Browsing Tag

Masters Royal Centurion CC

അര്‍ദ്ധ ശതകവുമായി ജോഫിന്‍ ജോസ്, അത്രേയ ഉല്‍ഭവ് സിസി സെലസ്റ്റ്യല്‍ ട്രോഫി ഫൈനലില്‍

നിലവിലെ ചാമ്പ്യന്മാരായ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണിനെ പരാജയപ്പെടുത്തി സെലസ്റ്റ്യല്‍ ട്രോഫി ഫൈനലില്‍ കടന്ന് അത്രേയ ഉല്‍ഭവ് സിസി. ഇന്ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മാസ്റ്റേഴ്സ്…

ചാമ്പ്യന്മാര്‍ക്ക് ബാറ്റിംഗ് തകര്‍ച്ച, അത്രേയയ്ക്ക് ഫൈനലിലെത്തുവാന്‍ 124 റണ്‍സ് വിജയ ലക്ഷ്യം

സെലസ്റ്റ്യല്‍ ട്രോഫിയുടെ സെമി ഫൈനലില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് നിലവിലെ ചാമ്പ്യന്മാരായ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍. ഇന്ന് അത്രേയ ഉല്‍ഭവിനെതിരെയുള്ള സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍ 123 റണ്‍സിന് 42.2…

ജോളി റോവേഴ്സിനെ എറിഞ്ഞൊതുക്കി ഹരികൃഷ്ണനും അജിത്തും, മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ് 8 വിക്കറ്റ്…

ജോളി റോവേഴ്സ് പെരിന്തല്‍മണ്ണയ്ക്കെതിരെ 8 വിക്കറ്റ് വിജയവുമായി മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ജോളി റോവേഴ്സിനെ 74 റണ്‍സിന് എറിഞ്ഞൊതുക്കിയ ശേഷം ലക്ഷ്യം 13.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍…

ചാമ്പ്യന്മാരെ വീഴ്ത്തി സ്വാന്റണ്‍സ്

കഴിഞ്ഞ രണ്ട് വര്‍ഷമായി സെലസ്റ്റിയല്‍ ട്രോഫി ജേതാക്കളായ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണിനെ വീഴ്ത്തി സ്വാന്റണ്‍സ്. ഇന്ന് നടന്ന ചാമ്പ്യന്‍സ് റൗണ്ട് മത്സരത്തില്‍ സ്വാന്റണ്‍സ് ഏഴ് വിക്കറ്റ് വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍…

കിരീടം നിലനിര്‍ത്തി മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ സിസി

24ാമത് എംപിഎസ്-ഇന്ത്യ ഓള്‍ കേരള സെലസ്റ്റിയല്‍ ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ സിസിയ്ക്ക് വിജയം. നിലവിലെ ചാമ്പ്യന്മാര്‍ കൂടിയാണ് മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ എ ടീം. സെയിന്റ് സേവിയേഴ്സ് കെസിഎ സ്റ്റേഡിയം…