപ്പാക്കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി 31 ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും കളിച്ചിട്ടുള്ള...
നോര്‍ത്താംപ്ടണ്‍ഷയറുമായി കരാറിലെത്തി സിംബാബ്വേ താരം
സിംബാബ്വേയ്ക്ക് വേണ്ടി ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്ന് നീണ്ട ഇടവേളയെടുത്ത താരം കൗണ്ടി ടീമുമായി കരാറിലെത്തി. പ്രതീക്ഷിച്ചിത് പോലെയുള്ള സംഭവ വികാസങ്ങളാണ് സിംബാബ്വേ താരത്തില്‍ നിന്ന് പുറത്ത് വന്നിരിക്കുന്നത്. മൂന്ന് വര്‍ഷത്തെ കോല്‍പാക് കരാര്‍...
ബെന്‍ കറന് പുതിയ കൗണ്ടി കരാര്‍
ശേഷിക്കുന്ന കൗണ്ടി സീസണില്‍ ബെന്‍ കറന് നോര്‍ത്താംപ്ടണ്‍ഷയറിനു വേണ്ടി കളിക്കുവാന്‍ കരാര്‍ ഒപ്പിട്ടു. ടോം കറന്റെയും സാം കറന്റെയും സഹോദരനാണ് ബെന്‍ കറന്. ഇവരുടെ പിതാവ് കെവിന് കറന് 1991 മുതല്‍ 1999...
സ്കോട്ലാന്ഡ് നായകന് ടി20 ബ്ലാസ്റ്റിനു
സ്കോട്ലാന്ഡ് നായകന് ടി20 ബ്ലാസ്റ്റില്‍ കളിക്കും. നോര്‍ത്താംപ്ടണ്‍ഷയര്‍ ആണ് കൈല്‍ കോയെറ്റ്സറുടെ സേവനം ഉറപ്പാക്കിയത്. ക്ലബ് തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ചെറിയൊരു കാലയളവിലേക്കാണ് താരത്തിന്റെ സേവനം ക്ലബ്ബിനു ലഭിക്കുക. നോട്ടിംഗാംഷയര്‍ ഔട്ട്ലോസിനെതിരെയുള്ള...