Home Tags Mohammed Shami

Tag: Mohammed Shami

ഷമിക്ക് കരാര്‍ നഷ്ടമായതിനു കാരണം ഗാര്‍ഹിക പീഢനമെന്ന പരാതി

ഇന്ന് രാവിലെ വരെ ബിസിസിഐയുടെ വാര്‍ഷിക കരാര്‍ പട്ടികയില്‍ അംഗമായ മുഹമ്മദ് ഷമിയ്ക്ക് വൈകുന്നേരം പ്രഖ്യാപനം വരുമ്പോള്‍ പട്ടികയില്‍ ഇടം പിടിക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തിനു പിന്നില്‍ ഷമിയുടെ ഭാര്യ പോലീസില്‍ നല്‍കിയ...

മുഹമ്മദ് ഷമി ഇന്ത്യയുടെ മികച്ച ടെസ്റ്റ് ബൗളര്‍: ഫാനി ഡി വില്ലിയേഴ്സ്

മുഹമ്മദ് ഷമി ഇന്ത്യയുടെ മികച്ച ടെസ്റ്റ് ബൗളര്‍ എന്ന് അഭിപ്രായപ്പെട്ട് ദക്ഷിണാഫ്രിക്കയുടെ മുന്‍ പേസ് ബൗളര്‍ ഫാനി ഡി വില്ലിയേഴ്സ്. പരമ്പരയില്‍ 9 വിക്കറ്റുകള്‍ നേടിയിട്ടുള്ള ഷമി ദക്ഷിണാഫ്രിക്കയുടെ ടീമില്‍ കളിക്കാനും പേസ്...

ഫാഫ് പൊരുതുന്നു, ദക്ഷിണാഫ്രിക്കയുടെ ലീഡ് 258 റണ്‍സ്

സെഞ്ചൂറിയണ്‍ ടെസ്റ്റിന്റെ നാലാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക 230/7. മത്സരത്തില്‍ 258 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ കൈവശപ്പെടുത്തിയത്. ആദ്യ സെഷനില്‍ മുഹമ്മദ് ഷാമി മൂന്ന് വിക്കറ്റുമായി ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കിയെങ്കിലും ഒരു വശത്ത്...

ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടം, മുഹമ്മദ് ഷമിയ്ക്ക് മൂന്ന് വിക്കറ്റ്

സെഞ്ചൂറിയണ്‍ ടെസ്റ്റില്‍ നാലാം ദിവസം ആദ്യ സെഷനില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. തലേ ദിവസത്തെ സ്കോറായ 90/2 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. മൂന്ന് വിക്കറ്റും...

സെഞ്ചൂറിയണില്‍ നേട്ടം കൊയ്ത് മുഹമ്മദ് ഷമി

ടെസ്റ്റില്‍ 100 വിക്കറ്റുകള്‍ എന്ന നേട്ടം കൊയ്ത് ഇന്ത്യയുടെ മുഹമ്മദ് ഷമി. സെഞ്ചൂറിയണ്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം കേശവ് മഹാരാജിനെ പുറത്താക്കിയാണ് ഈ നേട്ടം സ്വന്തമാക്കാന്‍ മുഹമ്മദ് ഷമിയ്ക്ക് ആയത്. ഇന്ത്യയ്ക്കായി ഈ...

ഈ മൂന്ന് താരങ്ങളില്‍ ആരെ നിലനിര്‍ത്തണമെന്ന് ആരാധകരോട് ചോദിച്ച് ഡെയര്‍ ഡെവിള്‍സ്

ഇന്ത്യന്‍ യുവ രക്തങ്ങളെയും ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെയുമാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് തങ്ങളുടെ നിലനിര്‍ത്തല്‍ അവകാശം വിനിയോഗിച്ച് ടീമില്‍ എടുത്തത്. ഇനി രണ്ട് റൈറ്റ് ടു മാച്ച് കാര്‍ഡ് കൈവശമുള്ള ടീം...

പേസ് ബൗളര്‍മാരില്‍ മികവ് പുലര്‍ത്തുക ഉമേഷ് യാദവ്: സുനില്‍ ജോഷി

ഇന്ത്യന്‍ പേസ് ബൗളര്‍മാരില്‍ ഉമേഷ് യാദവ് ആവും ദക്ഷിണാഫ്രിക്കയില്‍ മികവ് പുലര്‍ത്തുക എന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ജോഷി. നിലവില്‍ ബംഗ്ലാദേശിന്റെ സ്പിന്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച് വരുന്ന ജോഷി ഇന്ത്യന്‍...

ബാറ്റിംഗ് തകര്‍ച്ച, ഡല്‍ഹിയുടെ ലീഡ് 112 റണ്‍സ്

ബംഗാളിനെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തിനിടെ ഡല്‍ഹിയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 271/3 എന്ന ശക്തമായ നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഡല്‍ഹി 112 റണ്‍സ് ലീഡ് നേടി 398 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 60...

ഹെരാത്ത് ടോപ് സ്കോറര്‍, ഇന്ത്യയെ വട്ടംകറക്കി ശ്രീലങ്കന്‍ വാലറ്റം

ശ്രീലങ്കയെ കുറഞ്ഞ ലീഡിനു പുറത്താക്കാമെന്ന ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി നല്‍കി വെറ്ററന്‍ താരം രംഗന ഹെരാത്ത്. പതിവു പോലെ പന്ത് കൊണ്ട് അത്ഭുതം കാട്ടാനാകാതെ പോയ ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം ഇത്തവണ കണക്ക്...

ലങ്കയുടെ ലീഡ് നൂറിനോടടുക്കുന്നു

ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് ലീഡ് നൂറിനോടടുക്കുന്നു. നാലാം ദിവസം ലഞ്ചിനു പിരിയുമ്പോള്‍ ശ്രീലങ്കയ്ക്ക് ഒന്നാം ഇന്നിംഗ്സില്‍ 91 റണ്‍സ് ലീഡാണുള്ളത്. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ലങ്ക 263/8 എന്ന നിലയിലാണ്. രംഗന...

ഓസ്ട്രേലിയയ്ക്കെതിരെ മടങ്ങിയെത്തി ഷമിയും ഉമേഷ് യാദവും

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യത്തെ മൂന്ന് ഏകദിനങ്ങള്‍ക്കായുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. 16 അംഗ ടീമില്‍ ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ സ്ഥാനം പിടിച്ചപ്പോള്‍ ശര്‍ദ്ധുല്‍ താക്കൂറിനു അവസരം ലഭിച്ചില്ല. ചെന്നൈയില്‍ സെപ്റ്റംര്‍ 17നാണ്...

ശ്രീലങ്ക പൊരുതുന്നു, ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുക ദുഷ്കരം

മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം ലഞ്ചിനു പിരിയുമ്പോള്‍ ശ്രീലങ്ക 82/4 എന്ന നിലയില്‍. തലേ ദിവസത്തെ സ്കോറായ 19/1 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് ദിമുത് കരുണാരത്നയേ(16) ആദ്യം നഷ്ടമായി....

ചായയ്ക്ക് പിരിയുമ്പോള്‍ ശ്രീലങ്കയ്ക്ക് പതിവ് പല്ലവി, 61/4

പല്ലെകെലെ ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഉച്ചഭക്ഷണത്തിനു ശേഷം ചായയ്ക്ക് പിരിയുമ്പോള്‍ ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്സ് 61/4 എന്ന നിലയിലാണ്. നേരത്തെ ലഞ്ചിനു 487/9 എന്ന നിലയില്‍ പിരിഞ്ഞ ഇന്ത്യ തിരിച്ചെത്തി ആദ്യ...

എറിഞ്ഞിട്ട് ഇന്ത്യ, ന്യൂസിലാണ്ടിനെതിരെ 45 റണ്‍സിന്റെ വിജയം ഡക്ക്വര്‍ത്ത് ലൂയിസിലൂടെ

മഴ തടസപ്പെടുത്തിയ പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് ന്യൂസിലാണ്ടിനെതിരെ 45 റണ്‍സ് ജയം. 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ബാറ്റിംഗിനെ മഴ തടസ്സപ്പെടുത്തിയപ്പോള്‍ ഇന്ത്യക്ക് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 45 റണ്‍സിന്റെ വിജയം...
Advertisement

Recent News