Home Tags MSK Prasad

Tag: MSK Prasad

ടി20 ലോകകപ്പ് പരിശീലന ക്യാമ്പിലേക്ക് ധോണിയെ തീര്‍ച്ചയായും വിളിക്കണം – എംഎസ്കെ പ്രസാദ്

മുന്‍ ദേശീയ സെലക്ടര്‍ എംഎസ്കെ പ്രസാദിന്റെ അഭിപ്രായത്തില്‍ ടി20 ലോകകപ്പിനുള്ള പരിശീലന ക്യാമ്പ് നടക്കുകയാണെങ്കില്‍ എംഎസ് ധോണിയെ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ടതാണെന്നാണ്. 2019 ഏകദിന ലോകകപ്പില്‍ ന്യൂസിലാണ്ടിനോടേറ്റ പരാജയത്തിന് ശേഷം എംഎസ് ധോണി ഇതുവരെ...

റായിഡുവിനെ തിരഞ്ഞെടുക്കാതിരുന്നത് സെലക്ടര്‍മാരുടെ മണ്ടത്തരം – യുവരാജ് സിംഗ്

2019 ലോകകപ്പിന് എംഎസ്കെ പ്രസാദ് നയിച്ച സെലക്ഷന്‍ പാനലിന്റെ മണ്ടത്തരങ്ങള്‍ ആ് റായിഡുവിനെ പോലുള്ള താരത്തെ പുറത്തിരുത്തുവാന്‍ ഇടയാക്കിയതെന്ന് പറഞ്ഞ് യുവരാജ് സിംഗ്. ടൂര്‍ണ്ണമെന്റില്‍ ആദ്യം മുതല്‍ക്കെ തഴയപ്പെട്ട താരം പിന്നീട് പല...

ധോണി, വിരാട്, രോഹിത് – മൂന്ന് പേരുടെയും ക്യാപ്റ്റന്‍സി മികവുറ്റത് – എംഎസ്കെ പ്രസാദ്

എംഎസ് ധോണി, വിരാട് കോഹ്‍ലി, രോഹിത് ശര്‍മ്മ ഈ മൂന്ന് പേരുടെയും ക്യാപ്റ്റന്‍സി മികച്ചതാണെന്ന് പറഞ്ഞ് മുന്‍ ചീഫ് സെലക്ടര്‍ എംഎസ്കെ പ്രസാദ്. വിരാട് കോഹ്‍ലി ധോണിയില്‍ നിന്ന് ക്യാപ്റ്റന്‍സി ഏറ്റെടുത്ത സമയത്ത്...

എംഎസ്കെ പ്രസാദിന് പകരം ലക്ഷ്മണ്‍ ശിവരാമ കൃഷ്ണന്‍ ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ ആയേക്കുമെന്ന് അഭ്യൂഹം

ഇന്ത്യയുടെ അടുത്ത മുഖ്യ സെലക്ടറായി മുന്‍ സ്പിന്നര്‍ ലക്ഷ്മണ്‍ ശിവരാമ കൃഷ്ണന്‍ ആയേക്കുമെന്ന് സൂചന. നിലവിലെ മുഖ്യ സെലക്ടറായ എംഎസ്കെ പ്രസാദിന്റെ കാലാവധി അവസാനിക്കുവാറായ ഘട്ടത്തിലാണ് പകരം ശിവരാമകൃഷ്ണന്‍ എത്തുന്നത്. അര്‍ഷദ് അയൂബ്, വെങ്കിടേഷ്...

ഇന്ത്യയ്ക്കുള്ളത് മിക്കി മൗസ് സെലക്ഷന്‍ കമ്മിറ്റി, ലോകകപ്പ് സമയത്ത് അനുഷ്കയ്ക്ക് ചായ കപ്പ് കൊടുക്കുകയായിരുന്നു...

ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാരെ പരിഹസിച്ച് മുന്‍ താരം ഫറൂഖ് എഞ്ചിനിയര്‍. എംഎസ്കെ പ്രസാദ് നയിക്കുന്ന സെലക്ഷന്‍ കമ്മിറ്റിയെ മിക്കി മൗസ് സെലക്ഷന്‍ കമ്മിറ്റിയാണെന്ന് ഫറൂഖ് എഞ്ചിനിയര്‍ പരിഹസിച്ചു. 46 ടെസ്റ്റിലും അഞ്ച്...

പന്തിനെയും അഗര്‍വാളിനെയും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത് ടീം മാനേജ്മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച്

ശിഖര്‍ ധവാന്റെയും പിന്നീട് വിജയ് ശങ്കറിന്റെയും പരിക്കിനെത്തുടര്‍ന്ന് ഋഷഭ് പന്തിനെയും മയാംഗ് അഗര്‍വാളിനെയും ടീമിലേക്ക് ഉള്‍പ്പെടുത്തിയത് ടീം മാനേജ്മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണെന്ന് പറഞ്ഞ് ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ്. യാതൊരു നീതിയും...

കേധാര്‍ ജാഥവ് ഫിറ്റ്, ലോകകപ്പില്‍ കളിയ്ക്കുമെന്ന് അറിയിച്ച് മുഖ്യ സെലക്ടര്‍

ലോകകപ്പില്‍ ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ കേധാര്‍ ജാഥവ് പരിക്ക് മാറി എത്തുമെന്ന് അറിയിച്ച് മുഖ്യ സെലക്ടര്‍ എംഎസ്‍കെ പ്രസാദ്. താരം ഐപിഎലിനിടെ പരിക്കേറ്റ് പ്ലേ ഓഫില്‍ കളിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ പൂര്‍ണ്ണാരോഗ്യവാനായി താരം ലോകകപ്പിനു കളിയ്ക്കുവാനെത്തുമെന്നാണ്...

നാലാം നമ്പറില്‍ ആര് ബാറ്റ് ചെയ്യുമെന്ന് നിശ്ചയമില്ല, ആര്‍ക്കും ബാറ്റ് ചെയ്യാം

ഇന്ത്യയുടെ നാലാം നമ്പറില്‍ ആര് ബാറ്റ് ചെയ്യുമെന്നുള്ള വലിയ ചോദ്യത്തിനു നാളുകള്‍ക്ക് മുമ്പ് വരെയുള്ള ഉത്തരം അമ്പാട്ടി റായിഡു എന്നതായിരുന്നു. പിന്നീട് 2019ല്‍ താരം ഫോം ഔട്ട് ആയതോടെ താരത്തെ മറികടന്ന് ലോകകപ്പ്...

വിജയ് ശങ്കര്‍ ടീമിനു മികച്ച ബാലന്‍സ് നല്‍കുന്നു, താരം ത്രിഡൈമന്‍ഷനല്‍ എന്ന് കോഹ്‍ലിയും

മറ്റു ടീമുകള്‍ക്കള്‍ക്കുള്ള സന്തുലിതാവസ്ഥ ഇന്ത്യന്‍ ടീമിനു നല്‍കുന്ന താരമാണ് വിജയ് ശങ്കര്‍ എന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. അമ്പാട്ടി റായിഡുവിനെ പിന്തള്ളി ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിച്ച താരമാണ് വിജയ് ശങ്കര്‍. ടീം...

ലോകകപ്പിനു മുമ്പ് പന്തിനു വേണ്ടത്ര അവസരങ്ങള്‍ നല്‍കും

ഋഷഭ് പന്തിനു ലോകകപ്പിനു മുമ്പ് ആവശ്യമായ അവസരങ്ങള്‍ നല്‍കുമെന്ന് വ്യക്തമാക്കി എംഎസ്കെ പ്രസാദ്. ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തുന്നതിനു മുമ്പുള്ള ഈ അവസരങ്ങള്‍ പന്ത് ഉപയോഗപ്പെടുത്തുന്നതിനനുസരിച്ചാവും താരത്തിനെ ലോകകപ്പിനു ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നത് തീരുമാനിക്കുക....

വരുന്ന പരമ്പരകളില്‍ ബൗളിംഗിലും ശ്രദ്ധയൂന്നണമെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍

ബാറ്റിംഗിനെക്കാള്‍ തനിക്ക് കൂടുതല്‍ ശ്രദ്ധ വരുന്ന പരമ്പരകളില്‍ ബൗളിംഗില്‍ ചെലുത്തണമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍. ന്യൂസിലാണ്ടിനെതിരെ ബൗളിംഗില്‍ അവസരം ലഭിക്കാതിരുന്ന വിജയ് ശങ്കര്‍ ബാറ്റിംഗില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ശ്രീലങ്കയില്‍...

ഗില്ലിനെ പരിഗണിക്കുന്നത് റിസര്‍വ് ഓപ്പണറായി, താരം അന്താരാഷ്ട്ര ക്രിക്കറ്റിനു തയ്യാറെന്ന് പ്രസാദ്

കെഎല്‍ രാഹുലിനു പകരം ടീമിലേക്ക് എത്തിയ ശുഭ്മന്‍ ഗില്ലിനെ ന്യൂസിലാണ്ട് പര്യടനത്തിലും ഉള്‍പ്പെടുത്തുെന്ന് സൂചിപ്പിച്ച് സെലക്ടര്‍ എംഎസ്കെ പ്രസാദ്. ശിഖര്‍ ധവാന്‍, രഹിത് ശര്‍മ്മ എന്നിവര്‍ക്ക് പിന്നിലായി ന്യൂസിലാണ്ടില്‍ ഇന്ത്യയുടെ റിസര്‍വ് ഓപ്പണറായി...

ബുംറയുടെ മികവിനു പിന്നില്‍ ഭരത് അരുണ്‍

ജസ്പ്രീത് ബുംറ മികച്ച ഫാസ്റ്റ് ബൗളറായി മാറിയതിനു പിന്നില്‍ ഇന്ത്യന്‍ ബൗളിംഗ് കോച്ച് ഭരത് അരുണെന്ന് പറഞ്ഞ് എംഎസ്കെ പ്രസാദ്. ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫിന്റെ മേല്‍നോട്ടത്തില്‍ ജസ്പ്രീത് ബുംറ ഏറെ മെച്ചപ്പെട്ടുവെന്നാണ് പ്രസാദ്...

പന്ത് ഇന്ത്യയുടെ ലോകകപ്പ് പദ്ധതികുളുടെ ഭാഗം

ഋഷഭ് പന്തിനു ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിനങ്ങളില്‍ വിശ്രമം നല്‍കിയതാണെന്നും ഡ്രോപ് ചെയ്തതല്ലെന്നും പറഞ്ഞ് മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ്. ഇന്ത്യയുടെ ലോകകപ്പ് പദ്ധതിയുടെ ഭാഗമാണ് ഋഷഭ് പന്തെന്നും പ്രസാദ് പറഞ്ഞു. മൂന്ന് ടി0, നാല്...

ജഡേജ സെലക്ഷന്‍ സമയത്ത് ഫിറ്റായിരുന്നു: എംഎസ്കെ പ്രസാദ്

ടൂര്‍ ആരംഭിച്ച സമയത്ത് ജഡേജയ്ക്ക് യാതൊരുവിധ പ്രശ്നങ്ങളുമുണ്ടായിരുന്നില്ലെന്നും താരത്തിന്റെ ഫിറ്റ്നെസ്സില്‍ പരിപൂര്‍ണ്ണ തൃപ്തിയുള്ളതിനാല്‍ മാത്രമാണ് തങ്ങള്‍ ടൂറിലേക്ക് താരത്തെ പരിഗണിച്ചതെന്നും പറഞ്ഞ് മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ്. രണ്ടാം ടെസ്റ്റില്‍ അശ്വിനു പരിക്കേറ്റപ്പോള്‍...
Advertisement

Recent News