Browsing Tag

Marin Cilic

സിലിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു തീം തുടങ്ങി, ഫെലിക്‌സ് ആദ്യ റൗണ്ടിൽ പുറത്ത്

ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ട് മത്സരത്തിൽ മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ ക്രൊയേഷ്യൻ താരം മാരിൻ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു മൂന്നാം സീഡ് ഡൊമിനിക് തീം രണ്ടാം റൗണ്ടിലേക്ക് മുന്നേറി. യു.എസ് ഓപ്പൺ ജേതാവ് ആയ തീം കളിമണ്ണ് കോർട്ടിൽ…

തിരിച്ചു വന്നു ജയം കണ്ട് മാരിൻ സിലിച്ച്, റൂബ്ലേവ്, കാചനോവ്, ദിമിത്രോവ്, ഫെലിക്‌സ് എന്നിവരും രണ്ടാം…

യു.എസ് ഓപ്പണിൽ ആദ്യ റൗണ്ടിൽ ആദ്യ രണ്ടു സെറ്റുകൾ കൈവിട്ട ശേഷം തിരിച്ചു വന്നു ജയം കണ്ട് മുൻ ഗ്രാന്റ് സ്‌ലാം ജേതാവും ക്രൊയേഷ്യൻ താരവും ആയ മാരിൻ സിലിച്ച്. 31 സീഡ് ആയ സിലിച്ച് അമേരിക്കൻ താരമായ ഡെന്നിസ് കുദ്ലക്ക് എതിരെ പരാജയം വഴങ്ങുമെന്ന നിലയിൽ…

സിലിച്ച് ഭീഷണിയും മറികടന്ന് നദാൽ യു.എസ് ഓപ്പൺ ക്വാട്ടർ ഫൈനലിൽ, സെവർവ്വ് പുറത്ത്

22 സീഡ് ക്രൊയേഷ്യൻ താരം മാരിൻ സിലിച്ചിനെ 4 സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്ന് രണ്ടാം സീഡ് റാഫേൽ നദാൽ യു.എസ് ഓപ്പൺ ആദ്യ എട്ടിൽ കടന്നു. 4 സെറ്റ് നീണ്ടു നിന്നെങ്കിലും നദാലിന് വലിയ ഭീഷണി ആവാൻ സിലിച്ചിനു സാധിച്ചില്ല എന്നതാണ് വാസ്തവം. ആദ്യ…

സെവർവും സിലിച്ചും യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ

6 സീഡും 11 തവണ എ. ടി. പി കിരീടജേതാവും ആയ ജർമ്മൻ യുവതാരം അലക്‌സാണ്ടർ സെവർവ്വ് യു.എസ് ഓപ്പൺ നാലാം റൗണ്ടിലേക്ക് മുന്നേറി. ഇത് ആദ്യമായാണ് ജർമ്മൻ താരം യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ കടക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും 5 സെറ്റ് നീണ്ട വലിയ…

ഫെഡറർ മുന്നോട്ട്, സിലിച്ച് പുറത്ത്

ഷാങ്ഹായ് മാസ്റ്റേഴ്സ് ഓപ്പണിൽ ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ റോജർ ഫെഡറർ ആദ്യ മത്സരത്തിൽ കടുത്ത പോരാട്ടത്തെ അതിജീവിച്ച് മുന്നേറി. ഡാനിയൽ മെദ്വ്ദേവിനെയാണ് സ്വിസ് താരം പരാജയപ്പെടുത്തിയത്. സ്‌കോർ 6-4,4-6,6-4. രണ്ടാം സീഡ് നൊവാക് ജോക്കോവിച്ച്…

മഴ മാറ്റിയെഴുതിയ മത്സരം

മത്സരങ്ങളിൽ അപ്രതീക്ഷിതമായുണ്ടാകുന്ന ചില ഇടവേളകൾ അതിന്റെ ഗതി തന്നെ മാറ്റി മറയ്ക്കാറുണ്ട്. ഐപിഎല്ലിലെ സ്ട്രാറ്റജിക് ബ്രേക്ക്, ടെന്നീസിലെ മെഡിക്കൽ ടൈം ഔട്ട്, ഇടയ്ക്ക് ഉണ്ടാകാറുള്ള മഴ ഒക്കെ ഇത് പോലെ ഒരുപാട് മത്സര ഗതികൾ മാറ്റിമറിച്ചിട്ടുണ്ട്.…

‘ക്വീൻസിൽ’ സിലിച്ച് രാജാവ്

ക്വീൻസ് ഓപ്പൺ കിരീടം ക്രൊയേഷ്യയുടെ ഉയരക്കാരൻ മരിയൻ സിലിച്ച് സ്വന്തമാക്കി. സെർബിയയുടെ മുൻ ലോക ഒന്നാം നമ്പർ താരമായ നൊവാക് ജോക്കോവിച്ചിനെ മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് സിലിച്ച് ജേതാവായത്. മത്സരത്തിൽ ഒരു ചാമ്പ്യൻഷിപ്പ്…

നദാലിന്റെ സെമി എതിരാളി ഡെല്‍പോട്രോ

ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെ നാല് സെറ്റ് പോരാട്ടത്തിനൊടുവില്‍ കീഴടക്കി അര്‍ജ്ജന്റീനയുടെ ജുവാന്‍ ഡെല്‍പോട്രോ. 7-6, 5-7, 6-3, 7-5 എന്ന സ്കോറിനാണ് ഡെല്‍പോട്രോയുടെ വിജയം. ജയത്തോടെ സെമിയിലെത്തിയ ഡെല്‍പോട്രോയുടെ സെമി എതിരാളി റാഫേല്‍ നദാലാണ്.…

പരിക്ക് വില്ലനായി, ക്വാര്‍ട്ടര്‍ മത്സരത്തില്‍ നിന്ന് പിന്മാറി നദാല്‍

ലോക ഒന്നാം നമ്പര്‍ താരം നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ നിന്ന് പരിക്കേറ്റ് പിന്മാറി. നിര്‍ണ്ണായകമായ അഞ്ചാം സെറ്റില്‍ 2 ഗെയിമുകള്‍ക്ക് പിന്നിട്ട് നില്‍ക്കുമ്പോളാണ് പരിക്ക് വില്ലനായി എത്തുന്നത്. 264 ഗ്രാന്‍ഡ് സ്ലാം മത്സരങ്ങളില്‍…