Home Tags Lords

Tag: Lords

49 വര്‍ഷത്തെ സേവനത്തിനു ശേഷം ലോര്‍ഡ്സില്‍ നിന്ന് മിക്ക് ഹണ്ട് പടിയിറങ്ങുന്നു

നീണ്ട 49 വര്‍ഷത്തെ സേവനത്തിനു ശേഷം 2018 സീസണ്‍ അവസാനത്തോടെ ലോര്‍ഡ്സിന്റെ ഹെഡ് ഗ്രൗണ്ട്സ്മാന്‍ ആയ മിക്ക് ഹണ്ട് എംസിസിയില്‍ നിന്ന് പടിയിറങ്ങുന്നു. ജൂലൈ 30നാണ് മിക്ക് ഹണ്ട് ഈ തീരുമാനം അറിയിച്ചത്....

നേപ്പാള്‍ ടി20 കളിക്കുന്നു, 2015നു ശേഷം

2015നു ശേഷം ആദ്യമായി ടി20 അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്ന നേപ്പാളിനെ ആതിഥേയത്വം വഹിക്കുവാന്‍ ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സ് ഒരുങ്ങുന്നു. നെതര്‍ലാണ്ട്സും എംസിസിയും പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റിലാണ് നേപ്പാളഅ‍ കളിക്കാനത്തുന്നത്. എംസിസിയെ മുന്‍ ലങ്കന്‍ നായകന്‍ മഹേല...

ലോര്‍ഡ്സ് ലോകത്തിലെ ഏറ്റവും മികച്ച സ്ഥലം: ജസ്റ്റിന്‍ ലാംഗര്‍

ലോര്‍ഡ്സ് ലോകത്തിലെ ഏറ്റവും മികച്ച സ്ഥലമെന്ന് പറഞ്ഞ് ഓസ്ട്രേലിയയുടെ പുതിയ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. ലോര്‍ഡ്സ് ഹോം ഗ്രൗണ്ടായ മിഡില്‍സെക്സിനു വേണ്ടി മുമ്പ് കൗണ്ടി കളിച്ചിട്ടുള്ള താരമാണ് ലാംഗര്‍. ഇംഗ്ലണ്ടില്‍ പര്യടനത്തിനെത്തിയ ഓസ്ട്രേലിയന്‍...

പാക്കിസ്ഥാനില്‍ വിടവാങ്ങല്‍ മത്സരം ലഭിക്കാത്തതില്‍ സങ്കടമുണ്ട്: അഫ്രീദി

പാക്കിസ്ഥാനില്‍ തനിക്കൊരു വിടവാങ്ങല്‍ മത്സരം ലഭിക്കാതിരുന്നതില്‍ ഏറെ വിഷമമുണ്ടെന്ന് അറിയിച്ച് ഷാഹിദ് അഫ്രീദി. എന്നാല്‍ തനിക്ക് ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ തന്റെ അന്താരാഷ്ട്ര കരിയറിനു വിരാമമിടുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അഫ്രീദി പറഞ്ഞു. ഇത്രയും...

ലോര്‍ഡ്സില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് ലോക ഇലവന്‍

ലോര്‍ഡ്സില്‍ അഫ്രീദി നയിക്കുന്ന ലോക ഇലവനും കാര്‍ലോസ് ബ്രാത്‍വൈറ്റ് നയിക്കുന്ന വിന്‍ഡീസ് ടീമും ഏറ്റുമുട്ടുന്നു. മത്സരത്തില്‍ ടോസ് നേടിയ അഫ്രീദി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷമായതിനാല്‍ വിന്‍ഡീസിനെ ബാറ്റിംഗിനയയ്ക്കുകയാണെന്നാണ് അഫ്രീദി പറഞ്ഞത്. വിന്‍ഡീസ്: ക്രിസ്...

363 റണ്‍സിനു ഓള്‍ഔട്ട് ആയി പാക്കിസ്ഥാന്‍

ലോര്‍ഡ്സ് ടെസ്റ്റില്‍ 363 റണ്‍സില്‍ അവസാനിച്ച് പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ്. ഹസന്‍ അലി(0), മുഹമ്മദ് അബ്ബാസ്(5) എന്നിവര്‍ പുറത്തായതോടെയാണ് പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സിനു വിരാമമായത്. 24 റണ്‍സുമായി മുഹമ്മദ് അമീര്‍ പുറത്താകാതെ നിന്നു....

ലോര്‍ഡ്സില്‍ കളിക്കാന്‍ നേപ്പാള്‍ ഒരുങ്ങുന്നു

ഈ വര്‍ഷം ജൂലൈയില്‍ ലോര്‍ഡ്സില്‍ നടക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ കളിക്കാന്‍ തയ്യാറായി നേപ്പാളും നെതര്‍ലാണ്ട്സും. മാര്‍ലേബോണ്‍ ക്രിക്കറ്റ് ക്ലബ്(എംസിസി) ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഐസിസി അസോസ്സിയേറ്റ് രാജ്യങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. ജൂലൈ 29നു...

ലോര്‍ഡ്സില്‍ ലോക ചാമ്പ്യന്മാരും ലോക ഇലവനും ഏറ്റുമുട്ടും

ടി20യിലെ നിലവിലെ ലോക ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസും ലോക ഇലവനും ഒരു ടി20 മത്സരത്തില്‍ ലോര്‍ഡ്സില്‍ ഏറ്റുമുട്ടും. മേയ് 31നു ലോര്‍ഡ്സില്‍ വെച്ച് നടക്കുന്ന മത്സരം കരീബിയന്‍ ക്രിക്കറ്റ് ഗ്രൗണ്ടുകളായ ജെയിംസ് റൊണാല്‍ഡ് വെബ്ബ്സ്റ്റര്‍...

ലോര്‍ഡ്സില്‍ ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ച് ഇംഗ്ലണ്ട്

ലോര്‍ഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു 211 റണ്‍സ് വിജയം. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് ബാറ്റിംഗ് തകര്‍ന്നുവെങ്കിലും ബൗളര്‍മാരുടെ മിന്നും പ്രകടനമാണ് ഇംഗ്ലണ്ടിനു വമ്പന്‍ വിജയം നേടിക്കൊടുത്തത്. 331 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ ദക്ഷിണാഫ്രിക്ക...
Advertisement

Recent News