Home Tags Mohammed Azharuddeen

Tag: Mohammed Azharuddeen

സച്ചിന്‍ ബേബിയുടെയും സഞ്ജു സാംസണിന്റെയും അര്‍ദ്ധ ശതകങ്ങള്‍ വിഫലം, കേരളത്തിനെതിരെ ഹരിയാനയ്ക്ക് നാല് റണ്‍സ്...

സച്ചിന്‍ ബേബിയുടെ വീരോചിതമായ ഇന്നിംഗ്സിനും കേരളത്തെ വിജയത്തിലേക്ക് നയിക്കാനായില്ല. സച്ചിന്‍ ബേബി 36 പന്തില്‍ 68 റണ്‍സ് നേടി കൈവിട്ട മത്സരത്തിലേക്ക് കേരളത്തെ തിരികെ കൊണ്ടുവന്നുവെങ്കിലും അവസാന ഓവറില്‍ 12 റണ്‍സ് നേടുവാന്‍...

137 നോട്ട്ഔട്ട്, അസ്ഹറിന് 1.37 ലക്ഷത്തിന്റെ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍

കേരളത്തിന് വേണ്ടി ടി20 ക്രിക്കറ്റില്‍ ആദ്യ ശതകം നേടിയ താരമായി മാറിയ മുഹമ്മദ് അസ്ഹറുദ്ദീന് പാരിതോഷികം പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍. കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ അംഗങ്ങളും പ്രസിഡന്റും സെക്രട്ടറിയും താരത്തിന്റെ പ്രകടനത്തെ...

കേരളത്തിനായി ടി20 ക്രിക്കറ്റില്‍ ശതകം നേടുന്ന ആദ്യ താരമായി മുഹമ്മദ് അസ്ഹറുദ്ദീന്‍

കേരളത്തിന് വേണ്ടി ടി20 ക്രിക്കറ്റില്‍ ശതകം നേടുന്ന ആദ്യ താരമായി മുഹമ്മദ് അസ്ഹറുദ്ദീന്‍. ഇന്ന് കേരളത്തിന് വേണ്ടി താരം 54 പന്തില്‍ നിന്ന് 137 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിനിടയിലാണ്...

അസ്ഹര്‍ അടിയില്‍ വീണ് മുംബൈ, കേരളത്തിന് രണ്ടാം ജയം

മുംബൈ നല്‍കിയ 197 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം നിഷ്പ്രയാസം മറികടന്ന് കേരളം. 15.5 ഓവറിലാണ് 2 വിക്കറ്റ് നഷ്ടത്തില്‍ കേരളം ഈ സ്കോര്‍ മറികടന്നത്. 54 പന്തില്‍ 137 റണ്‍സ് നേടിയ അസ്ഹറുദ്ദീന്റെ...

സയ്യദ് മുഷ്താഖ് അലി ട്രോഫിയെ ആവേശം കൊള്ളിച്ച ശതകവുമായി മുഹമ്മദ് അസ്ഹറുദ്ദീന്‍

കേരളത്തിന് വേണ്ടി മുംബൈയ്ക്കെതിരെ വെടിക്കെട്ട് പ്രകടനവുമായി മുഹമ്മദ് അസ്ഹറുദ്ദീന്‍. 197 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ കേരളത്തിന് വേണ്ടി മുംബൈയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍ പുറത്തെടുത്തത്. 20 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ...

20 പന്തില്‍ അര്‍ദ്ധ ശതകം തികച്ച് മുഹമ്മദ് അസ്ഹറുദ്ദീന്‍, കേരളം 6 ഓവറില്‍ 88...

മുഹമ്മദ് അസ്ഹറുദ്ദീന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവില്‍ മുംബൈ നല്‍കിയ 197 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ കേരളത്തിന് മികച്ച തുടക്കം. അസ്ഹറുദ്ദീന്‍ 20 പന്തില്‍ തന്റെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ കേരളം 6...

“സൗരവ് ഗാംഗുലിയെ ക്യാപ്റ്റനായി വളർത്തിയതിൽ അസ്ഹറിന് വലിയ പങ്കുണ്ട്”

സൗരവ് ഗാംഗുലി ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായി വളർത്തിയതിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ധീന് വലിയ പങ്കുണ്ടെന്ന് മുൻ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ റഷീദ് ലത്തീഫ്. മുഹമ്മദ് അസ്ഹറുദ്ധീൻ മികച്ചൊരു ക്യാപ്റ്റൻ...

ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ അവസരം ലഭിച്ചാൽ ഇരുകൈയും നീട്ടി സ്വീകരിക്കും : അസ്ഹറുദ്ധീൻ

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ അവസരം ലഭിച്ചാൽ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന് മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ധീൻ. നിലവിൽ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ് അസ്ഹറുദ്ധീൻ. ഇന്ത്യൻ ടീമിനൊപ്പം പ്രവർത്തിക്കാൻ...

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു പരമ്പരയില്‍ 500ലധികം റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത് ശര്‍മ്മ

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു ടെസ്റ്റ് പരമ്പരയില്‍ 500ലധികം റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി സ്വന്തമാക്കി രോഹിത് ശര്‍മ്മ. ഇന്ന് തന്റെ ഇരട്ട ശതകത്തിന് തൊട്ടടുത്തെത്തി 199 റണ്‍സില്‍ നില്‍ക്കുന്ന രോഹിത് ശര്‍മ്മ...

223 റണ്‍സിനു ഓള്‍ഔട്ട് ആയി കേരളം, പഞ്ചാബിന് ജയിക്കുവാന്‍ 128 റണ്‍സ്

127 റണ്‍സ് ലീഡ് സ്വന്തമാക്കി കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ച് പഞ്ചാബ്. മയാംഗ് മാര്‍ക്കണ്ടേയുടെ നാല് വിക്കറ്റ് നേട്ടമാണ് മികച്ച നിലയില്‍ കുതിയ്ക്കുകയായിരുന്നു കേരളത്തിനു കടിഞ്ഞാണിട്ടത്. 112 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്‍...

കേരളത്തെ വട്ടംകറക്കി മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ താരം, മുഹമ്മദ് അസ്ഹറുദ്ദീനു ശതകം, കേരളത്തിനു ബാറ്റിംഗ്...

പഞ്ചാബിനെതിരെ നിര്‍ണ്ണായകമായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനു രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച. 190/4 എന്ന നിലയില്‍ നിന്ന് 204/8 എന്ന നിലയിലേക്ക് കേരളം വീണതോടെ മത്സരത്തില്‍ വലിയ ലീഡ് നേടുകയെന്ന കേരളത്തിന്റെ...

ഇന്ത്യയെ നയിച്ച ഏറ്റവും പ്രായമേറിയ നായകനും ധോണി

ഇന്ത്യയെ ഏകദിനങ്ങളില്‍ നയിച്ച ഏറ്റവും പ്രായമേറിയ നായകനെന്ന ബഹുമതി ഇനി ധോണിയ്ക്ക് സ്വന്തം. ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ മുന്‍ നിര താരങ്ങള്‍ക്ക് വിശ്രമം നല്‍കുവാന്‍ തീരുമാനിച്ചതോടെയാണ് ഈ നേട്ടം...

വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ ജയം സ്വന്തമാക്കി കേരളം

ത്രിപുരയ്ക്കെതിരെ 4 വിക്കറ്റ് ജയത്തോടെ വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ ജയം സ്വന്തമാക്കി കേരളം. ആദ്യ മത്സരത്തില്‍ ബംഗാളിനെ തളച്ച ശേഷം കേരളം രണ്ടാം മത്സരത്തില്‍ ഹിമാച്ചല്‍ പ്രദേശിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങുകയായിരുന്നു....

അവസാന ഓവറുകളില്‍ ഭേദപ്പെട്ട സ്കോറിലേക്ക് നീങ്ങി കേരളം, ജലജ് സക്സേന 100*

ജലജ് സക്സേനയുടെ ശതകവും അവസാന ഓവറുകളിലെ ഭേദപ്പെട്ട ബാറ്റിംഗും കേരളത്തിനെ താരതമ്യേന ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചു. അവസാന 21 ഓവറുകളില്‍ 127 റണ്‍സാണ് കേരളം നേടിയത്. ജലജ് സക്സേന 100 റണ്‍സുമായി പുറത്താകാതെ...

ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി കേരളം

ജാര്‍ഖണ്ഡിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി കേരളം. മുഹമ്മദ് അസ്ഹറുദ്ദീന്റെ അര്‍ദ്ധ ശതകവും ജലജ് സക്സേന പുറത്താകാതെ നേടിയ 47 റണ്‍സും ഉള്‍പ്പെടെ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ കേരളം 250/8 എന്ന...
Advertisement

Recent News