Browsing Tag

Manpreet Juneja

ബേസില്‍ തമ്പിയ്ക്ക് അഞ്ച് വിക്കറ്റ്, ഗുജറാത്ത് 210 റണ്‍സിന് പുറത്ത്, കേരളത്തിന് 268 റണ്‍സ് വിജയ…

കേരളത്തിനെതിരെ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 210 റണ്‍സിന് ഓള്‍ഔട്ട് ആയി ഗുജറാത്ത്. ബേസില്‍ തമ്പിയും ജലജ് സക്സേനയുമാണ് കേരള ബൗളര്‍മാരില്‍ തിളങ്ങിയത്. മത്സരത്തില്‍ 267 റണ്‍സ് ലീഡാണ് ഗുജറാത്ത് നേടിയത്. രണ്ടോളം ദിവസം അവശേഷിക്കെ കേരളം…

അര്‍ദ്ധ ശതകം തികച്ച് മന്‍പ്രീത് ജുനേജ, ഗുജറാത്തിന്റെ ലീഡ് ഇരുനൂറിനടുത്ത്

രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ രണ്ടാം ദിവസം ചായയ്ക്കായി പിരിയുമ്പോള്‍ ഗുജറാത്ത് 140/5 എന്ന നിലയില്‍. മത്സരത്തില്‍ 197 റണ്‍സിന്റെ ലീഡാണ് ഗുജറാത്തിന് കൈവശമുള്ളത്. മന്‍പ്രീത് ജുനേജ(52*) നേടിയ അര്‍ദ്ധ ശതകമാണ് ഗുജറാത്തിന് തുണയായത്. കഥന്‍ ഡി…

ലീഡ് ഗുജറാത്തിനു

രഞ്ജി ട്രോഫി ഫൈനലില്‍ രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോള്‍ ക്യാപ്റ്റന്‍ പാര്‍ത്ഥിവ് പട്ടേല്‍, മന്‍പ്രീത് ജുനേജ എന്നിവരുടെ ഇന്നിംഗ്സുകളുടെ പിന്‍ബലത്തില്‍ ഗുജറാത്തിനു ആദ്യ ഇന്നിംഗ്സ് ലീഡ്. 63 റണ്‍സ് ലീഡ് സ്വന്തമാക്കിയ ഗുജറാത്ത് 291/6 എന്ന…

ഗുജറാത്ത് ഫൈനലിലേക്ക്, ജസ്പ്രീത് ബുംറയ്ക്ക് ആറ് വിക്കറ്റ്

ആദ്യ ഇന്നിംഗ്സില്‍ 18 റണ്‍സ് ലീഡ് വഴങ്ങിയ ജസ്പ്രീത് ബുംറയുടെ ബൗളിംഗ് മികവില്‍ ജാര്‍ഖണ്ഡിനെ 123 റണ്‍സിനു തകര്‍ത്ത് ഗുജറാത്ത് രഞ്ജി ട്രോഫി ഫൈനലിലേക്ക് യോഗ്യത നേടി. 235 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ജാര്‍ഖണ്ഡ് 111 റണ്‍സിനു ഓള്‍ഔട്ട്…