Home Tags Madurai Panthers

Tag: Madurai Panthers

നിലവിലെ ചാമ്പ്യന്മാരെ മറികടന്ന് ഫൈനലില്‍ കടന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, ഏറ്റുമുട്ടുക ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനോട്

തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ കടന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ഇന്ന് നടന്ന രണ്ടാം ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്മാരായ മധുരൈ പാന്തേഴ്സിനെ 45 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഡിണ്ടിഗല്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെ ഫൈനലില്‍ നേരിടുവാനുള്ള...

എലിമിനേറ്ററില്‍ വിജയം സ്വന്തമാക്കി മധുരൈ പാന്തേഴ്സ്, കാഞ്ചി വീരന്‍സ് പുറത്ത്

തമിഴ്നാട് പ്രീമിയര്‍ ലീഗിലെ എലിമിനേറ്ററില്‍ വിജയം കരസ്ഥമാക്കി മധുരൈ പാന്തേഴ്സ്, കാഞ്ചി വീരന്‍സിനെതിരെ 5 വിക്കറ്റ് വിജയത്തോടെ മധുരൈ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടുകയായിരുന്നു. സഞ്ജയ് യാദവ് പുറത്താകാതെ 52 പന്തില്‍ നിന്ന്...

മധുരൈ പാന്തേഴ്സിനെതിരെ 30 റണ്‍സിന്റെ വിജയം കൊയ്ത് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, ബാറ്റിംഗില്‍ ജഗദീഷ്, ബൗളിംഗില്‍...

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ 30 റണ്‍സിന്റെ മികച്ച വിജയം നേടി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കുകയായിരുന്നു ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ഇന്ന് ഓപ്പണര്‍മാരായ ഹരി നിഷാന്തും എന്‍ ജഗദീഷനും നല്‍കിയ...

അനായാസ വിജയവുമായി മധുരൈ പാന്തേഴ്സ്, വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി അരുണ്‍ കാര്‍ത്തിക്

ടൂട്ടി പാട്രിയറ്റ്സിനെതിരെ അനായാസ വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ മധുരൈ പാന്തേഴ്സ്. ഇന്ന് തമിഴ്നാട് പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ടൂട്ടി പാട്രിയറ്റ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ വിക്കറ്റ് വേഗത്തില്‍ നഷ്ടമായ...

ഫൈനലില്‍ തകര്‍ന്ന് ഡിണ്ടിഗല്‍, മധുരൈയെ കിരീടത്തിലേക്ക് നയിച്ച് അരുണ്‍ കാര്‍ത്തിക്ക്

ബാറ്റിംഗ് നിര ഡിണ്ടിഗലിനെ കൈവിട്ട ഫൈനല്‍ മത്സരത്തില്‍ കിരീടം സ്വന്തമാക്കി മധുരൈ പാന്തേഴ്സ്. വീണ്ടുമൊരു മികച്ച ഇന്നിംഗ്സുമായി ഓപ്പണര്‍ അരുണ്‍ കാര്‍ത്തിക്ക് പുറത്താകാതെ നിന്ന് ടീമിനെ ഡിണ്ടിഗലിന്റെ ചെറു സ്കോര്‍ മറികടക്കുവാന്‍ സഹായിക്കുകയായിരുന്നു....

അരുണ്‍ കാര്‍ത്തിക്ക് നയിച്ചു, മധുരൈ പാന്തേഴ്സ് ഫൈനലിലേക്ക്

അരുണ്‍ കാര്‍ത്തിക്കിന്റെ ബാറ്റിംഗ് മികവില്‍ ലൈക്ക കോവൈ കിംഗ്സിനെ പരാജയപ്പെടുത്തി മധുരൈ പാന്തേഴ്സ് തമിഴ്നാട് പ്രീമിയര്‍ ലീഗ് ഫൈനലിലേക്ക്. ആദ്യം ബാറ്റ് ചെയ്ത മധുരൈ പാന്തേഴ്സിനു 20 ഓവറില്‍ നിന്ന് 7 വിക്കറ്റ്...

ഇന്ന് രണ്ടാം ക്വാളിഫയര്‍, ഫൈനല്‍ സ്ഥാനം മോഹിച്ച് മധുരൈയും കോവൈയും

തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍ സ്ഥാനത്തിനായി ഇന്ന് മധുരൈ പാന്തേഴ്സും ലൈക്ക കോവൈ കിംഗ്സും തമ്മില്‍ പോര്. ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറിലെ വിജയികള്‍ ഫൈനലില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സുമായി ഏറ്റുമുട്ടുവാനുള്ള അവസരം ലഭിക്കും....

ഫൈനലുറപ്പിച്ച് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, മധുരൈയ്ക്കെതിരെ ജയം 75 റണ്‍സിനു

മധുരൈ പാന്തേഴ്സിനെതിരെ 75 റണ്‍സ് വിജയം നേടി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ജയത്തോടെ ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലേക്ക് ഡ്രാഗണ്‍സ് യോഗ്യത നേടി. തോറ്റുവെങ്കിലും മധുരൈ പാന്തേഴ്സിനു ഒരു അവസരം കൂടി ലഭിക്കും. ഹരി നിശാന്ത്(57), ജഗദീഷന്‍(43),...

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ഇനി പ്ലേ ഓഫുകള്‍

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ഇനി പ്ലേ ഓഫ് മത്സരങ്ങള്‍. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനക്കാരായി ഡിണ്ടിഗല്‍ ഡ്രാഗണ്‍സും മധുരൈ പാന്തേഴ്സും പ്ലേ ഓഫില്‍ കടന്നപ്പോള്‍ ലൈക്ക കോവൈ കിംഗ്സ് മൂന്നാം സ്ഥാനത്തും...

ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് മധുരൈ പാന്തേഴ്സ്, കാരൈകുഡിയ്ക്കെതിരെ 4 വിക്കറ്റ് ജയം

തമിഴ്നാട് പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനം പിടിച്ചെടുത്ത് മധുരൈ പാന്തേഴ്സ്. ഇന്നലെ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ 4 വിക്കറ്റിന്റെ ജയമാണ് കാരൈകുഡി കാളൈകള്‍ക്കെതിരെ ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കാരൈകുഡി...

മധുരൈ പാന്തേഴ്സിനെ വിജയത്തിലേക്ക് നയിച്ച് അരുണ്‍ കാര്‍ത്തിക്ക്-തലൈവന്‍ സര്‍ഗുണം കൂട്ടുകെട്ട്

176 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന മധുരൈ പാന്തേഴ്സിനെ വിജയത്തിലേക്ക് നയിച്ച് ഓപ്പണര്‍ അരുണ്‍ കാര്‍ത്തിക്കും തലൈവന്‍ സര്‍ഗുണവും. അരുണ്‍ കാര്‍ത്തിക്ക് പുറത്താകാതെ നിന്നപ്പോള്‍ തലൈവന്‍ സര്‍ഗുണം ആയിരുന്നു കൂട്ടത്തില്‍ കൂടുതല്‍ അപകടകാരി. രണ്ടാം...

ജയമില്ലാതെ കാഞ്ചി വീരന്‍സ്, നാലാം പരാജയം

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ കളിച്ച നാല് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങി വിബി കാഞ്ചി വീരന്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ മധുരൈ പാന്തേഴ്സിനോട് 11 റണ്‍സിനാണ് വീരന്‍സ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത മധുരൈ...

പാട്രിയറ്റ്സിനെ പരാജയപ്പെടുത്തി പാന്തേഴ്സ്

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ മധുരൈ പാന്തേഴ്സിനു ഏഴ് വിക്കറ്റ് ജയം. ടൂട്ടി പാട്രിയറ്റ്സിനെതിരെയാണ് മികച്ച ജയം ഇന്ന് മധുരൈ പാന്തേഴ്സ് സ്വന്തമാക്കിയത്. ടോസ് നേടി ടൂട്ടി പാട്രിയറ്റ്സ് ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും 20 ഓവറില്‍...

മധുരൈ പാന്തേഴ്സിനു 26 റണ്‍സ് ജയം

ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെതിരെ 26 റണ്‍സ് ജയം സ്വന്തമാക്കി മധുരൈ പാന്തേഴ്സ്. രാഹില്‍ ഷാ മാന്‍ ഓഫ് ദി മാച്ച് ആയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മധുരൈ 153/9 എന്ന സ്കോര്‍...

ആധികാരിക ജയവുമായി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, റണ്‍റേറ്റിലും നേട്ടം

മധുരൈ പാന്തേഴ്സിനെതിരെ ആധികാരികമായ ജയം സ്വന്തമാക്കി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ആദ്യ മത്സരത്തില്‍ റൂബി തൃച്ചി വാരിയേഴ്സിനോട് പരാജയപ്പെട്ട ശേഷം മികച്ച തിരിച്ചുവരവാണ് ടൂര്‍ണ്ണമെന്റില്‍ ഡിണ്ടിഗല്‍ നടത്തിയിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്...
Advertisement

Recent News