Tag: Mehidy Hasan
ജയിലില്‍ കഴിഞ്ഞ പ്രതീതി, ന്യൂസിലാണ്ടിലെ ആദ്യ മൂന്ന് ദിവസത്തെ ക്വാറന്റീനെക്കുറിച്ച് മെഹ്ദി ഹസന്
ന്യൂസിലാണ്ടിലെ ക്വാറന്റീന് സൗകര്യം ജയിലുകളെ ഓര്‍മ്മിപ്പിക്കുന്നതെന്ന് പറഞ്ഞ് ബംഗ്ലാദേശ് താരം മെഹ്ദി ഹസന്. ആദ്യ മൂന്ന് ദിവസം ഹോട്ടല്‍ മുറിയില്‍ നിന്ന് താരങ്ങള്‍ക്ക് പുറത്തിറങ്ങുവാന്‍ അനുവാദമില്ലായിരുന്നുവെന്നും നാലാം ദിവസം സാമൂഹിക അകലം പാലിച്ച്...
മെഹ്ദി ഹസന് പൊരുതി വീണു, വിന്‍ഡീസിന് ധാക്കയില്‍ ആവേശോജ്ജ്വലമായ വിജയം
ധാക്കയില്‍ ആവേശകരമായ വിജയം കരസ്ഥമാക്കി വെസ്റ്റ് ഇന്‍ഡീസ്. ഇന്ന് 231 റണ്‍സ് വിജയ ലക്ഷ്യം തേടിയിങ്ങിയ ബംഗ്ലാദേശിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെങ്കിലും മെഹ്ദി ഹസന് വാലറ്റത്തോടൊപ്പം നിന്ന് ബംഗ്ലാദേശിനെ വിജയത്തിന് തൊട്ടരുകിലെത്തിച്ചുവെങ്കിലും താരം...
ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ച് ലിറ്റണ്‍ ദാസും മെഹ്ദി ഹസനും, ഇരു താരങ്ങള്‍ക്കും അര്‍ദ്ധ ശതകം
മുഷ്ഫിക്കുര്‍ റഹീമിന്റെ വിക്കറ്റ് നഷ്ടമായ ശേഷം ബംഗ്ലാദേശിനെ മികച്ച നിലയിലേക്ക് നയിച്ച് ലിറ്റണ്‍ ദാസ് - മെഹ്ദി ഹസന് കൂട്ടുകെട്ട്. 117 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ മൂന്നാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ബംഗ്ലാദേശ്...
മെഹ്ദി ഹസന് മൂന്ന് വിക്കറ്റ്, അവസാന ദിവസം വെസ്റ്റിന്‍ഡീസ് നേടേണ്ടത് 285 റണ്‍സ്, കൈവശമുള്ളത്...
ബംഗ്ലാദേശ് നല്കിയ 395 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസ് നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ 110/3 എന്ന നിലയില്‍. ലക്ഷ്യം നേടുവാന്‍ ഏഴ് വിക്കറ്റ് കൈവശമുള്ളപ്പോള്‍ മൂന്ന് സെഷനില്‍ നിന്നായി 285...
ആറ് റണ്‍സ് നേടുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വെസ്റ്റിന്‍ഡീസ് ഓള്‍ഔട്ട്
ചട്ടോഗ്രാം ടെസ്റ്റില്‍ 171 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി വെസ്റ്റിന്‍ഡീസ്. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം അവസാന സെഷനില്‍ വിന്‍ഡീസ് 259 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ജെര്മൈന് ബ്ലാക്ക്വുഡും ജോഷ്വ ഡാ...
മെഹ്ദി ഹസന് ശതകം, വിന്‍ഡീസിനെതിരെ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്
ചട്ടോഗ്രാമിലെ ആദ്യ ടെസ്റ്റില്‍ 430 റണ്‍സെന്ന മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്. മെഹ്ദി ഹസന് നേടിയ 103 റണ്‍സിന്റെ ബലത്തിലാണ് ഈ സ്കോര്‍ ബംഗ്ലാദേശ് നേടിയത്. വാലറ്റത്തിന്റെ മികവില്‍ ബംഗ്ലാദേശിന് അവസാന മൂന്ന്...
ഡേ നൈറ്റ് ടെസ്റ്റിലെ ആദ്യത്തെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂഷന് വിധേയനായി ലിറ്റണ്‍ ദാസ്, പകരമെത്തിയത് മെഹ്ദി...
ഡേ നൈറ്റ് ടെസ്റ്റില്‍ ആദ്യത്തെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂഷന് വിധേയനായി ലിറ്റണ്‍ ദാസ്. ഇന്ന് ഷമിയുടെ പന്തില്‍ ആണ് ലിറ്റണ്‍ ദാസിന്റെ ഹെല്‍മറ്റില്‍ ആദ്യം പന്ത് കൊണ്ടത്. തുടര്‍ന്ന് ഏതാനും ഓവറുകള്‍ ബാറ്റ് ചെയ്ത...
ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കുന്നതിന്റെ ആവേശത്തിലാണെന്ന് മെഹ്ദി ഹസന്
തങ്ങളുടെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുന്നതിന്റെ ടെന്‍ഷന്‍ ബംഗ്ലാദേശിനില്ലെന്നും മറിച്ച് ആവേശത്തിലാണ് ടീമെന്നും പറഞ്ഞ് ഓഫ് സ്പിന്നര്‍ മെഹ്ദി ഹസന്. ആദ്യ ടെസ്റ്റ് മത്സരം പരാജയപ്പെട്ട ബംഗ്ലാദേശിന് വലിയ വെല്ലുവിളിയാണ് രണ്ടാം...
പരിശീലനത്തിനിടെ തലയ്ക്കടിയേറ്റ്, അപകടം ഒഴിവായി ബംഗ്ലാദേശ് താരം
ബംഗ്ലാദേശ് സ്പിന്നര്‍ മെഹ്ദി ഹസന് ഇന്നലെ വലിയൊരു അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഞായറാഴ്ച്ച തങ്ങളുടെ പരിശീലനത്തിനിടെയാണ് താരത്തിന്റെ തലയ്ക്ക് അടികൊണ്ടത്. മഷ്റഫെ മൊര്‍തസ എറിഞ്ഞ പന്ത് സബ്ബിര്‍ റഹ്മാന് അടിച്ചതാണ് അടുത്തതായി...
ആദ്യം റോയ്, പിന്നെ ബട്ലര്, ഒടുവില്‍ വോക്സും പ്ലങ്കറ്റും, റണ്‍ മലയൊരുക്കി ഇംഗ്ലണ്ട്
ബംഗ്ലാദേശിനെതിരെ സോഫിയ ഗാര്‍ഡന്‍സില്‍ 386 റണ്‍സ് നേടി ഇംഗ്ലണ്ട്. ജേസണ്‍ റോയിയുടെ കൂറ്റന്‍ ശതകവും തകര്‍പ്പനടികളിലൂടെ ജോസ് ബട്ലര് നേടിയ അര്‍ദ്ധ ശതകവും ജോണി ബൈര്‍സ്റ്റോയുടെ അര്‍ദ്ധ ശതകവുമാണ് ഇംഗ്ലണ്ടിനെ ഈ കൂറ്റന്‍...
കന്നി ലോകകപ്പ് അര്‍ദ്ധ ശതകം തികച്ചയുടനെ ബൈര്‍സ്റ്റോ പുറത്ത്
തന്റെ കന്നി ലോകകപ്പ് അര്‍ദ്ധ ശതകം തികച്ചയുടനെ പുറത്തായി ഇംഗ്ലണ്ട് ഓപ്പണര്‍ ജോണി ബൈര്‍സ്റ്റോ. ബംഗ്ലാദേശ് നായകന് മഷ്റഫെ മൊര്‍തസ എറിഞ്ഞ 20ാം ഓവറിന്റെ ആദ്യ പന്തില്‍ ആണ് ബൈര്‍സ്റ്റോ പുറത്തായത്. 50...
കിംഗ്സിനു ആദ്യ ജയം, ജയമില്ലാതെ ടൈറ്റന്‍സ്, ടീമിന്റെ മൂന്നാം പരാജയം
രാജ്ഷാഹി കിംഗ്സ് തങ്ങളുടെ ആദ്യ ജയം നേടിയപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ മൂന്നാം തോല്‍വി ഏറ്റുവാങ്ങി ഖുല്‍ന ടൈറ്റന്‍സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ആദ്യ ജയത്തിനായി ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ 7 വിക്കറ്റിന്റെ വിജയം...
8 വിക്കറ്റ് ജയം, പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്
വിന്‍ഡീസ് നല്കിയ 199 റണ്‍സ് വിജയ ലക്ഷ്യം 38.3 ഓവറില്‍ സ്വന്തമാക്കി ബംഗ്ലാദേശ്. 2 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടി വിജയം സ്വന്തമാക്കുമ്പോള്‍ പരമ്പരയും ബംഗ്ലാദേശ് 2-1നു നേടി. തമീം ഇക്ബാല്‍(81*),...
മൂന്നാം ദിവസം വിന്‍ഡീസിനെ ചുരുട്ടിക്കെട്ടി ബംഗ്ലാദേശ്, ചരിത്ര പരമ്പര വിജയം
ആദ്യ ഇന്നിംഗ്സില്‍ 111 റണ്‍സിനു വിന്‍ഡീസിനെ ഓള്‍ഔട്ട് ആക്കിയ ശേഷം ഫോളോ ഓണ്‍ ആവശ്യപ്പെട്ട ബംഗ്ലാദേശ് എതിരാളികളെ രണ്ടാം ഇന്നിംഗ്സില്‍ 213 റണ്‍സിനു ഓള്‍ഔട്ട് ആക്കി. ഇതോടെ ഒരിന്നിംഗ്സിന്റെയും 184 റണ്‍സിന്റെ ജയം...
മെഹ്ദി ഹസന് അപൂര്‍വ്വ നേട്ടം
ഇന്ത്യയ്ക്കെതിരെ ഏഷ്യ കപ്പ് ഫൈനലില്‍ ബംഗ്ലാദേശ് ഓപ്പണിംഗില്‍ ഒരു പരീക്ഷണം നടത്തിയിരുന്നു. സ്പിന്നര്‍ മെഹ്ദി ഹസനെ ഓപ്പണറായി പരീക്ഷിച്ച ബംഗ്ലാദേശിനു ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 120 റണ്‍സാണ് ലിറ്റണ്‍ ദാസിനൊപ്പം മെഹ്ദി ഹസന്...