Browsing Tag

Mohammad Azharuddin

ഹൈദ്രാബാദ് ക്രിക്കറ്റ് അസോസ്സിയേഷന്‍ പ്രസിഡന്റായി തിരികെ എത്തി മുഹമ്മദ് അസ്ഹറുദ്ദീന്‍

കോടതി വിധിയുടെ ആനുകൂല്യത്തിൽ ഹൈദ്രാബാദ് ക്രിക്കറ്റ് അസോസ്സിയേഷന്‍ പ്രസിഡിന്റായി തിരിച്ചെത്തി മുഹമ്മദ് അസ്ഹറുദ്ദീന്‍. ഓംബുഡ്സ്മാന്‍ റിട്ടേര്‍ഡ് ജസ്റ്റിസ് ദീപക് വര്‍മ്മ ആണ് മുന്‍ ഇന്ത്യന്‍ നായകനെ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക്…

ക്യാപ്റ്റനെന്ന നിലയില്‍ ഇരുനൂറാം അന്താരാഷ്ട്ര മത്സരത്തിനായി കോഹ്‍ലി

ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ക്യാപ്റ്റനെന്ന് നിലയില്‍ കോഹ്‍ലിയുടെ ഇരുനൂറാം അന്താരാഷ്ട്ര മത്സരം ആണ് ഇത്. 332 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച എംഎസ് ധോണിയാണ് ഈ പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് റിക്കി…

തന്നെ ആജീവനാന്തം വിലക്കിയത് എന്തിനാണെന്ന് അറിയില്ലായിരുന്നെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ അസ്ഹറുദ്ധീൻ

തന്നെ എന്തിനാണ് ബി.സി.സി.ഐ ആജീവനാന്തം വിലക്കിയതെന്ന് തനിക്ക് അറിയില്ലായിരുന്നെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ധീൻ. വാതുവെപ്പ് വിവാദത്തെ തുടർന്ന് 2000ലാണ് ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദീനെ ബി.സി.സി.ഐ ആജീവനാന്തം വിലക്കിയത്.…

വിദേശ താരങ്ങൾ പോലും ഐ.പി.എൽ വേണ്ടെന്ന് പറയില്ലെന്ന് അസ്ഹറുദ്ധീൻ

വിദേശ താരങ്ങൾ പോലും ഇത്തവണത്തെ ഐ.പി.എൽ വേണ്ടെന്ന് പറയില്ലെന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ധീൻ. ഒരുപാട് താരങ്ങൾ ഐ.പി.എല്ലിൽ കൂടെയാണ് മികച്ച നിലയിൽ എത്തുന്നതെന്നും അസ്ഹർ പറഞ്ഞു.…

ഐപിഎലില്‍ വേണ്ടത് ഇന്ത്യന്‍ കോച്ചുമാര്‍ – മുഹമ്മദ് അസ്ഹറുദ്ദീന്‍

ഐപിഎലില്‍ വേണ്ടത് ഇന്ത്യന്‍ മുഖ്യ കോച്ചുമാരാണെന്നും ബിസിസിഐയും ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലും ഇതിന്മേല്‍ കാര്യമായി തന്നെ ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ടെന്നും പറഞ്ഞ് മുന്‍ ഇന്ത്യന്‍ നായകനും ഇപ്പോള്‍ ഹൈദ്രാബാദ് ക്രിക്കറ്റ് അസോസ്സിയേഷന്‍ തലവനുമായ…

വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി സച്ചിന്‍ ബേബി, മണിപ്പൂരിനെതിരെ 186 റണ്‍സ് നേടി കേരളം

16 റണ്‍സ് നേടുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും തകര്‍ച്ചയില്‍ നിന്ന് 186 റണ്‍സെന്ന വലിയ സ്കോര്‍ നേടി കേരളം. ഇന്ന് നടന്ന സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ മണിപ്പൂരിനെതിരെയായിരുന്നു കേരളത്തിന്റെ വെടിക്കെട്ട്…

അസ്ഹറിനാകാമെങ്കില്‍ തനിക്കായാലെന്തെന്ന് ചോദിച്ച് ശ്രീശാന്ത്

തനിക്ക് തന്നിരിക്കുന്ന ശിക്ഷ ഏറെ കടുത്തതാണെന്നും തന്നെ വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തുവാന്‍ അനുവാദം നല്‍കണമെന്നും സുപ്രീം കോടതിയില്‍ അറിയിച്ച് മലയാളിയും മുന്‍ ഇന്ത്യന്‍ താരവുമായ ശ്രീശാന്ത്. തനിക്ക് 36 വയസ്സായെന്നും തന്റെ സമയം…

ഷാ താരതമ്യങ്ങളെ ശ്രദ്ധിക്കരുത്: അസ്ഹറുദ്ദീന്‍

അരങ്ങേറ്റ ടെസ്റ്റില്‍ വിന്‍‍ഡീസിനെതിരെ ശതകവും മാന്‍ ഓഫ് ദി മാച്ച് പട്ടവും സ്വന്തമാക്കി പൃഥ്വി ഷായ്ക്ക് ഉപദേശവുമായി മുന്‍ നായകന്‍ അസ്ഹറുദ്ദീന്‍. പൃഥ്വി ഷാ ഒരിക്കലും ഇപ്പോള്‍ നടക്കുന്ന താരതമ്യങ്ങളെ ഗൗനിക്കരുതെന്നാണ് മുന്‍ ഇന്ത്യന്‍ നായകന്റെ…

ടെസ്റ്റില്‍ ഇന്ത്യ അശ്വിന്‍-കുല്‍ദീപ് കൂട്ടുകെട്ടിനെ മത്സരത്തിനിറക്കണം: അസ്ഹറുദ്ദീന്‍

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റ് അശ്വിന്‍-കുല്‍ദീപ് സ്പിന്‍ കൂട്ടുകെട്ടിനെ ഇറക്കണമെന്ന് അഭിപ്രായപ്പെട്ട് മുഹമ്മദ് അസ്ഹറുദ്ദീന്‍. ഭുവനേശ്വര്‍ കുമാറിന്റെ ലഭ്യതയില്ലായ്മയും ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റതും…