Home Tags Mohammed Shami

Tag: Mohammed Shami

ഷമിയോട് ഇംഗ്ലണ്ട് പരമ്പരയ്ക്കായി ഫിറ്റ്നെസ് നേടുവാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

ഫിറ്റ്നെസ് ടെസ്റ്റ് പാസ്സാകാതെ അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ് സ്ക്വാഡില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുഹമ്മദ് ഷാമിയോട് മാനസികമായും ശാരീരികമായും പര്യടനത്തിനായി തയ്യാറെടുക്കുവാന്‍ ആവശ്യപ്പെട്ട് ബിസിസിഐ. രണ്ട് മാസത്തില്‍ താഴെ മാത്രമേ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷിക്കുന്നുള്ളുവെന്നത് പരിഗണിക്കുമ്പോള്‍...

വീണ്ടും പണിയായി ഫിറ്റ്നെസ് ടെസ്റ്റ്, ഷമിയ്ക്ക് പകരം നവദീപ് സൈനി

അഫ്ഗാനിസ്ഥാന്‍ ടെസ്റ്റില്‍ നിന്ന് മുഹമ്മദ് ഷമിയെ ഒഴിവാക്കി. ഫിറ്റ്നെസ് ടെസ്റ്റില്‍ മുഹമ്മദ് ഷമി പരാജയപ്പെട്ടതിനാലാണ് ടീമില്‍ നിന്ന് താരത്തെ ഒഴിവാക്കിയത്. പകരം നവദീപ് സൈനിയെയാണ് ബിസിസിഐ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബെംഗളൂരു നാഷണല്‍ ക്രിക്കറ്റ്...

പാണ്ഡ്യയില്ല, പകരം മുഹമ്മദ് ഷമി

വിന്‍ഡീസിനെതിരയുള്ള ചാരിറ്റി മത്സരത്തില്‍ മുഹമ്മദ് ഷമി ടീമില്‍. ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരമാണ് മുഹമ്മദ് ഷമി ടീമില്‍ എത്തിയത്. ഇംഗ്ലണ്ട് താരം ആദില്‍ റഷീദിനെയും ലോക ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പനി പിടിച്ചതാണ്...

ഷമിയ്ക്ക് ഐപിഎല്‍ കളിക്കുന്നത് തുടരാമെന്നറിയിച്ച് കൊല്‍ക്കത്ത പോലീസ്

മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷം മുഹമ്മദ് ഷമിയ്ക്ക് ആശ്വാസകരമായ വാര്‍ത്ത. താരത്തിനു ഐപിഎലില്‍ കളിക്കുന്നത് തുടരമാണെന്നാണ് കൊല്‍ക്കത്ത പോലീസ് അറിയിച്ചിരിക്കുന്നത്. താരത്തിനെതിരെയുള്ള കുറ്റം തെളിയിച്ചിട്ടില്ലാത്തിനാല്‍ അറസ്റ്റ് ചെയ്യാനാകില്ല എന്നാണ് പോലീസ്...

മുഹമ്മദ് ഷമിയെ ഇന്ന് കൊല്‍ക്കത്ത പോലീസ് ചോദ്യം ചെയ്യും

ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയില്‍ കൊല്‍ക്കത്ത് പോലീസ് ഇന്ന് മുഹമ്മദ് ഷമിയെ ചോദ്യം ചെയ്യും. ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്കാവും കൊല്‍ക്കത്ത പോലീസുമായി ഷമിയുടെ കൂടിക്കാഴ്ച. കൊല്‍ക്കത്ത പോലീസ് ആവശ്യപ്പെട്ടത് പ്രകാരം...

ഷമിയെ ടീമിലെടുത്തതിനു വിശദീകരണവുമായി ഡല്‍ഹി സിഇഒ

വിവാദ നായകന്‍ മുഹമ്മദ് ഷമിയെ ടീമിലുള്‍പ്പെടുത്തിയതിനുള്ള വിശദീകരണവുമായി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സിഇഒ വിനോദ് ദുവ. ടീമിലെടുക്കുന്നത് താരത്തിന്റെ കഴിവനുസരിച്ച മാത്രമാണെന്നും വ്യക്തിഗത ജീവിതവും പ്രൊഫഷണല്‍ ജീവിതവും കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ലെന്നുമാണ്. ബിസിസിഐ താരത്തിനെ...

വിവാദങ്ങള്‍ക്ക് വിട, മുഹമ്മദ് ഷമി ഡല്‍ഹി പരിശീലന ക്യാമ്പിലെത്തി

ഗാര്‍ഹിക പീഢനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വിട നല്‍കി മുഹമ്മദ് ഷമി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് പരിശീലന ക്യാമ്പില്‍. കഴിഞ്ഞ കുറേ ആഴ്ചകളായി കടുത്ത പ്രതിസന്ധിയിലൂടെയാണ് താരം കടന്ന് പോയത്. ബിസിസിഐ കേന്ദ്ര കരാര്‍...

ബിസിസിഐയ്ക്ക് താരങ്ങളുടെ കുടുംബ കാര്യങ്ങളില്‍ ഇടപെടാനാവില്ല

താരങ്ങളുടെ കുടുംബ കാര്യങ്ങളില്‍ ഇടപെടാന്‍ ബിസിസിഐയ്ക്ക് ആവില്ലായെന്ന് അറിയിച്ച് സികെ ഖന്ന. ഷമി വിവാദത്തില്‍ പ്രതികരിക്കുമ്പോളാണ് ബിസിിസഐ ആക്ടിംഗ് പ്രസിഡന്റ് സികെ ഖന്ന ഇപ്രകാരം പറഞ്ഞത്. ഷമിയ്ക്കെതിരെ ഹസിന്‍ ജഹാന്‍ ഉയര്‍ത്തിയ കോഴ...

ഷമി അതിവേഗം സുഖം പ്രാപിക്കട്ടേയെന്ന് ആശംസിച്ച് ഇന്ത്യന്‍ താരങ്ങള്‍

ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ പരിക്കേറ്റ ഇന്ത്യന്‍ ടെസ്റ്റ് താരം മുഹമ്മദ് ഷമിയ്ക്ക് സുഖം പ്രാപിക്കട്ടേയെന്ന ആശംസകളുമായി അനവധി ഇന്ത്യന്‍ താരങ്ങള്‍. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്കൊപ്പം അശ്വിനും...

മുഹമ്മദ് ഷമിയ്ക്ക് ഗ്രേഡ് ബി കരാര്‍

വിവാദ നായകന്‍ മുഹമ്മദ് ഷമിയ്ക്ക് ഗ്രേഡ് ബി കരാര്‍ നല്‍കി ബിസിസിഐ. താരത്തിനു മേലുള്ള ആന്റി കറപ്ഷന്‍ യൂണിറ്റ് അന്വേഷണത്തില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതോടെയാണ് ബിസിസിഐ നേരത്തെ തടഞ്ഞുവെച്ച കരാര്‍ ഷമിയ്ക്ക് നല്‍കിയത്. ഷമിയ്ക്കെതിരെ...

ഷമി വിവാദം, ബിസിസഐ ആന്റി കറപ്ഷന്‍ യൂണിറ്റ് റിപ്പോര്‍ട്ട് വ്യാഴാഴ്ച

മുഹമ്മദ് ഷമിയും ഭാര്യും തമ്മിലുള്ള ഗാര്‍ഹിക പ്രശ്നത്തിന്റെ ഭാഗമായി താരത്തിന്റെ ഭാര്യ ഹസിന്‍ ജഹാന്‍ ഷമിയ്ക്കെതിരെ കോഴയാരോപണവും നടത്തിയിരുന്നു. ദുബായയിലെത്തിയ ഷമിയ്ക്ക് ഒരു പാക് യുവതി വഴി ലണ്ടനിലുള്ള ഒരു മുഹമ്മദ് ഭായി...

ഷമി വിവാദം, തീരുമാനം ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ മാറ്റി വെച്ചു

മുഹമ്മദ് ഷമി വിവാദത്തിന്മേലുള്ള വിധി പറയുന്നത് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ മാറ്റി വെച്ചു. മുഹമ്മദ് ഷമിയുടെ ഭാഗ്യ ഹസിന്‍ ജഹാന്‍ ഗാര്‍ഹിക പീഢനക്കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് താരത്തിന്റെ കേന്ദ്ര കരാര്‍ ബിസിസിഐ തടഞ്ഞുവെച്ചിരുന്നു. അതിനു...

ഷമിയുടെ ഐപിഎല്‍ ഭാവി, തീരുമാനം വെള്ളിയാഴ്ച

മുഹമ്മദ് ഷമിയുടെ ഐപിഎല്‍ ഭാവി എന്താകുമെന്ന് വെള്ളിയാഴ്ച അറിയാം. താരത്തിനെതിരെ ഭാര്യ നല്‍കിയ ഗാര്‍ഹിക പീഢന കേസിനെത്തുടര്‍ന്നുള്ള സംഭവ വികാസങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ട് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലിനെ സമീപിച്ചിരുന്നു....

ഷമിയ്ക്കെതിരെ ഒത്തുകളി വിവാദം അന്വേഷിക്കണമെന്ന് ആവശ്യം

ഗാര്‍ഹിക പീഢന വിവാദത്തില്‍ അകപ്പെട്ട മുഹമ്മദ് ഷമിയുടെ മേല്‍ ഒത്തുകളി വിവാദം അന്വേഷിക്കണമെന്ന് ആന്റി-കറപ്ഷന്‍ യൂണിറ്റിനോട്(എസിയു) ആവശ്യപ്പെട്ട് ബിസിസിഐ. ബിസിസിഐയുടെ സുപ്രീം കോടതി നിയോഗിച്ച വിനോദ് റായി നയിക്കുന്ന കമ്മിറ്റി ഓഫ് അഡിമിന്സ്ട്രേറ്റേര്‍സ്(സിഎഒ)...

ബിസിസിഐ കരാര്‍ മാത്രമല്ല, ഐപിഎല്ലും ഷമിയ്ക്ക് നഷ്ടമാകുമെന്ന് സൂചന

ഗാര്‍ഹിക പീഢനത്തിനു പോലീസ് അന്വേഷണം നടക്കുന്ന മുഹമ്മദ് ഷമിയ്ക്ക് ഈ വര്‍ഷം ഐപിഎലിലും കളിക്കാനാവില്ലെന്ന് സൂചന. താരത്തിനെ സ്വന്തമാക്കിയ ഫ്രാഞ്ചൈസി ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സംഭവത്തിന്മേല്‍ കൂടുതല്‍ വ്യക്തത വരുത്തുവാന്‍ ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്....
Advertisement

Recent News