Tag: Lords
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേദി നിശ്ചയിച്ചിട്ടില്ല എന്നറിയിച്ച് ഐസിസി
ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേദി നിശ്ചയിച്ചിട്ടില്ല എന്ന് പറഞ്ഞ് ഐസിസി. നിലവില്‍ സൗത്താംപ്ടണിനാണ് മുന്‍ഗണന എന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ഐസിസിയും അറിയിച്ചിരിക്കുന്നത്. ജൂണ്‍ 18 മുതല്‍...
മെല്‍ബേണിലെ ഈ ശതകം അല്ല, താന്‍ ലോര്‍ഡ്സില്‍ നേടിയ ശതകമാണ് തന്റെ ഏറ്റവും മികച്ച...
വിരാട് കോഹ്ലിയുടെ അഭാവത്തില്‍ ടീമിനെ നയിക്കുവാനുള്ള ചുമതലയുമായി മുന്നോട്ട് വന്ന അജിങ്ക്യ രഹാനെ ക്യാപ്റ്റന്‍സിയിലും ബാറ്റിംഗിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തന്റെ മികച്ച ഇന്നിംഗ്സുകളില്‍ ഒന്നായി മെല്‍ബേണില്‍ താന്‍ നേടിയ ശതകത്തെ മാറ്റുവാന്‍...
മൂന്നാം ദിവസത്തെ രണ്ട് സെഷനുകള്‍ കവര്‍ന്ന് മഴ
ലോര്‍ഡ്സില്‍ ഒന്നാം ദിവസം പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ടതിന് ശേഷം മൂന്നാം ദിവസത്തെ രണ്ട് സെഷനുകളും മഴ മൂലം ഉപേക്ഷിക്കപ്പെട്ടു. ഓസ്ട്രേലിയ 80/4 എന്ന നിലയില്‍ നില്‍ക്കവെയാണ് ലഞ്ചിന് തൊട്ടുമുമ്പ് മഴയെത്തുന്നത്. സ്റ്റീവ് സ്മിത്ത് 13...
ചുവപ്പണിഞ്ഞ് ലോര്‍ഡ്സ് – എല്ലാം റുഥ് സ്ട്രോസ്സിന് വേണ്ടി
ഇന്ന് ലോര്‍ഡ്സ് ടെസ്റ്റിന്റെ രണ്ടാം ദിവസം കളി ആരംഭിച്ചപ്പോള്‍ ലോര്‍ഡ്സ് ചുവപ്പണിഞ്ഞാണ് എത്തിയത്. മുന്‍ ഇംഗ്ലണ്ട് നായകനും ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ഡയറക്ടറുമായിരുന്നു ആന്‍ഡ്രൂ സ്ട്രോസ്സിന്റെ ഭാര്യ കരള്‍ ക്യാന്‍സര്‍ വന്ന് ഏതാനും...
ലോര്‍ഡ്സ് ടെസ്റ്റ്, ആദ്യ ദിവസം ടോസ് പോലും നടക്കാതെ ഉപേക്ഷിച്ചു
ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ ആദ്യ ദിവസം ടോസ് പോലും നടക്കാതെ ഉപേക്ഷിച്ചു. നാളെ ഭേദപ്പെട്ട കാലാവസ്ഥയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇനിയുള്ള ദിവസം എല്ലാം അര മണിക്കൂര്‍ നേരത്തെ കളി തുടങ്ങുമെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്....
മഴ ലോര്‍ഡ്സില്‍ ടോസ് വൈകും, ഗോള്‍ ടെസ്റ്റും വെളിച്ചക്കുറവ് മൂലം നിര്‍ത്തി വെച്ചു
മഴ മൂലം ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് വൈകി മാത്രമാകം തുടങ്ങുകയെന്നാണ് അറിയുന്നത്. ലോര്‍ഡ്സില്‍ ഇന്ന് ആരംഭിക്കേണ്ട ടെസ്റ്റിന്റെ ടോസ് വരെ വൈകിയിരിക്കുന്ന തരത്തിലാണ് മഴ പെയ്യുന്നത്. നിലവില്‍ മഴ പെയ്യുന്നില്ലെങ്കിലും ഇന്ന്...
ലോര്‍ഡ്സിലേക്കുള്ള പന്ത്രണ്ടംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ, പാറ്റിന്സണ് ടീമില്‍ ഇല്ല
ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ ആഷസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനുള്ള പന്ത്രണ്ടംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ആദ്യ മത്സരത്തില്‍ സ്റ്റീവന്‍ സ്മിത്തിന്റെ ബാറ്റിംഗ് മികവിലാണ് ഓസ്ട്രേലിയയുടെ വിജയം. പിച്ച് പേസ് ബൗളിംഗിന് അനുകൂലമല്ലാത്തതിനാല്‍ മൂന്ന്...
ഓസ്ട്രേലിയന്‍ ഇതിഹാസം ദി ഹണ്ട്രെഡില്‍ ലോര്‍ഡ്സ് ഫ്രാഞ്ചൈസിയെ പരിശീലിപ്പിക്കും
ലോര്‍ഡ്സില്‍ നിന്നുള്ള ദി ഹണ്ട്രെഡ് ടൂര്‍ണ്ണമെന്റിലെ ഫ്രാഞ്ചൈസിയെ ഓസ്ട്രേലിയന്‍ ഇതിഹാസ താരം ഷെയിന്‍ വോണ്‍ പരിശീലിപ്പിക്കും. ടീമിന്റെ മുഖ്യ കോച്ചായാവും വോണ്‍ എത്തുന്നത്. ഐപിഎലിന്റെ ഉദ്ഘാടന സീസണില്‍ രാജസ്ഥാന് റോയല്‍സിന്റെ കളിക്കാരനും കോച്ചുമായി...
ലോകകപ്പ് ഫൈനലില്‍ ടോസ് നേടി കെയിന്‍ വില്യംസണ് , ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്തു
ലോകകപ്പിലെ പുതിയ കിരീടാവകാശികളെ അറിയുവാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ഇന്ന് ലോര്‍ഡ്സില്‍ നടക്കുന്ന ഫൈനലില്‍ ടോസ് കെയിന്‍ വില്യംസണ് ആണ് നേടിയത്. ഇന്ത്യയ്ക്കെതിരെ സെമി കളിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ന്യൂസിലാണ്ട് ഇന്നത്തെ...
തുടക്കത്തിലെ നേട്ടത്തില്‍ മതിമറന്നിരുന്നില്ല, ലോര്‍ഡ്സിലേക്ക് യാത്രയാകുന്നത് വലിയ ബഹുമതി
ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോര്‍ഡ്സിലേക്ക് യാത്രയാകാനാകുന്നത് ഏറ്റവും വലിയ പ്രത്യേകത നിറഞ്ഞ അനുഭവമെന്ന് പറഞ്ഞ് ന്യൂസിലാണ്ടിന് വേണ്ടി മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയ മാറ്റ് ഹെന്റി. ഇന്ത്യന്‍ ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞ...
ലോര്‍ഡ്സില്‍ തലകുമ്പിട്ട് ഇന്ത്യയ്ക്ക് മടക്കം
ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ ലോക ഒന്നാം നമ്പര്‍ ടീമിനു നാണംകെട്ട തോല്‍വി. മത്സരത്തിന്റെ നാലാം ദിവസം രണ്ടാം ഇന്നിംഗ്സില്‍ ഓള്‍ഔട്ട് ആയ ഇന്ത്യ ഇന്നിംഗ്സിന്റെയും 159 റണ്‍സിന്റെയും കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ആദ്യ...
ലോര്‍ഡ്സില്‍ മാത്രം 100 വിക്കറ്റുകള്‍, പുതു ചരിത്രം സൃഷ്ടിച്ച് ജെയിംസ് ആന്ഡേഴ്സണ്
ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ മാത്രമായി 100 ടെസ്റ്റ് വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്ഡേഴ്സണ്. ലോര്‍ഡ്സ് ടെസ്റ്റിന്റെ നാലാം ദിവസം ഇന്ത്യയുടെ ഇന്നിംഗ്സിനിടെ ആദ്യ വിക്കറ്റായ മുരളി വിജയ്യെ പുറത്താക്കിയാണ് ഈ ചരിത്ര...
ലോര്‍ഡ്സില്‍ ഒന്നാം ദിവസം കളിയില്ല, ടോസ് പോലും നടന്നില്ല
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ലോര്‍ഡ്സിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യം ദിവസം ടോസ് പോലും നടന്നില്ല. മഴയും മോശം കാലാവസ്ഥയും കാരണം ആദ്യ ദിവസത്തെ കളി ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഇന്ത്യയ്ക്കെതിരെ പരമ്പരയില്‍ എഡ്ജ്ബാസ്റ്റണ് ടെസ്റ്റ് ജയിച്ചത്...
പരിക്ക് ഭേദം, പന്തെറിയാന്‍ തുടങ്ങി, എന്നാല്‍ ബുംറ ലോര്‍ഡ്സില്‍ കളിക്കില്ല
പരിക്ക് ഭേദമായെങ്കിലും ജസ്പ്രീത് ബുംറ ലോര്‍ഡ്സ് ടെസ്റ്റില്‍ കളിക്കില്ല. ബുംറ പരിശീലന സെഷനില്‍ പന്തെറിയുവാന്‍ തുടങ്ങിയെങ്കിലും താരത്തിനെ ധൃതി പിടിച്ച് അടുത്ത ടെസ്റ്റില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്നാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റ് തീരുമാനം. ഇന്ത്യന്‍ ബൗളിംഗ്...
അഞ്ച് ബൗളര്‍മാരെ കളിപ്പിക്കുന്നത് ഉചിതം: ഭരത് അരുണ്‍
ലോര്‍ഡ്സില്‍ അഞ്ച് ബൗളര്‍മാരെ കളിപ്പിക്കുന്നതാണ് ഉചിതമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ ബൗളിംഗ് കോച്ച് ഭരത് അരുണ്‍. ലോര്‍ഡ്സിലെ പിച്ച് ബൗളര്‍മാര്‍ക്ക് അനുകൂലമാണെന്നാണ് ഭരത് അരുണിന്റെ വിലയിരുത്തല്‍. ബാറ്റ്സ്മാന്മാര്ക്ക് അനുകൂലമായ സാഹചര്യങ്ങളല്ല ലോര്‍ഡ്സിലേതെന്നും അതിനാല്‍ തന്നെ...