Browsing Tag

mufc

പൂർണ്ണസജ്ജൻ, വീണ്ടും കളത്തിൽ ഇറങ്ങാൻ തയ്യാർ : വാൻ ഡെ ബീക്

ചെറിയ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കളത്തിൽ കളത്തിൽ തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ഡോണി വാൻ ഡെ ബീക്. സീസണിന്റെ തുടക്കത്തിൽ പരിക്കേറ്റ ശേഷം പുറത്തായിരുന്ന താരം കഴിഞ്ഞ വാരമാണ് തിരിച്ചെത്തിയത്. ഷെറീഫിനെതിരായ യൂറോപ്പ ലീഗ് മത്സരത്തിൽ കുറഞ്ഞ…

എറിക് ബയി മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും, ഫുൾഹാം താരവുമായി ചർച്ചയിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് എറിക് ബയിയും ക്ലബ് വിടും. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പ്രീസീസണിൽ നല്ല പ്രകടനം കാഴ്ചവെച്ചു എങ്കിലും താരത്തെ വിൽക്കാൻ ആണ് യുണൈറ്റഡ് തീരുമാനം. ലിസാൻഡ്രോ മാർട്ടിനസ് കൂടെ വന്നതോടെ ബയിക്ക് അവസരം കിട്ടുന്നത്…

“റൊണാൾഡോ ചെയ്ത കാര്യം ശരിയല്ല, ഇത്തരം കാര്യങ്ങൾ അംഗീകരിക്കാൻ ആവില്ല” – ടെൻ ഹാഗ് |…

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് എതിരെ വിമർശനവുനായി രംഗത്ത്. കഴിഞ്ഞ സൗഹൃദ മത്സരത്തിനിടയിൽ റൊണാൾഡോ സ്റ്റേഡിയം വിട്ട് പോയതിനെ ആണ് ടെൻ ഹാഗ് വിമർശിച്ചത്. റയോ വല്ലെകാനോക്ക് എതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോ…

അലക്സ് ടെല്ലസ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു, ഇനി സ്പെയിനിൽ | Alex Telles to Sevilla Full agreement…

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്സ് ടെല്ലസ് ക്ലബ് വിടും. താരത്തെ ലോണിൽ അയക്കാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചിരിക്കുന്നത്. സ്പാനിഷ് ക്ലബായ സെവിയ്യയും ആയി ഈ കാര്യത്തിൽ യുണൈറ്റഡ് ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട്…

“എന്റെ ഒരു വർഷം താൻ വെറുതെ മാഞ്ചസ്റ്ററിൽ നഷ്ടപ്പെടുത്തി, ക്ലബ് വാക്ക് പാലിച്ചില്ല”…

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ നോട്ടിങ്ഹാംഫോറസ്റ്റിൽ എത്തിയ ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സൺ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ വിമർശനവുമായി രംഗത്ത്. ക്ലബ് തന്നോട് പറഞ്ഞിരുന്ന പല വാക്കും പാലിച്ചില്ല എന്ന് ഡീൻ ഹെൻഡേഴ്സൺ പറഞ്ഞു. യൂറോ…

എവർട്ടണെ തോൽപ്പിച്ച് യുണൈറ്റ്ഡ് U18 ഒന്നാമത് തുടരുന്നു

അണ്ടർ 18 പ്രീമിയർ ലീഗിൽ എവർട്ടണെ തകർത്ത് കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റ്ഡ് അണ്ടർ 18 ടീം ഒന്നാം സ്ഥാനം നിലനിർത്തി. ഇന്നലെ മാഞ്ചെസ്റ്ററിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടണെ തോൽപ്പിച്ചത്.…

മികച്ച ടീമുകൾക്കെതിരെ ഗോളടിക്കാൻ കഴിയാതെ ലുകാകു

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സമ്മറിലെ വമ്പൻ സൈനിംഗായ ലുകാക്കു ഫെബ്രുവരി അവസാനിക്കും മുമ്പ് തന്നെ ഇരുപതിൽ അധികം ഗോളുകൾ മാഞ്ചസർ യുണൈറ്റഡിനായി നേടി. താരം തന്റെ കരിയറിലെ ഏറ്റവും മികച്ച ഗോൾ ടാലി ഈ സീസണിൽ മറികടക്കുകയും ചെയ്തേക്കാം. എന്നാൽ…

ഡി ഹിയ വേൾഡ് ക്ലാസ്, പരിക്കേൽക്കാതെ മാഞ്ചസ്റ്റർ സ്പെയിൻ വിട്ടു

ഡേവിഡ് ഡി ഹിയ എന്ന കാവൽ മാലാഖ പോസ്റ്റിനു കീഴിൽ അത്ഭുതങ്ങൾ കാണിച്ചപ്പോൾ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യ പാദത്തിൽ കാര്യമായ പരിക്കേൽക്കാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പെയിൻ വിട്ടു. സെവിയ്യയെ നേരിട്ട മൗറീന്യോയും സംഘവും ഗോൾ രഹിത സമനിലയുമായാണ്…

മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതിരോധം അവസാന കുറച്ച് മത്സരങ്ങളിലായി പിഴവുകൾ ആവർത്തിക്കുകയാണ്. സ്മാളിംഗും ജോൺസും വിമർശനങ്ങൾ ഏറ്റുവാങ്ങുമ്പോൾ മാഞ്ചസ്റ്റർ ക്യാമ്പിൽ നിന്ന് ഒരു ആശ്വാസ വാർത്തയാണ് എത്തുന്നത്. ഈ സീസണിൽ പരിക്കിന്റെ പിടിയാലി സീസണിലെ…

യുണൈറ്റഡിന് ആശ്വാസം, റോഹോ തിരിച്ചെത്തി

മാഞ്ചസ്റ്റർ യുണൈറ്റഡിനെ അലട്ടുന്ന പരിക്കുകൾക്ക് അവസാനമാകുന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ കളം വിട്ടു നിൽക്കുക ആയിരുന്ന അർജന്റീന ഡിഫൻഡർ മാർകോസ് റോഹോ കളത്തിലേക്ക് തിരിച്ചെത്തി ഇരിക്കുകയാണ്. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റിസേർവ് ടീമിനു വേണ്ടിയാണ്…