Home Tags Newcastle

Tag: Newcastle

ഡീൻ ഹെൻഡേഴ്സൺ ന്യൂകാസിലിലേക്ക് പോകാൻ സാധ്യത

മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരം ഇല്ലാതെ നിൽക്കുന്ന ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സൺ ക്ലബ് വിടാം സാധ്യത. ഡീൻ ഹെൻഡേഴ്സണെ പ്രീമിയർ ലീഗിലെ തന്നെ ക്ലബായ ന്യൂകാസിൽ യുണൈറ്റഡ് സ്വന്തമാക്കും എന്നാണ് സൂചനകൾ. കഴിഞ്ഞ...

ന്യൂകാസിലിന് അവസാനം പുതിയ പരിശീലകനായി, ഇനി എഡി ഹോവെയുടെ തന്ത്രങ്ങൾ

സൗദി ഉടമകൾ ഏറ്റെടുത്തത് മുതൽ ഒരു പരിശീലകനായി അന്വേഷണം നടത്തുന്ന ന്യൂകാസിൽ യുണൈറ്റഡ് അവസാനം ഒരു പുതിയ പരിശീലകനെ നിയമിച്ചു. മുൻ ബൗണ്മത് പരിശീലകനായ എഡി ഹോവെ ആണ് ന്യൂകാസിലിൽ എത്തുന്നത്. 2024വരെയുള്ള...

ഫൊൻസെക ന്യൂകാസിൽ പരിശീലകനാകാൻ സാധ്യത

സ്റ്റീവ് ബ്രൂസിന് പകരം പുതിയ പരിശീലകനായുള്ള ന്യൂകാസിലിന്റെ അന്വേഷ തുടരുകയാണ്. മുൻ റോമ പരിശീലകനായ ഫോൻസെക ആണ് സാധ്യത ലിസ്റ്റിൽ ഇപ്പോൾ മുന്നിൽ ഉള്ളത് എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ...

മാറ്റങ്ങൾ തുടങ്ങി, സ്റ്റീവ് ബ്രൂസിനെ ന്യൂകാസിൽ പുറത്താക്കി

ന്യൂകാസിൽ യുണൈറ്റഡ് അവരുടെ പരിശീലകനായ സ്റ്റീവ് ബ്രൂസിനെ പുറത്താക്കി. സൗദി അറേബ്യൻ ഉടമകൾ എത്തിയതു മുതൽ തന്നെ ബ്രൂസിനെ പുറത്താക്കാനുള്ള ആലോചനകൾ ന്യൂകാസിൽ തുടങ്ങിയിരുന്നു. പകരക്കാരനെ കണ്ടെത്താൻ വേണ്ടിയാണ് തീരുമാനം വൈകിയിരുന്നത്....

വലിയ കളികൾ വേണ്ട, ന്യൂകാസിലിനെ പിടിച്ചുകെട്ടാനുള്ള നീക്കവുമായി പ്രീമിയർ ലീഗിലെ മറ്റു ക്ലബുകൾ

സൗദി ഉടമസ്ഥതർ ഏറ്റെടുത്ത ന്യൂകാസിലിന്റെ വലിയ ട്രാൻസ്ഫറുകളും വളർച്ചയും തടയാനുള്ള നീക്കവുമായി ഇംഗ്ലണ്ടിലെ മറ്റു ക്ലബുകൾ. ന്യൂകാസിലിനെ പുതിയ സ്പോൺസർഷിപ്പുകളിൽ നിന്ന് തടയാൻ ആയി ക്ലബ് ഉടമകൾ സ്വന്തം ക്ലബുമായി ഒരു സ്പോൺസർഷിപ്പ്...

പാലസ് വീണ്ടും തോറ്റു, ന്യൂ കാസിൽ ജയിച്ചു

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ ബേൺലി എതിരില്ലാത്ത ഏക ഗോളിന് ക്രിസ്റ്റൽ പാലസിനെ തോൽപിച്ചപ്പോൾ സ്വാൻസിക്ക് സ്വന്തം മൈതാനത്ത് ന്യൂ കാസിലിനോട് 1-0 ത്തിന്റെ തോൽവി. ടർഫ്മൂറിൽ 3 ആം മിനുട്ടിൽ ക്രിസ്...

അത്ലറ്റിക്കോ മാഡ്രിഡിന്റെ താരം ന്യുകാസിലിലേക്ക്

ന്യുകാസിൽ യുണൈറ്റഡ് അത്ലറ്റിക്കോ മാഡ്രിഡിന്റെ പ്രതിരോധതാരം ഹാവിയർ മാൻക്വീല്ലോയെ ടീമിലേക്കെത്തിച്ചു. സ്പാനിഷ് അണ്ടർ 21 താരമായിരുന്ന ഹാവിയർ മാൻക്വീല്ലോ മൂന്നു വർഷത്തെ കരാറിലാണ് ന്യുകാസിലിലേക്കെത്തുന്നത്. വിങ്ങർ ജേക്കബ് മർഫിക്കും ചെൽസിയുടെ ക്രിസ്റ്റിൻ ആട്സുവിനും...
Advertisement

Recent News