Browsing Tag

Neroca FC

ഐ ലീഗ് ടീമുകൾക്ക് പിന്തുണ, നെരോക സൂപ്പർ കപ്പിനില്ല

ഹീറോ സൂപ്പർ കപ്പിൽ നിന്നും ഐ ലീഗ് ക്ലബായ നെരോക എഫ്‌സി പിന്മാറി. ഹീറോ സൂപ്പർ കപ്പിൽ നിന്നും വിട്ടു നിൽക്കുന്ന ഐ ലീഗ് ക്ലബ്ബുകൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് നെരോക സൂപ്പർ കപ്പിൽ നിന്നും പിന്മാറിയത്. ഏപ്രിൽ മൂന്നിന് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ…

ചേത്രിയ്ക്ക് ഹാട്രിക്ക്, നെറോക്കയെ മുട്ടുകുത്തിച്ച് ബെംഗളൂരു അവസാന നാലില്‍

3-1 എന്ന സ്കോറിനു നെറോക്ക എഫ്സിയെ വീഴ്ത്തി ബെംഗളൂരു എഫ്സി സൂപ്പര്‍ കപ്പ് സെമിയില്‍. ഇന്ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സുനില്‍ ചേത്രിയുടെ ഗോളാണ് ബെംഗളൂരുവിനെ വിജയത്തിലേക്ക് നയിച്ചത്. 13ാം മിനുട്ടില്‍ ഉദാന്ത…

ഐസ്വാളിനെ തറപറ്റിച്ച് മിനർവ ഒന്നാം സ്ഥാനത്ത്

നിലവിലെ ചാമ്പ്യന്മാരായ ഐസ്വാൾ എഫ് സി ഏകപക്ഷീയമായ രണ്ട് ഗോളിന് തോൽപ്പിച്ച് മിനർവ ഐ ലീഗിൽ ഒന്നാം സ്ഥാനം പിടിച്ചെടുത്തു. രണ്ടാം പകുതിയിൽ സംഗ്വാനും അർമാൻഡും നേടിയ ഗോളുകളിലാണ് മിനർവ ഐസ്വാളിനെ മറികടന്നത്. ജയത്തോടെ ഈസ്റ്റ് ബംഗാളിനെയും നെറോകയെയും…

മുൻ നെറോക എഫ് സി ക്യാപ്റ്റൻ മരണപ്പെട്ടു

മുൻ നെറോക എഫ് സി ക്യാപ്റ്റൻ മുഹമ്മദ് സുഹൈൽ ഷാ ഇന്നലെ മരണപ്പെട്ടു. അപകട മരണമായിരുന്നു. കഴിഞ്ഞ വർഷം വരെ നെറോകയിൽ ഉണ്ടായിരുന്ന താരമാണ്. കഴിഞ്ഞ ദിവസം വൈദ്യുതാഘാതമേറ്റാണ് താരം മരണപ്പെട്ടത്. 25 വയസ്സായിരുന്നു. ഡിഫൻഡറായിരുന്ന താരം 10 വർസത്തോളമായി…

അഞ്ചു ഗോൾ പിറന്ന മത്സരത്തിൽ മോഹൻ ബഗാന് ജയം

അഞ്ച് ഗോൾ പിറന്ന മത്സരത്തിൽ നെറോക എഫ് സിയെ 3 -2 തോല്പിച്ച് മോഹൻ ബഗാന് ജയം. ജയത്തോടെ 24 പോയിന്റുമായി ബഗാൻ നാലാം സ്ഥാനത്താണ് . രണ്ടു തവണ മത്സരത്തിൽ ലീഡ് നേടിയിട്ടും  ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ അക്രം മോഗ്രബി നേടിയ ഗോളിൽ നെറോക തോൽവി…

നോർത്ത് ഈസ്റ്റേൺ ഡെർബിയിൽ സമനില കുരുക്ക്

ഐസ്വാളും നെറോകയും തമ്മിലുള്ള ഐ ലീഗ് നോർത്ത് ഈസ്റ്റേൺ ഡെർബി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. മത്സരത്തിൽ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരെ മറികടന്ന് ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താമെന്ന നെറോകയുടെ പ്രതീക്ഷ ഇതോടെ ഇല്ലാതായി. കഴിഞ്ഞ എല്ലാ മത്സരങ്ങളിലേതു പോലെ…

ആരോസിനെ തോൽപ്പിച്ച് നെറോക ഐ ലീഗിൽ രണ്ടാമത്

ഐ ലീഗിൽ ഇന്ത്യൻ ആരോസിന് വീണ്ടും തോൽവി. നെറോക എഫ്.സിയാണ് ആരോസിനെ 2 - 1ന് തോൽപ്പിച്ചത്. ഇതോടെ കഴിഞ്ഞ 6 മത്സരങ്ങളിലും നെറോക തോൽവിയറിയാതെ കുതിക്കുകയാണ്. ഐ ലീഗ് പോയിന്റ് പട്ടികയിൽ നെറോക ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. തോൽവിയിലും മികച്ച പ്രകടനമാണ്…

അവസാന മിനുട്ടിൽ ഈസ്റ്റ് ബംഗാളിനെ സമനിലയിൽ തളച്ച് നെറോക

ഐ ലീഗിൽ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന ഈസ്റ്റ് ബംഗാളിന് നെറോകയുടെ സമനില കെണി. മത്സരത്തിന്റെ  സിംഹ ഭാഗവും ലീഡ് നേടിയെങ്കിലും മത്സരത്തിൽ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ നെറോക സമനില പിടിക്കുകയായിരുന്നു. മത്സരത്തിൽ മികച്ച തുടക്കമാണ് ഈസ്റ്റ്…

ഗോകുലത്തിനു വീണ്ടും തോൽവി

ഐ ലീഗിലെ തങ്ങളുടെ ആദ്യ വിജയം തേടി ഇറങ്ങിയ ഗോകുലം കേരള എഫ്‌സിക്ക് പരാജയം. ഹോം ഗ്രൗണ്ടിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ നെറോക എഫ്‌സിയാണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. ഇ എം എസ് സ്റ്റേഡിയത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് നെറോക വിജയിച്ചത്.…

നെറോക എഫ്‌സിക്ക് ഐ ലീഗിൽ തോൽവിയോടെ തുടക്കം

ഐ ലീഗിൽ നവാഗതരായ നെറോക എഫ്‌സിക്ക് തോൽവിയോടെ തുടക്കം. ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ മിനേർവ പഞ്ചാബ് എഫ്‌സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മണിപ്പൂർ ടീമിനെ പരാജയപ്പെടുത്തിയത്. ലുധിയാനയിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ്…