Browsing Tag

Mitchell Swepson

നഥാന്‍ ലയണിന് മുന്നിൽ കീഴടങ്ങി ശ്രീലങ്ക, 212 റൺസിന് ഓള്‍ഔട്ട്

ഗോള്‍ ടെസ്റ്റിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്കയെ 212 റൺസിന് പുറത്താക്കിയ ശേഷം ഓസ്ട്രേലിയ 98/3 എന്ന നിലയിൽ. നഥാന്‍ ലയണും മിച്ചൽ സ്വെപ്സണും ചേര്‍ന്നാണ് ശ്രീലങ്കയെ കുരുക്കിലാക്കിയത്. 59 ഓവറിൽ ടീം 212 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍…

സ്റ്റീവ് സ്മിത്ത് പരിമിത ഓവര്‍ പരമ്പരയ്ക്കില്ല, പകരം മിച്ചൽ സ്വെപ്സൺ ടീമിൽ

ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയയുടെ പാക്കിസ്ഥാനെതിരെയുള്ള പരിമിത ഓവര്‍ പരമ്പരയിൽ കളിക്കില്ല. പകരം മിച്ചൽ സ്വെപ്സണെ ഓസ്ട്രേലിയ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. താരത്തിന്റെ പരിക്ക് അത്ര ഗുരുതരമല്ലെങ്കിലും…

ഒടുവിൽ വിജയം നേടി ഓസ്ട്രേലിയ, ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത് മൂന്ന് വിക്കറ്റിന്

ബംഗ്ലാദേശിനെതിരെ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം ഒരു വിജയം നേടി ഓസ്ട്രേലിയ. ഇന്ന് നടന്ന നാലാം ടി20 മത്സരത്തിൽ 3 വിക്കറ്റിന്റെ വിജയം ആണ് ഓസ്ട്രേലിയ നേടിയത്. 104/9 എന്ന സ്കോറിന് ബംഗ്ലാദേശിനെ എറിഞ്ഞ് പിടിച്ച ശേഷം 7 വിക്കറ്റ് നഷ്ടത്തിലാണ്…

തന്റെ പ്രകടനങ്ങള്‍ക്ക് സംപയോട് നന്ദി പറഞ്ഞ് മിച്ചല്‍ സ്വെപ്സണ്‍

മൂന്നാം ടി20യില്‍ ഓസ്ട്രേലിയയ്ക്ക് ആശ്വാസ ജയം ലഭിച്ചപ്പോള്‍ മിച്ചല്‍ സ്വെപ്സണിന്റെ പ്രകടനം ആയിരുന്നു ആ വിജയത്തില്‍ നിര്‍ണ്ണായകമായത്. താരം തന്റെ പ്രകടനത്തിന് നന്ദി അറിയിച്ചത് സഹ താരം കൂടിയായ ആഡം സംപയ്ക്കാണ്. സംപ താന്‍ ടി20 സ്ക്വാഡില്‍…

ഓസ്ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റ് വിജയം നേടിക്കൊടുത്ത് സ്വെപ്സണ്‍, ഒറ്റയാള്‍ പോരാട്ടവുമായി വിരാട്…

തനിക്ക് ലഭിച്ച അവസരങ്ങള്‍ മുതലാക്കി 85 റണ്‍സ് നേടിയെങ്കിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുവാനാകാതെ വിരാട് കോഹ്‍ലി. താരത്തിന്റെ ഇന്നിംഗ്സിനെ വെല്ലുന്ന പ്രകടനവുമായി മിച്ചല്‍ സ്വെപ്സണ്‍ ഓസ്ട്രേലിയന്‍ നിരയില്‍ തിളങ്ങിയപ്പോള്‍ ഇന്ത്യയുടെ…

ബ്രിസ്ബെയിന്‍ ഹീറ്റുമായി മൂന്ന് വര്‍ഷത്തെ കരാറിലെത്തി മിച്ചല്‍ സ്വെപ്സണ്‍

ബിഗ് ബാഷില്‍ പുതിയ മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പിട്ട് മിച്ചല്‍ സ്വെപ്സണ്‍. ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ ബ്രിസ്ബെയിന്‍ ഹീറ്റുമായാണ് താരം കരാറിലെത്തിയിരിക്കുന്നത്. ഗാബയില്‍ പന്തെറിയുവാന്‍ എറിയുന്ന ഒരു സ്പിന്നര്‍ എന്നത് ടീമിന് ഏറെ പ്രാധാന്യം…

ഇന്ത്യയ്ക്കെതിരെ വെല്ലുവിളി ഉയര്‍ത്തുവാന്‍ ഓസ്ട്രേലിയയുടെ സ്പിന്‍ കരുത്ത് ഇനിയും ശക്തിപ്പെടണം

ഓസ്ട്രേലിയന്‍ സ്ക്വാഡില്‍ സ്പിന്‍ വിഭാഗത്തില്‍ നഥാന്‍ ലയണ്‍ അനിഷേധ്യ സാന്നിദ്ധ്യമായി മാറി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഓസ്ട്രേലിയന്‍ ടീമില്‍ നഥാന് ലയണിന് വെല്ലുവിളി ഉയര്‍ത്തുവാന്‍ മിച്ചല്‍ സ്വെപ്സണും ആഷ്ടണ്‍ അഗറും വരുന്നത് കാണുവാന്‍ താന്‍…

വോണിന്റെ നിര്‍ദ്ദേശത്തെ തള്ളി നഥാന്‍ ലയണ്‍

പരമ്പര സ്വന്തമാക്കിയതിനാല്‍ നഥാന്‍ ലയണിനോ ഏതെങ്കിലും ഒരു പേസര്‍ക്കോ വിശ്രമം നല്‍കി സിഡ്നിയില്‍ മിച്ചല്‍ സ്വെപ്സണിന് അവസരം കൊടുക്കണമെന്ന ഷെയിന്‍ വോണിന്റെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നില്ലെന്ന് പറഞ്ഞ് നഥാന്‍ ലയണ്‍. വോണ്‍ തന്റെ കരിയറില്‍…

തകര്‍ത്തടിച്ച് മക്കല്ലം, ലിന്‍, മാക്സ് ബ്രയന്റ്, ഹീറ്റിനോട് തോറ്റ് റെനഗേഡ്സ്, അതും വലിയ തോല്‍വി

ബ്രിസ്ബെയിന്‍ ഹീറ്റിനോട് 101 റണ്‍സ് തോല്‍വി ഏറ്റുവാങ്ങി മെല്‍ബേണ്‍ റെനഗേഡ്സ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബെയിന്‍ ഹീറ്റ് നിശ്ചിത 20 ഓവറില്‍ നിന്ന് 4 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. മാക്സ്…

സ്വെപ്സണ് അരങ്ങേറ്റം, ഏക ടി20യില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ

ഇംഗ്ലണ്ട്-ഓസ്ട്രേലിയ ഏക ടി20 മത്സരത്തില്‍ ടോസ് നേടി ഓസ്ട്രേലിയ. ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയയ്ക്കായി മിച്ചല്‍ സ്വെപ്സണ്‍ അരങ്ങേറ്റം കുറിക്കുന്ന മത്സരമെന്ന പ്രത്യേകത കൂടി…