Tag: Lewis Hamilton
അവിശ്വസനീയം ഹാമിൾട്ടൻ! ഇതാണ് ചാമ്പ്യൻ! സീസണിലെ ആദ്യ ഗ്രാന്റ് പ്രീയിൽ ജയം!
ഫോർമുല വണ്ണിൽ സീസണിലെ ആദ്യ ഗ്രാന്റ് പ്രീയിൽ ജയം കണ്ടു ഏഴാം തവണ ലോക ജേതാവ് ആയ മെഴ്സിഡസിന്റെ ലൂയിസ് ഹാമിൾട്ടൻ. പോൾ പൊസിഷനിൽ തുടങ്ങിയ റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റാപ്പന്റെ കടുത്ത...
ഈ നേട്ടം ഏത് സ്വപ്നത്തിനും അപ്പുറം’ റെക്കോർഡ് നേട്ടത്തിൽ വികാരതീതനായി ഹാമിൾട്ടൻ
മൈക്കിൾ ഷുമാർക്കർ എന്ന ലോകം കണ്ട ഏറ്റവും മഹാനായ കാറോട്ടക്കാരന്റെ ഏഴു ഫോർമുല വൺ ലോക കിരീടങ്ങൾ എന്ന റെക്കോർഡിനു ഇനി ലൂയിസ് ഹാമിൾട്ടൻ എന്ന അവകാശി കൂടി. റെക്കോർഡ് നേട്ടത്തിൽ വികാരം...
ഏഴാം ലോകകിരീടം! ഷുമാർക്കറിന്റെ ലോക റെക്കോർഡിനു ഒപ്പമെത്തി ലൂയിസ് ഹാമിൾട്ടൻ
തുർക്കി ഗ്രാന്റ് പ്രീയിൽ ജയം കണ്ടു ചരിത്രം സ്വന്തം പേരിൽ കുറിച്ച് ബ്രിട്ടന്റെ മെഴ്സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൻ. ജയത്തോടെ ലോക ചാമ്പ്യൻഷിപ്പിൽ രണ്ടാമതുള്ള സഹ ഡ്രൈവർ വെറ്റാറി ബോട്ടാസിനെ മറികടന്നു ലോക...
തുടർച്ചയായ ഏഴാം കിരീടം ഉയർത്തി ചരിത്രം എഴുതി മെഴ്സിഡസ്,ഒന്നാമത് എത്തി ഹാമിൾട്ടൻ
ഫോർമുല വണ്ണിൽ തുടർച്ചയായ ഏഴാം തവണയും ഉടമസ്ഥരുടെ കിരീടം ഉയർത്തി മെഴ്സിഡസ്. ഫോർമുല വണ്ണിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇരു ടീമിനു ഇത്രയും വലിയ ആധിപത്യം ലഭിക്കുന്നത്. ഇന്ന് നടന്ന എമിലിയ റോമഗ്ന ഗ്രാന്റ്...
റഷ്യൻ ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷനായി ഹാമിൾട്ടൻ
റഷ്യൻ ഗ്രാന്റ് പ്രീ യോഗ്യതയിൽ ഏഴാം ലോക കിരീടം ലക്ഷ്യമിടുന്ന മെഴ്സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൻ ഒന്നാമത് എത്തി. രണ്ടാം യോഗ്യത റേസിൽ ഫെരാരി ഡ്രൈവർ സെബാസ്റ്റ്യൻ വെറ്റൽ കാറ് കൂട്ടിയിടിച്ച് പുറത്തായപ്പോൾ...
വംശീയതക്ക് എതിരായ ടീ ഷർട്ട്, ലൂയിസ് ഹാമിൾട്ടൻ ഫോർമുല വൺ അന്വേഷണം നേരിട്ടേക്കും.
ടുസ്കാൻ ഗ്രാന്റ് പ്രീയിൽ തന്റെ രാഷ്ട്രീയം വ്യക്തമാക്കിയ ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടനു എതിരെ ഫോർമുല വൺ അധികൃതർ അന്വേഷണം നടത്തിയേക്കും. ടുസ്കാൻ ഗ്രാന്റ് പ്രീയിൽ റേസ് തുടങ്ങുന്നതിനു മുമ്പും ട്രോഫി മേടിക്കാനും...
‘ബ്രെയോണ ടൈലറിനെ കൊന്ന പൊലീസുകാരെ അറസ്റ്റ് ചെയ്യുക’ രാഷ്ട്രീയം പറഞ്ഞു ഹാമിൾട്ടൻ
ഫോർമുല വൺ വേദിയിൽ തന്റെ രാഷ്ട്രീയം ഉറക്കെ വിളിച്ചു പറഞ്ഞു ലൂയിസ് ഹാമിൾട്ടൻ. ഏതാണ്ട് ആറു മാസം മുമ്പ് അമേരിക്കൻ പോലീസിനാൽ സ്വന്തം വീട്ടിൽ കൊല്ലപ്പെട്ട കറുത്ത വർഗ്ഗക്കാരി ആയ ബ്രെയോണ ടൈലറിനു...
കരിയറിലെ തൊണ്ണൂറാം ജയവും ആയി ലൂയിസ് ഹാമിൾട്ടൻ
ഫോർമുല വൺ സീസണിൽ ആദ്യമായി കാണികളെ ഭാഗികമായി പ്രവേശിപ്പിച്ചു നടത്തിയ ടുസ്കാൻ ഗ്രാന്റ് പ്രീയിൽ ജയവുമായി ബ്രിട്ടീഷ് മെഴ്സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൻ. നിരവധി നാടകീയ രംഗങ്ങൾക്ക് ആണ് റേസ് സാക്ഷിയായത്. കാറുകൾ...
ബെൽജിയം ഗ്രാന്റ് പ്രീയിലും മെഴ്സിഡസ് ആധിപത്യം, കരിയറിലെ 89 ജയവുമായി ഹാമിൾട്ടൻ
ബെൽജിയം ഗ്രാന്റ് പ്രീയിലും ആധിപത്യം തുടർന്ന് മെഴ്സിഡസ്. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഹാമിൾട്ടൻ എതിരാളികൾക്ക് ഒരവസരവും നൽകിയില്ല. മെഴ്സിഡസിന്റെ വെറ്റാറി ബോട്ടാസ് രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റാപ്പൻ...
ഫെരാരിക്ക് വമ്പൻ തിരിച്ചടി, സീസണിലെ ആദ്യ ജയം കണ്ട് ഹാമിൾട്ടൻ
ഫോർമുല വണ്ണിൽ സീസണിലെ ആദ്യ ജയം കണ്ട് ലൂയിസ് ഹാമിൾട്ടൻ. തുടർച്ചയായ രണ്ടാം ഗ്രാന്റ് പ്രീയും ഓസ്ട്രിയയിൽ തന്നെ നടന്നപ്പോൾ പോൾ പൊസിഷനിൽ ആണ് മെഴ്സിഡസ് ഡ്രൈവർ ഹാമിൾട്ടൻ ഡ്രൈവ് തുടങ്ങിയത്.
റെഡ് ബുള്ളിന്റെ...
വേർസ്റ്റാപ്പന്റെ വെല്ലുവിളി മറികടന്ന് തന്റെ ഏഴാം ഹംഗേറിയൻ ഗ്രാന്റ് പ്രീ ജയിച്ച് ഹാമിൾട്ടൻ
വേർസ്റ്റാപ്പന്റെ മികവിനെ അനുഭവസമ്പത്ത് കൊണ്ട് മറികടന്നു ഹാമിൾട്ടൻ തുടർച്ചയായ രണ്ടാം തവണയും ഹംഗറിയിൽ ജയം കണ്ടു. ഇതോടെ തന്റെ ചാമ്പ്യൻഷിപ്പ് ലീഡ് ഉയർത്താനും ഹാമിൾട്ടനും മെഴ്സിഡസിനും ആയി. പോൾ പൊസിഷനിൽ ആണ് റെഡ്...
ചാള്‍സ് ഇന്ന് നിന്റെ ദിവസമല്ല, എന്നാല്‍ നിന്റെ ഭാവി അത് അതുല്യമായിരിക്കും
ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീ വിജയിച്ച ശേഷം തനിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ ചാള്‍സ് ലെക്ലെര്ക്കിനോട് മത്സര ശേഷം ലൂയിസ് ഹാമിള്ട്ടണ് പറഞ്ഞ വാക്കുകളാണിത് - "ചാള്‍സ് ഇന്ന് നിന്റെ ദിവസമല്ലായിരിക്കാം എന്നാല്‍ നിന്റെ...
ഹാമിള്‍ട്ടണും ബോട്ടാസും ഒന്നും രണ്ടും സ്ഥാനങ്ങളില്‍
ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീ വിജയിച്ച് മെഴ്സിഡെസിന്റെ ലൂയിസ് ഹാമിള്ട്ടണ്. മെഴ്സിഡസിന്റെ തന്നെ വാള്‍ട്ടേരി ബോട്ടാസ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ പോള്‍ പൊസിഷനില്‍ നിന്ന് മത്സരം ആരംഭിച്ച ചാള്‍സ് ലെക്ലെര്‍ക്ക് മൂന്നാം സ്ഥാനത്ത് എത്തി. തന്റെ...
ഹാമിള്‍ട്ടണെ പിന്തള്ളി വാള്‍ട്ടേരി ബോട്ടാസ് ഓസ്ട്രേലിയന്‍ ഗ്രാന്‍ഡ് പ്രീ ജേതാവ്
ഫോര്‍മുല വണ്‍ പുതിയ സീസണിനു ആവേശതുടക്കം. ഇന്ന് നടന്ന ഓസ്ട്രേലിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ മെഴ്സിഡേസിന്റെ തന്നെ ലൂയിസ് ഹാമിള്‍ട്ടണെ പിന്തള്ളിയാണ് വാള്‍ട്ടേരി ബോട്ടാസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 20 സെക്കന്‍ഡ് മുന്‍തൂക്കത്തോടെയാണ് ബോട്ടാസ്...
ജപ്പാനിലും ഹാമിള്ട്ടണ്, വെറ്റല്‍ ആറാമത്
വീണ്ടും വിജയക്കൊടി പാറിച്ച് ലൂയിസ് ഹാമിള്ട്ടണ്. ഈ സീസണില്‍ തന്നെ മറികടക്കുവാന്‍ ആര്‍ക്കും ഇനിയാകില്ലെന്ന് ഉറപ്പിച്ചുകൊണ്ട് 67 പോയിന്റ് ലീഡാണ് ചാമ്പ്യന്‍ഷിപ്പില്‍ ഹാമിള്ട്ടണ് വെറ്റലിനു മേല്‍ നേടിക്കഴിഞ്ഞത്. ഹാമിള്‍ട്ടണിനു പിറകിലായി മെഴ്സിഡസിന്റെ തന്നെ...