Home Tags Mohammed Shami

Tag: Mohammed Shami

ഷമിയുടെ മികവില്‍ തിരിച്ചുവരവ് നടത്തി ഇന്ത്യ, ക്ഷമ പരീക്ഷിച്ച് അവസാന വിക്കറ്റ് കൂട്ടുകെട്ട്

പെര്‍ത്ത് ടെസ്റ്റ് വിജയിക്കുവാന്‍ ഇന്ത്യ നേടേണ്ടത് 287 റണ്‍സ്. 190/4 എന്ന സ്കോറിനു ലഞ്ചിനു പിരിഞ്ഞ ഓസ്ട്രേലിയയെ രണ്ടാം സെഷനില്‍ മുഹമ്മദ് ഷമിയുടെ സ്പെല്ലാണ് നടുവൊടിച്ചത്. ലഞ്ചിനു ശേഷം ആദ്യ ഓവറില്‍ തന്നെ...

ലഞ്ചിനു ശേഷം ഷമിയുടെ മാജിക് ഓവര്‍, ഓസ്ട്രേലിയ തകര്‍ന്നു

മുഹമ്മദ് ഷമിയ്ക്ക് ഹാട്രിക് നേടാനായില്ലെങ്കിലും ലഞ്ചിനു ശേഷമുള്ള ആദ്യ ഓവറില്‍ തന്നെ ഓസ്ട്രേലിയയുടെ നടുവൊടിച്ച് ഇന്ത്യന്‍ പേസ് താരം. ഇന്ന് 190/4 എന്ന നിലയില്‍ ലഞ്ചിനു ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് രണ്ടാം...

ഉസ്മാന്‍ ഖവാജ പൊരുതുന്നു, ഇന്ത്യയും ഓസ്ട്രേലിയയും ഒപ്പത്തിനൊപ്പം

പെര്‍ത്ത് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിംഗ്സില്‍ നാല് വിക്കറ്റുകള്‍ നഷ്ടമായ ഓസ്ട്രേലിയയ്ക്ക്റ 175ണ്‍സിന്റെ ലീഡാണ് മൂന്നാം ദിവസം അവസാനിക്കമ്പോള്‍ സ്വന്തമാക്കാനായിട്ടുള്ളത്. രണ്ടാം ഇന്നിംഗ്സില്‍ 132/4 എന്ന നിലയിലാണ് ഓസ്ട്രേലിയ. ഉസ്മാന്‍ ഖവാജ...

15 റണ്‍സിന്റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ഇന്ത്യ, ട്രാവിസ് ഹെഡ് 72...

ഓസ്ട്രേലിയയെ 235 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ഇന്ത്യയ്ക്ക് 15 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ട്രാവിസ് ഹെഡിന്റെ 72 റണ്‍സിന്റെ ബലത്തിലാണ് ഓസ്ട്രേലിയ 235 റണ്‍സിലേക്ക് എത്തിയത്. 24 റണ്‍സുമായി നഥാന്‍ ലയണ്‍...

ഇന്ത്യൻ ബൗളിംഗ് മുന്നോട്ട്

സ്കോർകാർഡ് നോക്കി അവർ ഞങ്ങളെ നിഷ്പ്രഭമാക്കി എന്ന് പറയാൻ കഴിയില്ല. ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പര 4-1ന് തോറ്റ ശേഷം ക്യാപ്റ്റൻ കോഹ്ലി പറയുകയാണ്. കോഹ്ലി ഉദ്ദേശിച്ചത് മുന്നേറ്റം ഉണ്ടായ മേഖലകൾ നോക്കാൻ...

കടക്കുമോ ഇന്ത്യ ഈ കടമ്പ? ജയിക്കുവാന്‍ 245 റണ്‍സ്

നാലാം ദിവസത്തെ ആദ്യ പന്തില്‍ താന്‍ നേരിടുന്ന ആദ്യ പന്തില്‍ തന്നെ സ്റ്റുവര്‍ട് ബ്രോഡിനെ പുറത്താക്കി മുഹമ്മദ് ഷമി തന്റെ നാലാം വിക്കറ്റ് നേടിയ ശേഷം ഏറെ വൈകാതെ ഇംഗ്ലണ്ട് ഇന്നിംഗ്സ് 271റണ്‍സില്‍...

ഇംഗ്ലണ്ടിന്റെ ലീഡ് 200 കടന്നു

122/5 എന്ന നിലയില്‍ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയ ശേഷം മത്സരം കൈവിട്ട് ഇന്ത്യന്‍ താരങ്ങള്‍. കീറ്റണ്‍ ജെന്നിംഗ്സിന്റെയും(36), ജോ റൂട്ടിന്റെയും(48) ചെറുത്ത് നില്പ് അവസാനിപ്പിച്ച ഇന്ത്യയ്ക്ക് എന്നാല്‍ ഇംഗ്ലണ്ടിനെ ഓള്‍ഔട്ട് ആക്കുവാന്‍ സാധിക്കാതെ പോയപ്പോള്‍...

ചെറുത്ത് നില്പുമായി സാം കറനും മോയിന്‍ അലിയും, ഇംഗ്ലണ്ട് പൊരുതുന്നു

ഇന്ത്യയ്ക്കെതിരെ സൗത്താംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് പൊരുതുന്നു. ടോപ് ഓര്‍ഡര്‍ തകര്‍ന്നതിനു ശേഷം മധ്യനിരയുടെ സഹായത്തോടെ നൂറ് റണ്‍സ് കടന്ന ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തിയിരിക്കുന്നത് ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ്. 36/4 എന്ന നിലയില്‍ നിന്ന് കരകയറുന്നതിനിടെ...

ഇംഗ്ലണ്ടിനെക്കാള്‍ മികച്ച പേസ് ബൗളര്‍മാര്‍ ഇന്ത്യയ്ക്ക്: ഷമി

ഇന്ത്യയുടെ പേസ് നിരയ്ക്ക് സൗത്താംപ്ടണില്‍ വിജയക്കൊടി പാറിപ്പിക്കാനാകുമെന്ന വിശ്വാസം പ്രകടിപ്പിച്ച് മുഹമ്മദ് ഷമി. എഡ്ജ്ബാസ്റ്റണില്‍ തലനാരിഴയ്ക്ക് തോല്‍വി വഴങ്ങിയ ശേഷം ലോര്‍ഡ്സില്‍ കനത്ത പരാജയം നേരിട്ടുവെങ്കിലും ട്രെന്റ് ബ്രിഡ്ജില്‍ ഇന്ത്യ തിരിച്ചടിക്കുകയാിയരുന്നു. ജസ്പ്രീത്...

ഇന്ത്യയില്‍ നിന്ന് ലോര്‍ഡ്സ് ടെസ്റ്റ് തട്ടിയെടുത്ത് ക്രിസ് വോക്സും ജോണി ബൈര്‍സ്റ്റോയും

ലോര്‍ഡ്സില്‍ ടെസ്റ്റില്‍ ശക്തി തെളിയിച്ച് ഇംഗ്ലണ്ട്. മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 357/6 എന്ന നിലയിലാണ്. 17 ഓവറുകളോളം അവശേഷിക്കെ വെളിച്ചക്കുറവ് മൂലം കളി അവസാനിപ്പിക്കുകയായിരുന്നു. 250 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ട്  ലോര്‍ഡ്സില്‍...

നാല് വിക്കറ്റ് നഷ്ടം, ഇംഗ്ലണ്ട് ലീഡിലേക്ക് അടുക്കുന്നു

ലോര്‍ഡ്സ് ടെസ്റ്റില്‍ മൂന്നാം ദിവസം ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് ഇംഗ്ലണ്ട് അടുക്കുന്നു. മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനു ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 89 റണ്‍സ് നേടിയിട്ടുണ്ട്. നാല് വിക്കറ്റുകളാണ് നഷ്ടമായത്. ഒല്ലി പോപ്...

ഇംഗ്ലണ്ട് ഇന്നിംഗ്സിനു അവസാനം കുറിച്ച് മുഹമ്മദ് ഷമി, സാം കറനെ പുറത്താക്കി

സാം കറനെ പുറത്താക്കി ഇംഗ്ലണ്ടിന്റെ ചെറുത്ത്നില്പിനു അവസാനം കുറിച്ച് മുഹമ്മദ് ഷമി. തലേ ദിവസത്തെ സ്കോറിനോട് രണ്ട് റണ്‍സ് കൂടി നേടുന്നതിനിടയില്‍ 24 റണ്‍സ് നേടിയ സാം കറനെ മടക്കിയയ്ച്ച് മുഹമ്മദ് ഷമിയാണ്...

ഷമിയുടെ ഇരട്ട വിക്കറ്റ്, ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ച് അര്‍ദ്ധ ശതകവുമായി ജോ റൂട്ട്

എഡ്ജ്ബാസ്റ്റണില്‍ ടീമുകള്‍ ചായയ്ക്കായി പിരിയുമ്പോള്‍ ഇംഗ്ലണ്ട് 163/3 എന്ന നിലയില്‍. ആദ്യ സെഷനില്‍ 83/1 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനു 15 റണ്‍സ് കൂടി നേടുന്നതിനിടയില്‍ കീറ്റണ്‍ ജെന്നിംഗ്സിനെ(42) നഷ്ടമായി. ഏറെ വൈകാതെ ദാവീദ്...

ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീം പ്രഖ്യാപിച്ചു, വിക്കറ്റ് കീപ്പര്‍മാരായി കാര്‍ത്തിക്കും പന്തും

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമാണ് ഇന്ന് പ്രഖ്യാപിച്ചത്. 5 മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിലുള്ളത്. പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ വൃദ്ധിമന്‍ സാഹയുടെ തിരിച്ചുവരവ് നേരത്തെ...

യോ-യോ ടെസ്റ്റ് ക്ലിയര്‍ ചെയ്ത് മുഹമ്മദ് ഷമി, ടീമില്‍ തിരികെ എത്തുമെന്ന് ബിസിസിഐ പ്രതീക്ഷ

ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് മുഹമ്മദ് ഷമി ഉടന്‍ മടങ്ങിയെത്തുമെന്ന് പ്രതീക്ഷ പുലര്‍ത്തി ബിസിസിഐ. അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ് ടീമില്‍ നിന്ന് ഫിറ്റ്‍നെസ് കാരണങ്ങളാല്‍ ഷമി ഒഴിവാക്കപ്പെടുകയായിരുന്നുവെങ്കിലും താരം ഇപ്പോള്‍ യോ-യോ ടെസ്റ്റ് വീണ്ടും വിജയകരമായി...
Advertisement

Recent News