Tag: Max Verstappen
വേർസ്റ്റാപ്പന്റെ വെല്ലുവിളി മറികടന്ന് തന്റെ ഏഴാം ഹംഗേറിയൻ ഗ്രാന്റ് പ്രീ ജയിച്ച് ഹാമിൾട്ടൻ
വേർസ്റ്റാപ്പന്റെ മികവിനെ അനുഭവസമ്പത്ത് കൊണ്ട് മറികടന്നു ഹാമിൾട്ടൻ തുടർച്ചയായ രണ്ടാം തവണയും ഹംഗറിയിൽ ജയം കണ്ടു. ഇതോടെ തന്റെ ചാമ്പ്യൻഷിപ്പ് ലീഡ് ഉയർത്താനും ഹാമിൾട്ടനും മെഴ്സിഡസിനും ആയി. പോൾ പൊസിഷനിൽ ആണ് റെഡ്...
ഓസ്ട്രിയയില്‍ റെഡ്ബുള്ളിന്റെ വെര്സ്റ്റാപ്പന് വിജയം, ഫെരാരിയ്ക്കും പോഡിയം ഫിനിഷ്
ഓസ്ട്രിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ കിരീടം സ്വന്തമാക്കി റെഡ്ബുള്ളിന്റെ മാക്സ് വെര്സ്റ്റാപ്പന്. മെഴ്സിഡേസ് ഡ്രൈവര്‍മാര്‍ തങ്ങളുടെ റേസ് കാറിന്റെ പ്രശ്നം മൂലം റിട്ടയര്‍ ചെയ്ത മത്സരത്തില്‍ വെര്‍സ്റ്റാപ്പനു പിന്നിലായി ഫെരാരി ഡ്രൈവര്‍മാരായ കിമി റൈക്കണനും...
ചൈനീസ് ഗ്രാൻഡ് പ്രി : ഇത് റിക്കിയാർഡോ മാസ്റ്റർക്ലാസ്സ്
വെറ്റലും ഹാമിൽട്ടണും ഇല്ലാത്ത പോഡിയം.വളരെ വിരളമായി സംഭവിക്കുന്ന ഒന്ന്.2017 മെക്സിക്കൻ ഗ്രാൻഡ് പ്രിക്ക് ശേഷം ഇതാ ചൈനീസ് ഗ്രാൻഡ് പ്രീയിൽ അത് സംഭവിച്ചിരിക്കുന്നു.ഹാമിൽട്ടൺ അഞ്ചും വെറ്റൽ എട്ടും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തപ്പോൾ റെഡ്ബുള്ളിന്റെ...
മെക്സിക്കോയില്‍ വെര്സ്റ്റാപ്പന്, ചാമ്പ്യനായി ഹാമിള്ട്ടണ്
മെക്സിക്കന്‍ ഗ്രാന്‍ഡ് പ്രീയില്‍ വിജയം സ്വന്തമാക്കി റെഡ് ബുള്ളിന്റെ മാക്സ് വെര്സ്റ്റാപ്പന്. 9ാം സ്ഥാനത്ത് മാത്രം റേസ് അവസാനിപ്പിക്കുവാന്‍ സാധിച്ചുള്ളുവെങ്കിലും ലൂയിസ് ഹാമിള്ട്ടണ് ഈ വര്‍ഷത്തെ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കി. ഹാമിള്‍ട്ടണിന്റെ ചാമ്പ്യന്‍ഷിപ്പ്...
കിരീടത്തിലേക്ക് അടുത്ത് ഹാമിള്ട്ടണ്, ജപ്പാനിലും വിജയം
ജപ്പാന് ഗ്രാന്‍ഡ്പ്രീ ഒന്നാം സ്ഥാനം നേടി ലൂയിസ് ഹാമിള്ട്ടണ്. ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ തന്റെ പ്രധാന എതിരാളിയായ സെബാസ്റ്റ്യന്‍ വെറ്റല്‍ റേസിനിടെ റിട്ടയര്‍ ചെയ്തതോടെ തന്റെ ലീഡ് 59 പോയിന്റായി ഹാമിള്ട്ടണ് ഉയര്‍ത്തി. ഹാമിള്‍ട്ടണു...
മലേഷ്യന്‍ ഗ്രാന്‍ഡ് പ്രീ മാക്സ് വെര്സ്റ്റാപ്പന് ജയം
മലേഷ്യന്‍ ഗ്രാന്‍ഡ് പ്രീയില്‍ റെഡ് ബുള്ളിന്റെ മാക്സ് വെര്സ്റ്റാപ്പന് ജയം. രണ്ടാം സ്ഥാനം മെഴ്സിഡസിന്റെ ലൂയിസ് ഹാമിള്‍ട്ടണിനാണ്. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ ഹാമിള്‍ട്ടണിനു സെബാസ്റ്റ്യന്‍ വെറ്റലിനെക്കാള്‍ 34 പോയിന്റ് ലീഡ് ഉണ്ട്....