Home Tags Nigeria

Tag: Nigeria

സിംബാബ്‍വേയ്ക്ക് പകരം ലോക ടി20 ക്വാളിഫയറില്‍ നൈജീരിയയും നമീബിയയും

ഒക്ടോബറില്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന ലോക ടി20 ക്വാളിഫയറില്‍ സിംബാബ്‍വേയ്ക്ക് പകരം പുരുഷ വിഭാഗത്തില്‍ നൈജീരിയയും വനിത വിഭാഗത്തില്‍ നമീബിയയും പങ്കെടുക്കും. ആഫ്രിക്കയില്‍ നിന്നുള്ള മൂന്നാമത്തെ ടീമായി മാറി നൈജീരിയ ഇതോടെ. കെനിയയും നമീബിയയുമാണ്...

നൈജീരിയയുടെ ലോകകപ്പ് ഹീറോ മൂസ ഇനി സൗദി ക്ലബ്ബിൽ

നൈജീരിയയുടെ ലോകകപ്പ് ഹീറോ അഹമ്മദ് മൂസ ഇനി സൗദി അറേബ്യൻ ക്ലബ്ബായ അൽ നാസർ എഫ് സിയിൽ. ലെസ്റ്റർ സിറ്റിയുടെ താരമായ മൂസ 4 വർഷത്തെ കരാറാണ് സൗദി ക്ലബ്ബ്മായി ഒപ്പിട്ടിരിക്കുന്നത്. https://twitter.com/AlNassrSaudiFCe/status/1025167829677613056?s=19 ലോകകപ്പിൽ ഐസ്ലാൻഡിന്...

വീണ്ടും വസ്ത്ര വൈവിധ്യവുമായി നൈജീരിയ

ലോകകപ്പ് തുടങ്ങുന്നതിനു മുൻപ് തന്നെ വാർത്തകളിൽ നിറയുകയാണ് നൈജീരിയ. നേരത്തെ നൈജീരിയ ടീമിന്റെ ജേഴ്സിയാണ് വാർത്തകളിൽ ഇടം പിടിച്ചതെങ്കിൽ ഇത്തവണ നൈജീരിയ ടീമിന്റെ യാത്ര വസ്ത്രം ആണ് എല്ലാരുടെയും ശ്രദ്ധ ആകർഷിച്ചത്. നൈജീരിയയുടെ പരമ്പരാഗത...

വനിതകള്‍ക്ക് പിന്നാലെ സ്വര്‍ണ്ണം സ്വന്തമാക്കി പുരുഷ ടേബിള്‍ ടെന്നീസ് ടീമും

നൈജീരിയയെ പരാജയപ്പെടുത്തി ഇന്ത്യന്‍ പുരുഷ താരങ്ങള്‍ക്ക് ടേബിള്‍ ടെന്നീസ് സ്വര്‍ണ്ണം. ആദ്യ രണ്ട് സിംഗിള്‍സ് മത്സരങ്ങളും ജയിച്ച് ഇന്ത്യയ്ക്കായി ശരത് കമാലും സത്യന്‍ ജ്ഞാനശേഖരനും 2-0ന്റെ ലീഡ് നേടിക്കൊടുത്തിരുന്നു. ഡബിള്‍സില്‍ സത്യന്‍/ഹര്‍മീത് ദേശായി...

തകർപ്പൻ ലോകകപ്പ് കിറ്റുമായി നൈജീരിയ

ഈ വർഷത്തെ ലോകകപ്പിനായി ഇതുവരെ‌ ഇറങ്ങിയ കിറ്റുകളിൽ ഏറ്റവും കൂടുതൽ കയ്യടി വാങ്ങിയ കിറ്റായി മാറുകയാണ് നൈജീരിയയുടെ കിറ്റ്. ഇന്നലെയാണ് നൈജീരിയ ലോകകപ്പിനായുള്ള കിറ്റ് പുറത്തിറക്കിയത്. 1994ൽ ആദ്യമായി ലോകകപ്പിന് എത്തിയപ്പോൾ...

നൈജീരിയൻ ബാധ വിട്ടൊഴിയാതെ അർജന്റീന

ലോകകപ്പിൽ നൈജീരിയയെ ഒഴിവാക്കാനാവാതെ അർജന്റീന. ഇന്നലെ റഷ്യയിൽ നടക്കുന്ന ലോകകപ്പിനുള്ള ഗ്രൂപ്പ് മത്സരങ്ങളുടെ വിവരങ്ങൾ പുറത്തു വന്നതോടെ അർജന്റീനയും നൈജീരിയയും ഇത്തവണയും ഒരേ ഗ്രൂപ്പിൽ. ലോകകപ്പിന്റെ ചരിത്രത്തിൽ ഇത് അഞ്ചാമത്തെ തവണയാണ് അർജന്റീനയും...
Advertisement

Recent News